ന്യൂഡൽഹി : രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ലോകമെമ്പാടുമുള്ള ഭാരതീയരുടെ പ്രതിഷേധം ഐ വിൽ നോട്ട് ടോളറേറ്റ് നവമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു . ഭാരതത്തെ വിഭജിക്കാനും വെട്ടിമുറിക്കാനുമുള്ള ഒരു ശ്രമവും അനുവദിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ചെറിയ വീഡിയോ മെസ്സേജുകളുമായി ഐ വിൽ നോട്ട് ടോളറേറ്റ് തരംഗമാകുന്നത് .
രാഷ്ട്ര വിരുദ്ധ ശക്തികളുടെ അജണ്ടകൾക്ക് ഭാരതമണ്ണിൽ സ്ഥാനമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന വീഡിയോകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് . സർക്കാരിനെ കുറ്റം പറയാം , പോലീസിനെ കുറ്റം പറയാം പക്ഷേ രാജ്യത്തെ നശിപ്പിക്കുമെന്ന് പറയാൻ ആർക്കും അധികാരമില്ലെന്ന് പറഞ്ഞു കൊണ്ട് ജെ എൻ യുവിലെ വിദ്യാർത്ഥികളും വീഡിയോ പുറത്തിറക്കിയിട്ടുണ്ട് .വീഡിയോ പുറത്തിറക്കുന്നവരെല്ലാം മറ്റുള്ളവരെ ടാഗ് ചെയ്തു കൊണ്ട് ഇത് ഒരു തരംഗമാക്കാനും പ്രവർത്തിക്കുന്നുണ്ട് . അമേരിക്കയിൽ ട്വിറ്ററിൽ ട്രെൻഡ് ചെയ്യപ്പെട്ടവയുടെ ലിസ്റ്റിൽ ഐ വിൽ നോട്ട് ടോളറേറ്റ് സ്ഥാനം കണ്ടെത്തിയിട്ടുമുണ്ട്
കഴിഞ്ഞ ഫെബ്രുവരി 9 നാണ് ജെ എൻ യു വിൽ അഫ്സൽ ഗുരു അനുസ്മരണം നടന്നത് . ഭാരതത്തെ കഷണം കഷണമായി മുറിക്കുമെന്നും ഭാരതത്തിന്റെ നാശം കാണുന്നത് വരെ അഫ്സലിന്റെ പോരാട്ടം തുടരുമെന്നുമായിരുന്നു പരിപാടിയിൽ ഉയർന്ന മുദ്രാവാക്യങ്ങൾ . ഇതിനെതിരെ രാജ്യമാസകലം വൻ പ്രക്ഷോഭങ്ങളാണ് ഉയർന്നത് .
Even my 7 year Daughter Belaku
can't tolerate intellectual terrorism#IWillNotTolerate#TricolourForUnity pic.twitter.com/tzqsF0ALa2— Mahesh Vikram Hegde (@mvmeet) February 18, 2016
RT NupurSharmaBJP: #IWillNotTolerate 'barbadi' calls against my country, will you? pic.twitter.com/Y8UWTYjWeG
— Ban Paid Media (@BanPaidMedia) February 18, 2016
#Shameless@OfficeOfRG@SitaramYechury@Arvindkejriwal
Must Watch 2know what is Patriotism#IWillNotToleratepic.twitter.com/baO3LzXlfD— ₹ #स्वच्छभारतवर्ष ₹ (@MahikaInfra) February 18, 2016
Hon PM @narendramodi even my nephew ll not tolerate intellectual terrorism wich defnd traitor #IWillNotTolerate pic.twitter.com/7aruYmsomS
— Er.Vijay Kumar Singh (@aryavartabharat) February 18, 2016
Make a video of ownand challenge other nationalists.I challenge @kaushkrahul and @indiantweeter #IWillNotTolerate pic.twitter.com/5hSNlxMgwg
— Prateek Arora (@AroraPrteek) February 18, 2016
#IWillNotTolerate any Anti-National activity in my country.
India First..!!! @mepratap, will you tolerate? pic.twitter.com/MwAwFyoWRG— Maheish Girri (@MaheishGirri) February 18, 2016