സിയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതായ സൈനികര്‍ മരിച്ചതായി സ്ഥിരീകരിച്ചു
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

സിയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതായ സൈനികര്‍ മരിച്ചതായി സ്ഥിരീകരിച്ചു

Janam Web Desk by Janam Web Desk
Feb 5, 2016, 12:15 am IST
A A
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സിയാച്ചിനിലെ ഹിമപാതത്തില്‍ ഇന്നലെ കാണാതായ പത്ത് സൈനികര്‍ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ഇവര്‍ രക്ഷപെടാനുളള സാദ്ധ്യത കുറവാണെന്ന് പ്രതിരോധമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു സൈന്യം. സൈന്യത്തിന്റെയും വ്യോമസേനയുടെയും പ്രത്യേക പരിശീലനം സിദ്ധിച്ച സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍ നടത്തുന്നത്. ഒരു ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കാണാതായത്.

സിയാച്ചിന്‍ മലനിരകളില്‍ 19,600 അടി ഉയരത്തിലുളള സൈനിക പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരാണ് ഇവര്‍. പകല്‍ മൈനസ് 25 ജഡിഗ്രിയും രാത്രി മൈനസ് 45 ഡിഗ്രിയുമാണ് ഇവിടുത്തെ നിലവിലെ താപനില.

സൈനികരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ഇത്തരം പ്രകൃതിദുരന്തങ്ങള്‍ മൂലം സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഏറെ ദു:ഖകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ShareTweetSendShare

More News from this section

നോക്കുകൂലി നൽകിയില്ല; തടി വാങ്ങാനെത്തിയ ആളുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് സിഐടിയു ഗുണ്ടകൾ

നോക്കുകൂലി നൽകിയില്ല; തടി വാങ്ങാനെത്തിയ ആളുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് സിഐടിയു ഗുണ്ടകൾ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

അഖണ്ഡ ഭാരതത്തിനെതിരായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരെ ഒറ്റപ്പെടുത്തണം; ഭീകരതയ്‌ക്കെതിരെ സംസാരിച്ചതിനാണ് എന്റെ സിനിമകളെ ബഹിഷ്‌കരിച്ചത്: കങ്കണ റണാവത്ത്

അഖണ്ഡ ഭാരതത്തിനെതിരായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരെ ഒറ്റപ്പെടുത്തണം; ഭീകരതയ്‌ക്കെതിരെ സംസാരിച്ചതിനാണ് എന്റെ സിനിമകളെ ബഹിഷ്‌കരിച്ചത്: കങ്കണ റണാവത്ത്

ഹീര മാളില്‍ വമ്പന്‍ തീപിടിത്തം, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു

ഹീര മാളില്‍ വമ്പന്‍ തീപിടിത്തം, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

Load More

Latest News

നമ്പർ പ്ലേറ്റും രേഖകളുമില്ലാതെ ആഡംബര കാർ കൊച്ചിയിൽ; എത്തിയത് മൂന്ന് സംസ്ഥാനങ്ങൾ താണ്ടി; വൻ തുക പിഴയീടാക്കി പോലീസ്

നമ്പർ പ്ലേറ്റും രേഖകളുമില്ലാതെ ആഡംബര കാർ കൊച്ചിയിൽ; എത്തിയത് മൂന്ന് സംസ്ഥാനങ്ങൾ താണ്ടി; വൻ തുക പിഴയീടാക്കി പോലീസ്

ഏഷ്യന്‍ ഗെയിംസ് വോളി; ചൈനീസ് തായ്‌പേയിയെ കശക്കിയെറിഞ്ഞ് ഇന്ത്യ ക്വാര്‍ട്ടറില്‍

ഏഷ്യന്‍ ഗെയിംസ് വോളി; ചൈനീസ് തായ്‌പേയിയെ കശക്കിയെറിഞ്ഞ് ഇന്ത്യ ക്വാര്‍ട്ടറില്‍

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

ഗുരുവായൂർ ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് 6.46 കോടി രൂപ

വലിയ സ്വപ്‌നമായിരുന്നു എല്ലാം തകർന്നു തരിപ്പണമായി; നിരാശനാണെന്ന് ഗായകൻ ശുഭ്‌നീത് സിംഗ്; ഖലിസ്ഥാൻ അനുകൂലിക്കുള്ള ശക്തമായ താക്കീതെന്ന് സോഷ്യൽ മീഡിയ

വലിയ സ്വപ്‌നമായിരുന്നു എല്ലാം തകർന്നു തരിപ്പണമായി; നിരാശനാണെന്ന് ഗായകൻ ശുഭ്‌നീത് സിംഗ്; ഖലിസ്ഥാൻ അനുകൂലിക്കുള്ള ശക്തമായ താക്കീതെന്ന് സോഷ്യൽ മീഡിയ

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് അടയ്‌ക്കും

സംസ്ഥാനത്ത് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 5000 കോടിയിലധികം രൂപയുടെ സഹകരണ കുംഭകോണം നടന്നു: അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു; പി.കെ കൃഷ്ണദാസ്

സംസ്ഥാനത്ത് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 5000 കോടിയിലധികം രൂപയുടെ സഹകരണ കുംഭകോണം നടന്നു: അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു; പി.കെ കൃഷ്ണദാസ്

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ഡെങ്കി ഹോട്ട് സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും: ജാഗ്രത നിർദ്ദേശവുമായി ആരോ​ഗ്യവകുപ്പ്

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ഡെങ്കി ഹോട്ട് സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും: ജാഗ്രത നിർദ്ദേശവുമായി ആരോ​ഗ്യവകുപ്പ്

ഇദ്ദത് കാലത്ത് ബുഷ്‌റ ബീബിയെ വിവാഹം കഴിച്ചു; ഇമ്രാൻ ഖാന് ഇസ്ലാമാബാദ് കോടതിയുടെ സമൻസ്

ഇദ്ദത് കാലത്ത് ബുഷ്‌റ ബീബിയെ വിവാഹം കഴിച്ചു; ഇമ്രാൻ ഖാന് ഇസ്ലാമാബാദ് കോടതിയുടെ സമൻസ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies