ലഷ്‌കര്‍ ലക്ഷ്യം വെച്ചതില്‍ സിദ്ധിവിനായക ക്ഷേത്രവും
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ലഷ്‌കര്‍ ലക്ഷ്യം വെച്ചതില്‍ സിദ്ധിവിനായക ക്ഷേത്രവും

Janam Web Desk by Janam Web Desk
Feb 9, 2016, 01:50 pm IST
A A
FacebookTwitterWhatsAppTelegram

മുംബൈ: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയില്‍ നിന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. 2007 ല്‍ മുംബൈയില്‍ ലഷ്‌കര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ദാദറിലെ സിദ്ധിവിനായക ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കാന്‍ ലഷ്‌കര്‍ നേതാക്കള്‍ ചുമതലപ്പെടുത്തിയിരുന്നതായും ഹെഡ്്‌ലി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ടാഡ കോടതിയില്‍ വ്യക്തമാക്കി. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട രണ്ടാം ദിവസത്തെ വിചാരണയ്‌ക്കിടെയാണ് ഭീകര പ്രവര്‍ത്തനത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഹെഡ്‌ലി നടത്തിയത്.

2007 നവംബറില്‍ പ്രതിരോധ ശാസ്ത്രജ്ഞരുടെ ഒരു യോഗം താജ് ഹോട്ടലില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു. അതിനിടെ ആക്രമണം നടത്താനായിരുന്നു നീക്കമെന്നും ഹെഡ്്‌ലി പറഞ്ഞു. 2008 നവംബറില്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് രണ്ട് വട്ടം സമാനമായ രീതിയില്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഇതിനായി 2008 സെപ്തംബറില്‍ തീവ്രവാദികള്‍ എത്തിയെങ്കിലും ഇവര്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു. ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നതിനാല്‍ ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപെട്ടു. എന്നാല്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നഷ്ടപ്പെട്ടു. പിന്നീട് ഒക്ടോബറിലും ആക്രമണത്തിന് നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടതായി ഹെഡ്്‌ലി പറഞ്ഞു.

താജ്് ഹോട്ടലിന് പുറമേ നാവിക വ്യോമസേനാ കേന്ദ്രങ്ങളും മഹാരാഷ്‌ട്ര പൊലീസ് ആസ്ഥാനവും ആക്രമിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഛത്രപതി ശിവജി ടെര്‍മിനസ് സ്റ്റേഷന്‍ ആദ്യം പട്ടികയില്‍ ഉണ്ടായിരുന്നില്ല. തീവ്രവാദികള്‍ക്ക് പുറത്ത് കടക്കാനുള്ള മാര്‍ഗമായി ഇവിടം ഉപയോഗിക്കാനായിരുന്നു ആദ്യ പദ്ധതിയെന്നും ഹെഡ്്‌ലി വെളിപ്പെടുത്തി. തന്റെ കൈവശം ഉണ്ടായിരുന്ന സോണി എറിക്‌സണ്‍ ഫോണ്‍ ഉപയോഗിച്ചാണ് ഇവിടങ്ങളിലെ ദൃശ്യങ്ങള്‍ നേരത്തെ റെക്കോര്‍ഡ് ചെയ്തതെന്നും ഹെഡ്‌ലി പറഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്‌ഐയ്‌ക്ക് വേണ്ടിയാണ് താന്‍ ജോലി ചെയ്തിരുന്നതെന്നും പാകിസ്ഥാന്‍ സൈന്യത്തിലെ നിരവധി പേരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ഹെഡ്്‌ലി വെളിപ്പെടുത്തി.

ലഷ്‌കര്‍ നേതാവ് സാജിദ് മിര്‍ ആണ് ജിപിഎസ് സംവിധാനം നല്‍കിയത്. 2006 ല്‍ തനിക്ക് വേണ്ടി മുംബൈയില്‍ ഒരു ബിസിനസ് തുടങ്ങാന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥനായ മേജര്‍ പാഷയും ലഷ്‌കര്‍ നേതാവ് സാജിദ് മിറും പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന് ശേഷമാണ് മുംബൈയിലെത്തി താന്‍ താജ്മഹല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് 2007 നവംബറില്‍ പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് ലഷ്‌കര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സാജിദ് മിറും അബു ഖാഫയും താനുമാണ് യോഗത്തില്‍ പങ്കെടുത്തത്. അതിലാണ് മുംബൈയിലെ ഭീകരാക്രമണം ആസൂത്രണം ചെയ്യപ്പെടുന്നത്. ഭാര്യ ഫൈസയുമൊത്ത് താജ് ഹോട്ടലില്‍ താമസിക്കവേയാണ് ഹോട്ടലിന്റെ രണ്ടാം നിലയില്‍ നിന്ന് താന്‍ സമീപപ്രദേശങ്ങള്‍ നിരീക്ഷിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്.

ലഷ്‌കര്‍ കമാന്‍ഡര്‍ ഹഫീസ് സയ്യീദിനെയും ഓപ്പറേഷണല്‍ കമാന്‍ഡര്‍ ആയിരുന്ന സഖി ഉര്‍ റഹ്മാന്‍ ലഖ് വിയെയും പാകിസ്ഥാനില്‍ വെച്ച് കണ്ടിരുന്നതായും ഹെഡ്്‌ലി വെളിപ്പെടുത്തി. എന്തുകൊണ്ട് മുംബൈ ലക്ഷ്യമിട്ടുവെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഹെഡ്്‌ലിയുടെ മറുപടി. സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സൈന്യത്തില്‍ നിന്ന് ചാരന്‍മാരെ കണ്ടെത്തണമെന്നും ലഷ്‌കറിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നതായി ഹെഡ്്‌ലി വെളിപ്പെടുത്തി.

ഹെഡ്‌ലിയുടെ വെൡപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പുതിയ തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറും.

ShareTweetSendShare

More News from this section

വീർ സവർക്കറെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങൾ; ലഖ്‌നൗ കോടതി രാഹുലിന് നോട്ടീസ് അയച്ചു

വീർ സവർക്കറെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങൾ; ലഖ്‌നൗ കോടതി രാഹുലിന് നോട്ടീസ് അയച്ചു

earthquake

ഡൽഹിയിൽ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം നേപ്പാൾ

‘വടി കുട്ടി മമ്മൂട്ടി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ഷൈൻ ടോം ചാക്കോ നായകൻ

‘വടി കുട്ടി മമ്മൂട്ടി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ഷൈൻ ടോം ചാക്കോ നായകൻ

‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും’: പ്രധാനമന്ത്രി നരേന്ദ്രമോദി

‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും’: പ്രധാനമന്ത്രി നരേന്ദ്രമോദി

45,000 രൂപയ്‌ക്ക് റോള്‍സ് റോയ്സ് പണിയാനാകുമോ? കഴിയുമെന്ന് തെളിയിച്ച് 18-കാരന്‍

45,000 രൂപയ്‌ക്ക് റോള്‍സ് റോയ്സ് പണിയാനാകുമോ? കഴിയുമെന്ന് തെളിയിച്ച് 18-കാരന്‍

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ഭാര്യക്കൊപ്പം ബാറിൽ ഭക്ഷണം കഴിക്കാൻ പോയ അഭിഭാഷകനെ മർദ്ദിച്ച സംഭവം; പ്രതികരിച്ച് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ

Load More

Latest News

അപ്രതീക്ഷിതമായി ആ ചതി സംഭവിച്ചു; ‘വൈ ദിസ് കൊലവെറി’ പാട്ട് റിലീസ് ചെയ്യേണ്ടത് അങ്ങനെയായിരുന്നില്ല, അന്ന് ഏറെ ദുഃഖിച്ചു; വെളിപ്പെടുത്തലുമായി അനിരുദ്ധ് രവിചന്ദർ

അപ്രതീക്ഷിതമായി ആ ചതി സംഭവിച്ചു; ‘വൈ ദിസ് കൊലവെറി’ പാട്ട് റിലീസ് ചെയ്യേണ്ടത് അങ്ങനെയായിരുന്നില്ല, അന്ന് ഏറെ ദുഃഖിച്ചു; വെളിപ്പെടുത്തലുമായി അനിരുദ്ധ് രവിചന്ദർ

‘വേനൽ പുഴയിൽ തെളിനീരിൽ’; 16 വർഷങ്ങൾക്കുശേഷം പ്രണയകാല’ത്തിലെ ‘പ്രണയജോഡികൾ’ കണ്ടുമുട്ടിയപ്പോൾ

‘വേനൽ പുഴയിൽ തെളിനീരിൽ’; 16 വർഷങ്ങൾക്കുശേഷം പ്രണയകാല’ത്തിലെ ‘പ്രണയജോഡികൾ’ കണ്ടുമുട്ടിയപ്പോൾ

നമ്മുടെ മതപരമായ കാര്യങ്ങൾ അനിൽകുമാർ പഠിക്കണം, പറഞ്ഞത് തെറ്റുതന്നെയാണ്: എ.എം. ആരിഫ്

നമ്മുടെ മതപരമായ കാര്യങ്ങൾ അനിൽകുമാർ പഠിക്കണം, പറഞ്ഞത് തെറ്റുതന്നെയാണ്: എ.എം. ആരിഫ്

ഇന്ത്യക്കെതിരെ കളിച്ചപ്പോള്‍ അവര്‍ക്ക് മുട്ടിടിച്ചിരുന്നു…! ഭയം അവരുടെ കണ്ണുകളിലുണ്ടായിരുന്നു; തുറന്നുപറഞ്ഞ് പാകിസ്താൻ മുന്‍ താരം

ഇന്ത്യക്കെതിരെ കളിച്ചപ്പോള്‍ അവര്‍ക്ക് മുട്ടിടിച്ചിരുന്നു…! ഭയം അവരുടെ കണ്ണുകളിലുണ്ടായിരുന്നു; തുറന്നുപറഞ്ഞ് പാകിസ്താൻ മുന്‍ താരം

അന്യനിലെ വിക്രമോ…! ഇത് ‘തല’യുടെ പുതിയ തല; കൂള്‍ ലുക്കില്‍ സ്റ്റൈലിഷായി ക്യാപ്റ്റന്‍ ധോണി

അന്യനിലെ വിക്രമോ…! ഇത് ‘തല’യുടെ പുതിയ തല; കൂള്‍ ലുക്കില്‍ സ്റ്റൈലിഷായി ക്യാപ്റ്റന്‍ ധോണി

‘മെയ്ഡ് ഇൻ ഇന്ത്യ’ മലേറിയ വാക്‌സിൻ തയ്യാർ; വാക്‌സിൻ വികസിപ്പിച്ചത് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി; ലോകാരോഗ്യ സംഘടനയുടെ അനുമതി

‘മെയ്ഡ് ഇൻ ഇന്ത്യ’ മലേറിയ വാക്‌സിൻ തയ്യാർ; വാക്‌സിൻ വികസിപ്പിച്ചത് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി; ലോകാരോഗ്യ സംഘടനയുടെ അനുമതി

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്ന ആവശ്യം തള്ളി കേരള ഹൈക്കോടതി

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്ന ആവശ്യം തള്ളി കേരള ഹൈക്കോടതി

ഛത്തീസ്ഗഡില്‍ 26,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഛത്തീസ്ഗഡില്‍ 26,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies