ഫ്രണ്ട്സ് ഓഫ് ദുബായ്-യുടെ ആഭിമുഖ്യത്തില്‍ ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. അല്‍ ബര്‍ഷ JSSഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ആഘോഷ പരുപാടികളില്‍ നൂറുകണക്കിന് പേര് പങ്കെടുത്തു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാപരുപടികള്‍ ചടങ്ങില്‍ അവതരിപ്പിച്ചു.പരുപാടികളുടെ ഭാഗമായി രഗോളി മല്‍സരവും,തനതു നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷ്യമേളയും നടന്നു.