സോളാര്‍ കേസ്; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നാളെ വിസ്തരിക്കും
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സോളാര്‍ കേസ്; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നാളെ വിസ്തരിക്കും

Janam Web Desk by Janam Web Desk
Jan 24, 2016, 09:40 pm IST
A A
Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. *** Local Caption *** Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. Express photo by RAVI KANOJIA. New Delhi sept 22nd-2011

FacebookTwitterWhatsAppTelegram

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തിങ്കളാഴ്ച വിസ്തരിക്കും. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ്‌ നാളെ സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിയെ വിസ്തരിക്കുന്നത്.

കമ്മീഷന്‍ അയച്ച നോട്ടീസ് പ്രകാരം മൊഴിയെടുക്കലിന് ഹാജരാകാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അഭിഭാഷകന്‍ മുഖേന കമ്മീഷനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം തിരുവനന്തപുരത്ത് വച്ചായിരിക്കും മൊഴിയെടുക്കല്‍. സോളാര്‍ കേസില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ കമ്മീഷന്‍റെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ്‌ കമ്മീഷന്‍ നടപടി.

ShareTweetSendShare

More News from this section

ഹിന്ദുത്വവാദികൾക്ക് ഇപ്പോൾ ധൈര്യം കൂടുതലാണ് ; വിദേശത്ത് പോലും അവർക്ക് വല്ലാത്ത കരുത്തുണ്ട് ; ഇന്ത്യയെ പറ്റി ഏറ്റവും നന്നായി അറിയുന്നത് തങ്ങൾക്കാണെന്ന് പാകിസ്താൻ

ഹിന്ദുത്വവാദികൾക്ക് ഇപ്പോൾ ധൈര്യം കൂടുതലാണ് ; വിദേശത്ത് പോലും അവർക്ക് വല്ലാത്ത കരുത്തുണ്ട് ; ഇന്ത്യയെ പറ്റി ഏറ്റവും നന്നായി അറിയുന്നത് തങ്ങൾക്കാണെന്ന് പാകിസ്താൻ

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള തെക്കൻ കാശി ഗുഹാക്ഷേത്രത്തിന് പച്ചച്ചായം പൂശി ; ഇസ്ലാമിക ചിഹ്നങ്ങളും വരച്ചു ; പ്രതി അൻവർ അറസ്റ്റിൽ

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള തെക്കൻ കാശി ഗുഹാക്ഷേത്രത്തിന് പച്ചച്ചായം പൂശി ; ഇസ്ലാമിക ചിഹ്നങ്ങളും വരച്ചു ; പ്രതി അൻവർ അറസ്റ്റിൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് കമൽഹാസൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് കമൽഹാസൻ

നോക്കുകൂലി നൽകിയില്ല; തടി വാങ്ങാനെത്തിയ ആളുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് സിഐടിയു ഗുണ്ടകൾ

നോക്കുകൂലി നൽകിയില്ല; തടി വാങ്ങാനെത്തിയ ആളുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് സിഐടിയു ഗുണ്ടകൾ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

അഖണ്ഡ ഭാരതത്തിനെതിരായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരെ ഒറ്റപ്പെടുത്തണം; ഭീകരതയ്‌ക്കെതിരെ സംസാരിച്ചതിനാണ് എന്റെ സിനിമകളെ ബഹിഷ്‌കരിച്ചത്: കങ്കണ റണാവത്ത്

അഖണ്ഡ ഭാരതത്തിനെതിരായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരെ ഒറ്റപ്പെടുത്തണം; ഭീകരതയ്‌ക്കെതിരെ സംസാരിച്ചതിനാണ് എന്റെ സിനിമകളെ ബഹിഷ്‌കരിച്ചത്: കങ്കണ റണാവത്ത്

Load More

Latest News

ഹീര മാളില്‍ വമ്പന്‍ തീപിടിത്തം, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു

ഹീര മാളില്‍ വമ്പന്‍ തീപിടിത്തം, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

നമ്പർ പ്ലേറ്റും രേഖകളുമില്ലാതെ ആഡംബര കാർ കൊച്ചിയിൽ; എത്തിയത് മൂന്ന് സംസ്ഥാനങ്ങൾ താണ്ടി; വൻ തുക പിഴയീടാക്കി പോലീസ്

നമ്പർ പ്ലേറ്റും രേഖകളുമില്ലാതെ ആഡംബര കാർ കൊച്ചിയിൽ; എത്തിയത് മൂന്ന് സംസ്ഥാനങ്ങൾ താണ്ടി; വൻ തുക പിഴയീടാക്കി പോലീസ്

ഏഷ്യന്‍ ഗെയിംസ് വോളി; ചൈനീസ് തായ്‌പേയിയെ കശക്കിയെറിഞ്ഞ് ഇന്ത്യ ക്വാര്‍ട്ടറില്‍

ഏഷ്യന്‍ ഗെയിംസ് വോളി; ചൈനീസ് തായ്‌പേയിയെ കശക്കിയെറിഞ്ഞ് ഇന്ത്യ ക്വാര്‍ട്ടറില്‍

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

ഗുരുവായൂർ ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് 6.46 കോടി രൂപ

വലിയ സ്വപ്‌നമായിരുന്നു എല്ലാം തകർന്നു തരിപ്പണമായി; നിരാശനാണെന്ന് ഗായകൻ ശുഭ്‌നീത് സിംഗ്; ഖലിസ്ഥാൻ അനുകൂലിക്കുള്ള ശക്തമായ താക്കീതെന്ന് സോഷ്യൽ മീഡിയ

വലിയ സ്വപ്‌നമായിരുന്നു എല്ലാം തകർന്നു തരിപ്പണമായി; നിരാശനാണെന്ന് ഗായകൻ ശുഭ്‌നീത് സിംഗ്; ഖലിസ്ഥാൻ അനുകൂലിക്കുള്ള ശക്തമായ താക്കീതെന്ന് സോഷ്യൽ മീഡിയ

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് അടയ്‌ക്കും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies