Kerala

ജേക്കബ് തോമസിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ നടപടിയ്ക്ക് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. സര്‍വ്വീസിലിരിക്കെ സ്വകാര്യകോളജില്‍ നിന്ന് പണം പറ്‌റിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഈ വാര്‍ത്ത രേഖകള്‍ സഹിതം ആദ്യം പുറത്ത് വിട്ടത് ജനം ടിവിയാണ്.

അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയി ശമ്പളം കൈപ്പറ്റിയതിലാണ് നോട്ടീസ് നല്‍കിയത്. ഇത് മൂന്നാം തവണയാണ് ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നോട്ടീസ് അയക്കുന്നത്.

നേരത്തേ, ബാര്‍ കേസിലെ കോടതി വിധിയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ പ്രസ്താവന സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയിരുന്നത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close