മണൽ മാഫിയ പോലീസിനെ ആക്രമിച്ചു : രണ്ട് പേർ കസ്റ്റഡിയിൽ
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മണൽ മാഫിയ പോലീസിനെ ആക്രമിച്ചു : രണ്ട് പേർ കസ്റ്റഡിയിൽ

Janam Web Desk by Janam Web Desk
Jan 25, 2016, 10:35 pm IST
A A
FacebookTwitterWhatsAppTelegram

 

ആലപ്പുഴ :  ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ പോലിസുകാര്‍ക്ക് ക്രൂരമര്‍ദ്ദനം. തൃക്കുന്നപ്പുഴ സ്‌റ്റേഷനിലെ എസ് ‌ഐ ഉൾപ്പെടെയുള്ള പോലിസുകാരെയാണ് പാനൂര്‍ കേന്ദ്രീകരിച്ച് കരിമണല്‍ കടത്തുന്ന സംഘം ആക്രമിച്ചത്. സിവില്‍പോലിസ് ഓഫിസര്‍ സുധീഷിന് ശുരുതരമായി പരുക്കേറ്റു.

കിരീടം സിനിമയിലെ രാമപുരം പോലിസ് സ്‌റ്റേഷനെക്കാള്‍ ഭീകരാവസ്ഥയാണ് ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട തൃക്കുന്നപ്പുഴ സ്‌റ്റേഷന്‍ പരിധിയില്‍ നിലനില്‍ക്കുന്നത്. തുക്കുന്നപ്പുഴ പാനൂര്‍ ഭാഗം കേന്ദ്രീകരിച്ച് 11 കേസുകളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പോലിസിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട് മാത്രം രജിസ്റ്റര്‍ ചെയ്തത്.

പാനുര്‍ ഭാഗത്തുനിന്നും മീന്‍വണ്ടിയില്‍ കരിമണല്‍കടത്തുന്നെന്ന് രഹസ്യ വിവരം ലഭിച്ചതറിഞ്ഞ് പരിശോധനയ്‌ക്കായി പുറപ്പെട്ടതായിരുന്നു തൃക്കുന്നപ്പുഴ എസ്.ഐയും സംഘവും. പാനൂര്‍ ഭാഗത്ത് റോഡരുകില്‍ നിര്‍ത്തിയിരുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസിന് മർദ്ദനമേറ്റത്

അക്രമത്തില്‍ സുധീഷ്, വിഷ്ണു സനല്‍ തുടങ്ങിയ പോലിസുകാര്‍ക്ക് പരുക്കേറ്റു. ഇതില്‍ സുധീഷിന്റെ പരിക്ക് ഗുരുതരമാണ്. കേസുമായി ബന്ധപ്പെട്ട് അന്‍സര്‍, സനൂപ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ എസ് ഡി പി ഐ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.

പാനൂര്‍ ഖേലയില്‍നിന്നും പോലീസിന്റെ സാന്നിധ്യം പൂര്‍ണമായും ഒഴിവാക്കിനിര്‍ത്തുകയെന്ന ലക്ഷ്യമാണ് നിരന്തരം പോലിസിനെ ആക്രമിക്കുന്നതിനു പിന്നില്‍. തീരദേശമേഖലയായ ഇവിടെ രാജ്യസുരക്ഷക്കുതന്നെ ഭീഷണി ഉയര്‍ത്തുന്ന പ്രര്‍ത്തനങ്ങള്‍ നടക്കുന്നതായാണ് സൂചന.

അതേസമയം കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്‌ട്രീയപാർട്ടികളുടെ പ്രതിനിധികള്‍ പോലിസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ShareTweetSendShare

More News from this section

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

ഇതുവരെ ജിയോ ഫൈബർ കണക്ഷൻ എടുത്തില്ലേ? ഇതാണ് ബെസ്റ്റ് ടൈം! കിടിലൻ ഓഫറുമായി ജിയോ

ഇതുവരെ ജിയോ ഫൈബർ കണക്ഷൻ എടുത്തില്ലേ? ഇതാണ് ബെസ്റ്റ് ടൈം! കിടിലൻ ഓഫറുമായി ജിയോ

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ ഒളിവിലെന്ന് പോലീസ്, നാട്ടിൽ സ്ഥിരം കാണാറുണ്ടെന്ന് നാട്ടുകാർ; ഒത്തുകളിയെന്ന് ആക്ഷേപം

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ ഒളിവിലെന്ന് പോലീസ്, നാട്ടിൽ സ്ഥിരം കാണാറുണ്ടെന്ന് നാട്ടുകാർ; ഒത്തുകളിയെന്ന് ആക്ഷേപം

ക്ഷേത്ര മുറ്റത്ത് സംഗീതം ആലപിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ; വീഡിയോ വൈറൽ

ക്ഷേത്ര മുറ്റത്ത് സംഗീതം ആലപിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ; വീഡിയോ വൈറൽ

Load More

Latest News

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം;  പരീക്ഷണം ഉടൻ

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം; പരീക്ഷണം ഉടൻ

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

കുറഞ്ഞ ചെലവിൽ മികച്ച യാത്ര നൽകാൻ റെയിൽവേ; രാജ്യത്തെ ആദ്യത്തെ നോൺ എസി വന്ദേ ഭാരത് ഒക്ടോബറിലെത്തും

14 മിനിറ്റിൽ അടുത്ത റൂട്ടിലേയ്‌ക്ക് കുതിക്കാൻ സജ്ജം; വന്ദേ ഭാരതിലെ ’14 മിനിറ്റ് മിറാക്കിൾ’ പദ്ധതിയ്‌ക്ക് നാളെ തുടക്കം

റോസ്ഗർ മേള: 51,000 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന കത്തുകൾ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

പ്രധാനമന്ത്രി നാളെ തെലങ്കാന സന്ദർശിക്കും; സംസ്ഥാനത്ത് 13,500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം; അരുണാചൽ പ്രദേശിലെ സെല തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം; അരുണാചൽ പ്രദേശിലെ സെല തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ്; നിർദ്ദേശങ്ങളുമായി റെയിൽവേ

ആത്മനിർഭരമായി ഭാരതം; ഇനി എത്തുന്നത് വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; വിവരങ്ങൾ പങ്കുവെച്ച് റെയിൽവേ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies