പത്താന്‍കോട്ട് ഭീകരാക്രമണം; മലയാളി യുവാവ് അറസ്റ്റില്‍
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

പത്താന്‍കോട്ട് ഭീകരാക്രമണം; മലയാളി യുവാവ് അറസ്റ്റില്‍

Janam Web Desk by Janam Web Desk
Jan 18, 2016, 10:12 pm IST
A A
Indian security forces man a road barrier outside an Indian air force base in Pathankot, 430 kilometers (267 miles) north of New Delhi, India, Saturday, Jan. 2, 2016. Gunmen attacked the air force base near the border with Pakistan on Saturday morning and exchanged fire with security forces, officials said. (AP Photo/Channi Anand)

FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. വയനാട് സ്വദേശിയായ റിയാസ് എന്ന യുവാവാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. വര്‍ഷങ്ങളായി ഇയാള്‍ പത്താന്‍കോട്ട് താമസിച്ചു വരികയാണ്.
റിയാസിനോടൊപ്പം അഞ്ച് മാലി സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്.

വ്യോമസേന താവളത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ എന്‍.ഐ.എ നടത്തിയ തിരച്ചിലിലാണ് റിയാസിനെ പിടികൂടിയത്. ഇയാളുടെ മൊബൈലില്‍ നിന്നും
പാകിസ്ഥാനിലേക്ക് നിരവധി കോളുകള്‍ പോയിട്ടുള്ളതായി എന്‍.ഐ.എ കണ്ടെത്തി. കൂടുതല്‍ പരിശോധനയില്‍ ഇയാളുടെ പേര് ദിനേശന്‍ എന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. മലയാളി ആണെന്ന് സ്ഥിരീകരിച്ചതോടെ ഇയാളെ കുറിച്ച് അന്വേഷിക്കാന്‍ കേരള പൊലീസിന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു.

സ്പിരിറ്റ്‌ കേസില്‍ അകപ്പെട്ട ഇയാള്‍ വയനാട്ടില്‍ നിന്നും 13 വര്‍ഷം മുന്‍പ് സൗദിയിലേക്ക് നാടുവിട്ടതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രാജ്യം വിട്ടതിനു ശേഷം ഇയാള്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു എന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

ShareTweetSendShare

More News from this section

സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർക്കും മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാർ

സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർക്കും മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാർ

എസ്.ജയശങ്കർ വാഷിംഗ്ടണിൽ; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

ആറാം ദിനം ഏഴാം സ്വര്‍ണത്തോടെ തുടക്കം; മെഡല്‍ കൊയ്ത് ഷാര്‍പ്പ് ഷൂട്ടേഴ്‌സ്; റെക്കോഡുകള്‍ തകര്‍ത്ത്  നാലാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ

നായ്‌ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; പ്രതി റോബിൻ ജോർജ് പിടിയിൽ

നായ്‌ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; പ്രതി റോബിൻ ജോർജ് പിടിയിൽ

കാവേരി പ്രക്ഷോഭം; കർണാടക ബന്ദിന് പിന്തുണയുമായി സൂപ്പർ താരങ്ങൾ; പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും

കാവേരി പ്രക്ഷോഭം; കർണാടക ബന്ദിന് പിന്തുണയുമായി സൂപ്പർ താരങ്ങൾ; പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും

കാവേരി പ്രശ്‌നം; കര്‍ണാടകയിലെ സിനിമ പ്രമോഷനിടെ നടന്‍ സിദ്ധാര്‍ത്ഥിനെ ഇറക്കി വിട്ട് പ്രതിഷേധക്കാര്‍

കാവേരി പ്രശ്‌നം; കര്‍ണാടകയിലെ സിനിമ പ്രമോഷനിടെ നടന്‍ സിദ്ധാര്‍ത്ഥിനെ ഇറക്കി വിട്ട് പ്രതിഷേധക്കാര്‍

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Load More

Latest News

എസ്.ജയശങ്കർ വാഷിംഗ്ടണിൽ; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

എസ്.ജയശങ്കർ വാഷിംഗ്ടണിൽ; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

ഉത്തരം പറഞ്ഞില്ല..! ഹിന്ദു സഹപാഠിയെ മുസ്‌ലിം വിദ്യാര്‍ത്ഥിയെ കൊണ്ട് തല്ലിച്ച അദ്ധ്യാപിക അറസ്റ്റില്‍; അടിയേറ്റത് അഞ്ചാം ക്ലാസുകാരന്

ഉത്തരം പറഞ്ഞില്ല..! ഹിന്ദു സഹപാഠിയെ മുസ്‌ലിം വിദ്യാര്‍ത്ഥിയെ കൊണ്ട് തല്ലിച്ച അദ്ധ്യാപിക അറസ്റ്റില്‍; അടിയേറ്റത് അഞ്ചാം ക്ലാസുകാരന്

ഡോ. വന്ദനാദാസിന്റെ കൊലപാതകം; പോലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

ഡോ. വന്ദനാദാസിന്റെ കൊലപാതകം; പോലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

തിരുവനന്തപുരം ഞാണ്ടൂർകോണത്ത് സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു

വീടിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം;ആലുവയില്‍ സഹോദരനെ വെടിവച്ച് കൊലപ്പെടുത്തി ഹൈക്കോടതി ജീവനക്കാരന്‍

കൊഴുക്കട്ടയ്‌ക്ക് സമാന ആകൃതിയിലുള്ള വസ്തുവിന്റെ ബഹിരാകാശ ചിത്രം പങ്കുവെച്ച് നാസ

കൊഴുക്കട്ടയ്‌ക്ക് സമാന ആകൃതിയിലുള്ള വസ്തുവിന്റെ ബഹിരാകാശ ചിത്രം പങ്കുവെച്ച് നാസ

ഹോഗ്വാർട്ട്സ് എന്ന മാന്ത്രിക വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ; ഹാരി പോട്ടറിലെ ഡംബിൾഡോറിനെ അനശ്വരമാക്കിയ മൈക്കൽ ഗാംബോൺ അന്തരിച്ചു

ഹോഗ്വാർട്ട്സ് എന്ന മാന്ത്രിക വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ; ഹാരി പോട്ടറിലെ ഡംബിൾഡോറിനെ അനശ്വരമാക്കിയ മൈക്കൽ ഗാംബോൺ അന്തരിച്ചു

ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികർക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുന്നത് എൻഐഎൻ

ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികർക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുന്നത് എൻഐഎൻ

ഹിന്ദുവിരുദ്ധ പരാമർശം പിൻവലിക്കാതെ എഎൻ ഷംസീർ; സിപിഎം മതവിശ്വാസത്തിന് എതിരല്ലെന്ന് വിശദീകരണം

സ്പീക്കറുടെ മുന്നിൽ യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം; ‘ഗണപതി മിത്തല്ല’എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies