സന്നിധാനം - Janam TV

സന്നിധാനം

കഴുത്തറപ്പൻ കൊള്ള; സന്നിധാനത്ത് അയ്യപ്പഭക്തന്മാരെ പിഴിയാൻ പദ്ധതിയിട്ട കടകൾക്ക് ഇതുവരെ പിഴയിട്ടത് ഒൻപത് ലക്ഷത്തിലധികം രൂപ

കഴുത്തറപ്പൻ കൊള്ള; സന്നിധാനത്ത് അയ്യപ്പഭക്തന്മാരെ പിഴിയാൻ പദ്ധതിയിട്ട കടകൾക്ക് ഇതുവരെ പിഴയിട്ടത് ഒൻപത് ലക്ഷത്തിലധികം രൂപ

പത്തനംതിട്ട: അയ്യപ്പഭക്തന്മാരെ പിഴയാൻ പദ്ധതിയിട്ട കടകൾക്ക് ഇതുവരെ പിഴയിനത്തിൽ ചുമത്തിയത് ഒൻപത് ലക്ഷത്തിലധികം രൂപ. നവംബർ 17 മുതൽ ജനുവരി 11 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. അഡീഷണൽ ...

മാലയൂരി മടങ്ങിയവർ ഭക്തരല്ല, ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കുന്നവർ; അയ്യപ്പഭക്തരെ അപമാനിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

മാലയൂരി മടങ്ങിയവർ ഭക്തരല്ല, ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കുന്നവർ; അയ്യപ്പഭക്തരെ അപമാനിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

പത്തനംതിട്ട: അയ്യപ്പഭക്തരെ അപമാനിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. മാലയൂരി മടങ്ങിയവർ ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ വന്നവരെന്നാണ് മന്ത്രിയുടെ പ്രതികരണം. വേറെ ലക്ഷ്യത്തോട് കൂടിയാണ് അവർ എത്തിയതെന്നും ...

പമ്പയിൽ നാമജപ പ്രതിഷേധവുമായി ഭക്തർ; കാനന പാതയിൽ പലയിടത്തും പോലീസുമായി വാക്കുതർക്കം; താറുമാറായി സർക്കാർ സംവിധാനങ്ങൾ

പമ്പയിൽ നാമജപ പ്രതിഷേധവുമായി ഭക്തർ; കാനന പാതയിൽ പലയിടത്തും പോലീസുമായി വാക്കുതർക്കം; താറുമാറായി സർക്കാർ സംവിധാനങ്ങൾ

പത്തനംതിട്ട: സന്നിധാനത്തേക്ക് കടത്തിവിടാതെ തടഞ്ഞുനിർത്തിയതോടെ പമ്പയിൽ നാമജപ പ്രതിഷേധം നടത്തി ഭക്തർ. ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാനനപാതയിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നതോടെയാണ് ഭക്തർ നാമജപ ...

രോഗശാന്തി തന്നു; നന്ദി സൂചകമായി 108 നെയ് തേങ്ങകൾ നിറച്ച ഇരുമുടിയേന്തി;പതിനെട്ടാം പടി ചവിട്ടി അയ്യനെ കണ്ടതിന്റെ നിർവൃതിയിൽ സോമൻ ആചാരി

രോഗശാന്തി തന്നു; നന്ദി സൂചകമായി 108 നെയ് തേങ്ങകൾ നിറച്ച ഇരുമുടിയേന്തി;പതിനെട്ടാം പടി ചവിട്ടി അയ്യനെ കണ്ടതിന്റെ നിർവൃതിയിൽ സോമൻ ആചാരി

മനസും ശരീരവും പരിശുദ്ധമാക്കി ഹരിഹരസുതന്റെ അനു​ഗ്രഹാശിസുകൾ തേടിയാണ് ഓരോ ഭക്തനും അയ്യപ്പ സന്നിധിയിലേക്ക് എത്തുന്നത്. വ്രതമെടുത്ത് മാലയിട്ട്, മല ചവിട്ടാൻ ഒരുങ്ങുമ്പോൾ തന്നെ ഓരോ ഭക്തനും അയ്യപ്പസ്വാമിയായി ...

സന്നിധാനത്ത് വൻ തിരക്ക്; കുടിവെള്ളം പോലുമില്ലാതെ വലഞ്ഞ് ഭക്തർ; ശയന പ്രദക്ഷിണം നടയടച്ച ശേഷം മാത്രം, സഹസ്രകലശ വഴിപാടും ഒഴിവാക്കി

സന്നിധാനത്ത് വൻ തിരക്ക്; കുടിവെള്ളം പോലുമില്ലാതെ വലഞ്ഞ് ഭക്തർ; ശയന പ്രദക്ഷിണം നടയടച്ച ശേഷം മാത്രം, സഹസ്രകലശ വഴിപാടും ഒഴിവാക്കി

പത്തനംതിട്ട: സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. വെള്ളം പോലും കിട്ടാതെ ഭക്തർ വലയുന്നതായി പരാതി. മരക്കൂട്ടത്ത് റൺവേ തെറ്റിച്ച് തീർത്ഥാടകർ ചന്ദ്രാനന്ദൻ റോഡിലിറങ്ങി. മഴ മൂലം ഇന്നലെ ...

എന്റെ എല്ലാ ഉയർച്ചയ്‌ക്കും കാരണം അയ്യൻ; പിറന്നാൾ ദിനത്തിൽ ശബരിമല ദർശനം നടത്തി ശിവമണി

എന്റെ എല്ലാ ഉയർച്ചയ്‌ക്കും കാരണം അയ്യൻ; പിറന്നാൾ ദിനത്തിൽ ശബരിമല ദർശനം നടത്തി ശിവമണി

പത്തനംതിട്ട: സന്നിധാനത്ത് ദര്‍ശനം നടത്തി പ്രശസ്ത ഡ്രം വിദ​ഗ്ധൻ ശിവമണി. ഇന്ന് ഏഴു മണിക്കാണ് അദ്ദേഹം മകൾ മിലാനയോടൊപ്പം ശബരിമലയിൽ എത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് ശിവമണിയും ...

അയ്യപ്പ ഭക്തർക്ക് അനുകൂലമായി കാലാവസ്ഥ; ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്കിന് സാധ്യത, ഇന്നലെ ദർശനം നടത്തിയത് 45000 ലേറെ പേർ

തൃക്കാർത്തിക നാളിൽ ദീപ പ്രപഞ്ചമാകാൻ സന്നിധാനം

വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രവും പൗർണമിയും ഒന്നിച്ചുവരുന്ന ദിനമാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത്. അന്നേ ദിവസം നാടും ന​ഗരവും കാർത്തിക വിളക്കാൽ പ്രകാശ പൂരിതമാകും. ഭ​ഗവതിയുടെ ജന്മനക്ഷത്രമായാണ് തൃക്കാർത്തിക ...

തങ്ക അങ്കി ചാർത്തി അയ്യപ്പന് ദീപാരാധന; ശരണം വിളികളോടെ ദർശന നിർവൃതിയിൽ ആയിരങ്ങൾ

തങ്ക അങ്കി ചാർത്തി അയ്യപ്പന് ദീപാരാധന; ശരണം വിളികളോടെ ദർശന നിർവൃതിയിൽ ആയിരങ്ങൾ

സന്നിധാനം; തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പനെ കണ്ടു തൊഴുത് ആയിരങ്ങൾ. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും ഘോഷയാത്രയായി എത്തിച്ച തങ്കഅങ്കിക്ക് സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. പേടകവും വഹിച്ച് ...

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാർ  ചുമതലയേൽക്കും

ശബരിമലയിൽ കർശന സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ കേന്ദ്ര സേനയുടെ നിരീക്ഷണത്തിൽ

പന്തളം ; ഡിസംബർ ആറിനോട് അനുബന്ധിച്ച് ശബരിമലയിൽ കർശന സുരക്ഷ. കേന്ദ്ര സേനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ ആണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഭക്തരെ കർശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ...

സർക്കാർ സംവിധാനങ്ങൾ പരസ്പരം പഴിചാരുന്നു; പമ്പയിൽ ബസിൽ കയറാൻ കൂട്ടയിടി; ക്യൂ സംവിധാനമോ നിയന്ത്രണമോ ഇല്ലെന്ന് പരാതി

സർക്കാർ സംവിധാനങ്ങൾ പരസ്പരം പഴിചാരുന്നു; പമ്പയിൽ ബസിൽ കയറാൻ കൂട്ടയിടി; ക്യൂ സംവിധാനമോ നിയന്ത്രണമോ ഇല്ലെന്ന് പരാതി

ശബരിമല : നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള  കെ.എസ്.ആർ. ടി.സി. ബസുകളിൽ കയറാൻ തിരക്കനുഭവപ്പെടുമ്പോൾ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലെന്ന് പരാതി. കൊച്ചുകുട്ടികൾ അടക്കമുള്ള ഭക്തർ ബസ്സിൽ കയറാൻ ശ്രമിക്കുമ്പോൾ തിരക്ക് ...

ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം; ഏങ്ങനെ ബുക്ക് ചെയ്ത് ദർശന സമയം തിരഞ്ഞെടുക്കാം?

ആദ്യ പത്ത് ദിവസം കൊണ്ട് ശബരിമല നടവരവ് 52 കോടി കവിഞ്ഞു; ഏറ്റവും കൂടുതൽ വരുമാനം അരവണ വിറ്റതിൽ നിന്ന്

പന്തളം : ശബരിമലയിൽ നട വരവിൽ വൻ വർധന. ആദ്യ പത്തു ദിവസം കൊണ്ട് ശബരിമലയിലെ നട വരവ് 52 കോടി കഴിഞ്ഞു. അരവണ വിറ്റ് വരവിൽ ...

ശബരിമലയിൽ പോലീസിന്റെ കർപ്പൂരാഴി ഒഴിവാക്കാൻ ആലോചന; നീക്കം പോലീസിലെ സിപിഎം അനുകൂല സംഘടനയുടെ സമ്മർദ്ദത്തെ തുടർന്ന്

ശബരിമലയിൽ പോലീസിന്റെ കർപ്പൂരാഴി ഒഴിവാക്കാൻ ആലോചന; നീക്കം പോലീസിലെ സിപിഎം അനുകൂല സംഘടനയുടെ സമ്മർദ്ദത്തെ തുടർന്ന്

സന്നിധാനം; ശബരിമലയിൽ വർഷങ്ങളായി പോലീസ് നടത്തിയിരുന്ന കർപ്പൂരാഴി വേണ്ടെന്ന് വെയ്ക്കാൻ തീരുമാനം. പോലീസിലെ സിപിഎം ഫ്രാക്ഷന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് കാലങ്ങളായി നടത്തിയിരുന്ന പരിപാടി വേണ്ടെന്ന് വെക്കുന്നത്. ശബരിമലയിൽ ...

കോയിക്കൽക്കാവ് മുതൽ അഴുത വരെ

കോയിക്കൽക്കാവ് മുതൽ അഴുത വരെ

അയ്യപ്പനും പടയാളികളും സഞ്ചരിച്ച പഥങ്ങൾ പലതും ജനവാസകേന്ദ്രമായി കഴിഞ്ഞുവെങ്കിലും ഈ കോയിക്കൽകാവ് തൊട്ടു ഇനിയങ്ങോട്ടുള്ള വനപ്രദേശത്തിന് പുതിയ കാലം ഒരു മാറ്റവും വരുത്തിയിട്ടില്ല... ഒരു പക്ഷെ ഇന്നത്തെ ...

അയ്യപ്പന്റെ കാവൽ ഭടന്മാരായി ദേവസ്വം ഗാർഡുകൾ

അയ്യപ്പന്റെ കാവൽ ഭടന്മാരായി ദേവസ്വം ഗാർഡുകൾ

സന്നിധാനം: ശബരിമലയിൽ തിരക്കുനിയന്ത്രണവും ക്രമസമാധാനപാലനവും സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതുമെല്ലാം പോലീസിന്റെ ചുമതലയാണെങ്കിലും അയ്യപ്പന്റെ ശ്രീകോവിൽ ഉൾപ്പടെയുള്ള സോപാനത്തിന്റെ സംരക്ഷണച്ചുമതല ദേവസ്വം ബോർഡിന്റെ ഗാർഡുകൾക്കാണ്. നടയടച്ചു കഴിഞ്ഞു ആളും ആരവവുമൊക്കെ ...

കാനന പാതയിലേക്ക്…

കാനന പാതയിലേക്ക്…

സനോജ് എംഎസ്   പേട്ടതുള്ളി തളർന്നുറങ്ങിയ ഒരു രാവിന്റെ അറുതി. കിഴക്കുദിച്ചുണരുന്ന പുലരിവെട്ടത്തിനൊപ്പം നമ്മുടെ അടുത്ത പ്രയാണം തുടങ്ങുകയാണ്... ഉദയനൻ എന്ന കാട്ടുകൊള്ളക്കാരന്റെ ഓരോ കോട്ടകളും കീഴടക്കികൊണ്ട് ...

ഭക്തിയുടെ ഭാവരസങ്ങൾ വിരിയിക്കുന്ന ഈണങ്ങൾ

ഭക്തിയുടെ ഭാവരസങ്ങൾ വിരിയിക്കുന്ന ഈണങ്ങൾ

ഓരോ മണ്ഡല കാലം പിറക്കുന്നതും അയ്യപ്പ ഭക്തിഗാനങ്ങളുടെ പുതിയ ഈണങ്ങൾ കേട്ടുകൊണ്ടാണ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനുള്ളിൽ അയ്യപ്പനെ സ്തുതിച്ചുകൊണ്ടുള്ള 1000 ത്തോളം ഭക്തിഗാന ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇവയിലെ നൂറുകണക്കിന് ...

പ്രകൃതിയെ ആരാധിച്ച് പൂങ്കാവനത്തിലെ പതിനെട്ട് മലകൾക്കായി പടിപൂജ

പ്രകൃതിയെ ആരാധിച്ച് പൂങ്കാവനത്തിലെ പതിനെട്ട് മലകൾക്കായി പടിപൂജ

സന്നിധാനം:  ക്ഷേത്രത്തിലെ മൂർത്തിയെ മാത്രമല്ല ക്ഷേത്രം കുടി കൊളളുന്ന പ്രകൃതിയെ തന്നെ ആരാധിക്കുന്ന അപൂർവത ഒരു പക്ഷെ ശബരിമലയ്ക്കു മാത്രം അവകാശപ്പെടാവുന്നതാണ്. ഈ അപൂർവതയുടെ പ്രത്യക്ഷമായ ഉദാഹരണമാണ് മാസപൂജാ ...

ജനം ടിവി സന്നിധാനം ബ്യൂറോ പ്രവർത്തനമാരംഭിച്ചു

ജനം ടിവി സന്നിധാനം ബ്യൂറോ പ്രവർത്തനമാരംഭിച്ചു

സന്നിധാനം: ശബരിമല വിശേഷങ്ങൾ പ്രേക്ഷകരിലെത്തിക്കാൻ പൂർണ സജ്ജമായി ജനം ടിവി. ജനം ടിവിയുടെ സന്നിധാനം ബ്യൂറോ പ്രവർത്തനം ആരംഭിച്ചു. സനാതന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ജനം ടിവി മുഖ്യപങ്കാണ് ...

മതസൗഹാർദത്തിന്റെ രംഗവേദി

മതസൗഹാർദത്തിന്റെ രംഗവേദി

സനോജ് എംഎസ്   മതസൗഹാർദത്തിന്റെ രംഗവേദിയായാണ് എരുമേലി ഇന്ന് അറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനത്തിന്റെ ഏറ്റവും സുപ്രധാനമായ ആചാരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന എരുമേലി മണികണ്ഠന്റെ ഐതിഹ്യ കഥകളിലും അയ്യപ്പന്റെ ...

നിയോഗം പൂർത്തിയാക്കി ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയിറങ്ങി

നിയോഗം പൂർത്തിയാക്കി ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയിറങ്ങി

സന്നിധാനം: കഴിഞ്ഞ ഒരു വർഷമായി ശബരിമല മേൽശാന്തിയായിരുന്ന ടി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി നിയോഗം പൂർത്തിയാക്കി മലയിറങ്ങി. അയ്യപ്പപൂജയുടെ ധന്യതയിൽ, ഉണ്ണികൃഷ്ണൻ നമ്പൂതിരി വാനപ്രസ്ഥത്തിൽ നിന്നും ഗൃഹസ്ഥാശ്രമത്തിലേക്ക് ...

ആളും ആരവവും ഇല്ലാത്ത സന്നിധാനം

ആളും ആരവവും ഇല്ലാത്ത സന്നിധാനം

സന്നിധാനം: ശബരിമലയിൽ ഇനി നീണ്ട മൂന്നു മാസം തിരക്കിന്‍റെ കാലഘട്ടം. എന്നാൽ ആളും ആരവവും ഒഴിഞ്ഞ ശബരിമലയും പരിസരവും എങ്ങനെയായിരിക്കും എന്ന് പലപ്പോഴും നാം ചിന്തിച്ചിട്ടുണ്ടാവാം. അത്തരമൊരു ...

കാനനപാത ആധുനികമായിട്ട് അഞ്ചു പതിറ്റാണ്ട്

കാനനപാത ആധുനികമായിട്ട് അഞ്ചു പതിറ്റാണ്ട്

പത്തനം തിട്ട : ശബരിമലയിലേക്കുള്ള പഴയ കാനന പാത ആധുനികമായിട്ട് അഞ്ചു പതിറ്റാണ്ട്. അരനൂറ്റാണ്ടകൾക്കു മുൻപ് അയ്യായിരത്തിൽ താഴെ ഭക്തർ എത്തിയിരുന്ന ശബരിമലയിലെ ഭക്തജന തിരക്ക് വർഷങ്ങൾ ...

ഇനി വ്രതശുദ്ധിയുടെ മണ്ഡലകാലം ; ശബരിമല നട തുറന്നു

ഇനി വ്രതശുദ്ധിയുടെ മണ്ഡലകാലം ; ശബരിമല നട തുറന്നു

പത്തനംതിട്ട : മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ നട തുറന്നു. ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനമേല്‍ക്കലും സന്നിധാനത്ത് നടന്നു . വൈകിട്ട് 5 മണിയോടെ മേല്‍ശാന്തി ടി.എം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist