ലാൻസ് നായിക് ഹനുമന്തപ്പ അന്തരിച്ചു
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ലാൻസ് നായിക് ഹനുമന്തപ്പ അന്തരിച്ചു

Janam Web Desk by Janam Web Desk
Feb 11, 2016, 01:07 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സിയാച്ചിനിൽ ഹിമപാതത്തിലകപ്പെട്ട് ആറാം ദിവസം ജീവനോടെ കണ്ടെത്തിയ ധീരസൈനികൻ ലാൻസ് നായിക് ഹനുമന്തപ്പ ഒടുവിൽ മരണത്തിന് കീഴടങ്ങി . ഡൽഹിയിലെ ആർ. ആർ ഹോസ്പിറ്റലിലായിരുന്നു അന്ത്യം

കരളും വൃക്കയും പ്രവർത്തന രഹിതമായതോടെ ഡോക്ടർമാരുടെ പ്രതീക്ഷ മങ്ങിയിരുന്നു . ന്യൂമോണിയ ഗുരുതരമായതോടെ എല്ലാ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു . പ്രവർത്തന രഹിതമായ ആന്തരാവയങ്ങൾ സാധാരണ നിലയിലേക്കെത്തിക്കാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല .

ഹനുമന്തപ്പയുടെ നില അതീവ ഗുരുതരമാണെന്ന മെഡിക്കൽ റിപ്പോർട്ട് രാവിലെ തന്നെ പുറത്തു വന്നിരുന്നു. രക്തം കട്ടപിടിച്ചത് തടയാൻ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഫലവത്താവുന്നില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു . കോമയുടെ  അങ്ങേയറ്റത്തെ ഘട്ടത്തിലാണ് ഹനുമന്തപ്പയെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു . തുടർന്നാണ് രാവിലെ 11. 45 ഓടെ മരണം സ്ഥിരീകരിച്ചത് .

ShareTweetSendShare

More News from this section

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായജി – അനിർവചനീയമായ പ്രതിഭാസം

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായജി – അനിർവചനീയമായ പ്രതിഭാസം

നടി പരിനീതി ചോപ്ര വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

നടി പരിനീതി ചോപ്ര വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

മാരാരിക്കുളത്ത് വീട്ടമ്മയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

സുവർണ തിളക്കത്തിൽ ഭാരതം; ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ലോക റെക്കോർഡ്

സുവർണ തിളക്കത്തിൽ ഭാരതം; ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ലോക റെക്കോർഡ്

ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത് ; ഒപ്പം നടൻ രാഘവ ലോറൻസും

ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത് ; ഒപ്പം നടൻ രാഘവ ലോറൻസും

പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കത്തിച്ചു; എല്ലാം ഒളിവിലുള്ള നേതാക്കളുടെ നിർദ്ദേശ പ്രകാരം; മലയാളി ഐഎസ് ഭീകരവാദക്കേസിൽ നടപടി ശക്തമാക്കി എൻഐഎ

പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കത്തിച്ചു; എല്ലാം ഒളിവിലുള്ള നേതാക്കളുടെ നിർദ്ദേശ പ്രകാരം; മലയാളി ഐഎസ് ഭീകരവാദക്കേസിൽ നടപടി ശക്തമാക്കി എൻഐഎ

Load More

Latest News

കണ്ടലയിൽ ‘സഹകരണത്തിലൂടെ’ അപഹരിച്ചത് കോടികൾ; ബാങ്ക് പ്രസിഡന്റായിരുന്ന സിപിഐ നേതാവ് 5.11 കോടി രൂപ അടയ്‌ക്കണം

കണ്ടലയിൽ ‘സഹകരണത്തിലൂടെ’ അപഹരിച്ചത് കോടികൾ; ബാങ്ക് പ്രസിഡന്റായിരുന്ന സിപിഐ നേതാവ് 5.11 കോടി രൂപ അടയ്‌ക്കണം

തൃശൂർ ചാവക്കാട് പിഎഫ്ഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നതായി ഇഡി

തൃശൂർ ചാവക്കാട് പിഎഫ്ഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നതായി ഇഡി

ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്

ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്

വിവേചനമില്ലാത്ത വികസനം; സാധ്യമാക്കിയത് പ്രധാനമന്ത്രിയുടെ കഠിനാധ്വാനം; മൂന്നാം വരവിലും വികസനത്തേരോട്ടത്തിൽ നിന്ന് മലയാളിക്കും മാറിനിൽക്കാകില്ല: കെ. സുരേന്ദ്രൻ

വിവേചനമില്ലാത്ത വികസനം; സാധ്യമാക്കിയത് പ്രധാനമന്ത്രിയുടെ കഠിനാധ്വാനം; മൂന്നാം വരവിലും വികസനത്തേരോട്ടത്തിൽ നിന്ന് മലയാളിക്കും മാറിനിൽക്കാകില്ല: കെ. സുരേന്ദ്രൻ

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ഓപ്പറേഷന്‍ ഡി – ഹണ്ട്: സംസ്ഥാന വ്യാപകമായി നടത്തിയ ലഹരിവേട്ടയിൽ 246 കേസ്; അറസ്റ്റിലായത് 244 പേർ

പത്തിൽ എട്ട് മാർക്ക്; പ്രധാനമന്ത്രിയുടെ നയങ്ങളെ പിന്തുണച്ച് നവീൻ പട്‌നായിക്

പത്തിൽ എട്ട് മാർക്ക്; പ്രധാനമന്ത്രിയുടെ നയങ്ങളെ പിന്തുണച്ച് നവീൻ പട്‌നായിക്

ദീനദയാല്‍ ഉപാദ്ധ്യായ – സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ പ്രചാരകന്‍

ദീനദയാല്‍ ഉപാദ്ധ്യായ – സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ പ്രചാരകന്‍

രാജസ്ഥാനിൽ സ്ത്രീകൾ  ബലാത്സംഗം ചെയ്യപ്പെടുന്നു; അപമാനിക്കപ്പെടുന്നു; കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്; ആഞ്ഞടിച്ച്  വസുന്ധര രാജെ

രാജസ്ഥാനിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു; അപമാനിക്കപ്പെടുന്നു; കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്; ആഞ്ഞടിച്ച് വസുന്ധര രാജെ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies