ഖസര്‍ അല്‍ ഹൊസന്‍ പൈതൃക മേളക്ക് അബുദാബിയില്‍ സമാപനം
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ഖസര്‍ അല്‍ ഹൊസന്‍ പൈതൃക മേളക്ക് അബുദാബിയില്‍ സമാപനം

Janam Web Desk by Janam Web Desk
Feb 14, 2016, 09:46 pm IST
A A
FacebookTwitterWhatsAppTelegram

അബുദബി: യു.എ.ഇയുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കരകൗശലവിദ്യകളുടെയും പൈതൃകക്കാഴ്‌ച്ചകള്‍ കോര്‍ത്തിണക്കിക്കൊണ്ട് പത്ത് ദിവസം നീണ്ടുനിന്ന ഖസര്‍ അല്‍ ഹൊസന്‍ പൈതൃക മേളക്ക് അബുദാബിയില്‍ സമാപനമായി. എണ്ണയെന്ന അക്ഷയഖനി കണ്ടെത്തുന്നതിന് മുന്‍പുള്ള എമിറാത്തി ജനതയുടെ പരമ്പരാഗത ജീവിതത്തിന്റെ പുനരാവിഷ്‌ക്കരമായിരുന്നു ഖസര്‍ അല്‍ ഹൊസന്‍ പൈതൃക മേള.

അബുദാബിയുടെ നഗരമദ്ധ്യത്തില്‍ അല്‍ ഹൊസന്‍ കോട്ടയോട് ചേര്‍ന്ന് 47,000 ചതുരശ്ര മീറ്റര്‍ വലിപ്പത്തില്‍ പ്രത്യേകം തയാറാക്കിയ ആഘോഷ നഗരിയിലാണ് ഖസര്‍ അല്‍ ഹൊസന്‍ പൈതൃക മേള സംഘടിപ്പിച്ചത്. യു.എ.ഇ വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പും പൈതൃകാഘോഷ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മേളയില്‍ ഒരു ലക്ഷത്തിലധികം സന്ദര്‍ശകരാണ് പങ്കെടുത്തത്.

മത്സ്യബന്ധനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ചെറു വള്ളങ്ങളും, പായ്‌ക്കപ്പലുകളും നഗരമദ്ധ്യത്തില്‍ പ്രത്യേകം കുളമൊരുക്കി പ്രദര്‍ശിപ്പിച്ചത് യന്ത്രബോട്ടുകള്‍ മാത്രം കണ്ട് ശീലിച്ച പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പുതുമയുള്ള കാഴ്‌ച്ചയായി. യു.എ.ഇയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ ചരിത്ര വിദ്യാര്‍ത്ഥികളാണ് പ്രദര്‍ശനങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ നല്‍കാനായി ആഘോഷ നഗരിയിലുണ്ടായിരുന്നത്. യു.എ.ഇയുടെ ചരിത്രം സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറന്നിട്ട പൈതൃക മേളയില്‍ വിവിധ ദിവസങ്ങളിലായി തത്സമയ കലാ പരിപാടികളും അരങ്ങേറി.

ShareTweetSendShare

More News from this section

നവരാത്രി മഹോത്സവം; ബഹ്റൈനിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും

നവരാത്രി മഹോത്സവം; ബഹ്റൈനിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും

ജിമെയിലും പണിമുടക്കുന്നോ? രാജ്യത്തെ സേവനങ്ങളിൽ തകരാർ

പത്ത് വർഷത്തിലേറെ ലഭ്യമായിരുന്ന ആ സേവനം ഇനിയില്ല!;ജിമെയിലിൽ നിന്നും ഒരു ഫീച്ചർ കൂടി പിൻവലിച്ച് ഗൂഗിൾ

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

Load More

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies