ദേശീയ പതാക ഉയർത്താൻ ആർ.എസ്.എസ് കാര്യാലയത്തിലേക്ക് കോൺഗ്രസിന്റെ മാർച്ച് : കിട്ടിയത് ഗംഭീര സ്വീകരണം
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ദേശീയ പതാക ഉയർത്താൻ ആർ.എസ്.എസ് കാര്യാലയത്തിലേക്ക് കോൺഗ്രസിന്റെ മാർച്ച് : കിട്ടിയത് ഗംഭീര സ്വീകരണം

Janam Web Desk by Janam Web Desk
Feb 22, 2016, 06:15 pm IST
A A
FacebookTwitterWhatsAppTelegram

ഇൻഡോർ : ആർ.എസ്.എസിന്റെ കാര്യാലയത്തിലെക്ക് ദേശീയപതാകയുമായി മാർച്ച് ചെയ്ത കോൺഗ്രസുകാർക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം . ആർ.എസ്.എസ് കാര്യാലയത്തിൽ ദേശീയ പതാക ഉയർത്തുക എന്നതായിരുന്നു . സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അരുൺ യാദവിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിന്റെ ഉദ്ദേശ്യം .

കാര്യാലയത്തിലെത്തിയ കോൺഗ്രസ് മാർച്ചിനു കിട്ടിയത് പക്ഷേ ഉജ്ജ്വല സ്വീകരണമായിരുന്നു . കോൺഗ്രസ് നേതാക്കന്മാരെ തിലകമണിയിച്ച് സ്വീകരിച്ച് ആർ.എസ്.എസ് പ്രവർത്തകർ എല്ലാവർക്കും മധുരപലഹാരങ്ങൾ നൽകി അഭിവാദ്യം ചെയ്തു . തുടർന്ന് പതാക ഉയർത്തുന്ന സ്ഥാനത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ കൊണ്ടുവന്ന ദേശീയ പതാക എല്ലാവരും കൂടി ഉയർത്തുകയും ചെയ്തു .

ദേശീയത പറയുന്ന സംഘ പ്രസ്ഥാനങ്ങൾ അവരുടെ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തില്ല എന്ന വ്യാജ പ്രചാരണങ്ങൾക്കനുസരിച്ചായിരുന്നു കോൺഗ്രസിന്റെ മാർച്ച് . എന്നാൽ ആർ.എസ്.എസ് പ്രവർത്തകരോടൊപ്പം നിന്ന് ഭാരത് മാതാ കീ ജയും വന്ദേമാതരവും വിളിച്ച് ദേശീയ പതാകയും ഉയർത്തി സംതൃപ്തരായാണ് കോൺഗ്രസ് നേതാക്കൾ തിരിച്ചു പോയത് .

ShareTweetSendShare

More News from this section

സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയ നടത്തി ദിവസങ്ങള്‍ക്കകം യുവതിക്ക് ഹൃദയാഘാതം; വൃക്കയും തകരാറിലായി, വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദാരുണാന്ത്യം

സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയ നടത്തി ദിവസങ്ങള്‍ക്കകം യുവതിക്ക് ഹൃദയാഘാതം; വൃക്കയും തകരാറിലായി, വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദാരുണാന്ത്യം

രാഷ്‌ട്രീയ അസ്ഥിരതയുടെ കാലം അവസാനിച്ചു; ഇവിടെ ജനാധിപത്യമുണ്ട്, കൂട്ടായ പരിശ്രമമുണ്ട്; എല്ലാ മേഖലയിലും രാജ്യം ഒന്നാമതെത്തും, ആർക്കും ഭാരതത്തെ തടയാൻ കഴിയില്ല: അമിത് ഷാ

രാഷ്‌ട്രീയ അസ്ഥിരതയുടെ കാലം അവസാനിച്ചു; ഇവിടെ ജനാധിപത്യമുണ്ട്, കൂട്ടായ പരിശ്രമമുണ്ട്; എല്ലാ മേഖലയിലും രാജ്യം ഒന്നാമതെത്തും, ആർക്കും ഭാരതത്തെ തടയാൻ കഴിയില്ല: അമിത് ഷാ

‘മാപ്പ്… മാപ്പ്’; ബസ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ മാപ്പ് പറഞ്ഞ് സിഐടിയു നേതാവ്

‘മാപ്പ്… മാപ്പ്’; ബസ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ മാപ്പ് പറഞ്ഞ് സിഐടിയു നേതാവ്

തണുത്ത ചാന്ദ്ര രാത്രി; ചന്ദ്രയാൻ-3 ശിവശക്തി പോയിന്റിന് സമീപം; ഉണരുമെന്ന പ്രതീക്ഷ കൈവിടാതെ ശാസ്ത്രലോകം

തണുത്ത ചാന്ദ്ര രാത്രി; ചന്ദ്രയാൻ-3 ശിവശക്തി പോയിന്റിന് സമീപം; ഉണരുമെന്ന പ്രതീക്ഷ കൈവിടാതെ ശാസ്ത്രലോകം

കാവേരി നദീജല പ്രശ്‌നം; കർണ്ണാടകയിൽ ഇന്ന് ഹർത്താൽ; പ്രതിഷേധം ശക്തമാക്കി കന്നഡ സംഘടനകൾ

കാവേരി നദീജല പ്രശ്‌നം; കർണ്ണാടകയിൽ ഇന്ന് ഹർത്താൽ; പ്രതിഷേധം ശക്തമാക്കി കന്നഡ സംഘടനകൾ

സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം; മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം; മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

Load More

Latest News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.കെ. കണ്ണൻ ഇഡിയ്‌ക്ക് മുന്നിൽ; ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.കെ. കണ്ണൻ ഇഡിയ്‌ക്ക് മുന്നിൽ; ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കളഞ്ഞുപോയ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ കൊണ്ടൊരു തിരച്ചിൽ; കിട്ടിയതോ ഞെട്ടിക്കുന്ന സമ്മാനം

കളഞ്ഞുപോയ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ കൊണ്ടൊരു തിരച്ചിൽ; കിട്ടിയതോ ഞെട്ടിക്കുന്ന സമ്മാനം

കരിമയുടെ മരണത്തിൽ അന്വേഷണം നടത്താൻ ട്രൂഡോ ഭരണകൂടം തയ്യാറായില്ല; കാനഡയുടെ നിലപാടിൽ ദുരൂഹതയെന്നും ഭർത്താവ്

കരിമയുടെ മരണത്തിൽ അന്വേഷണം നടത്താൻ ട്രൂഡോ ഭരണകൂടം തയ്യാറായില്ല; കാനഡയുടെ നിലപാടിൽ ദുരൂഹതയെന്നും ഭർത്താവ്

ബലൂചിസ്ഥാനിൽ നബിദിന റാലിക്കിടെ ചാവേറാക്രമണം; 50 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക് 

ബലൂചിസ്ഥാനിൽ നബിദിന റാലിക്കിടെ ചാവേറാക്രമണം; 50 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക് 

അതിശക്തമായ മഴക്ക് സാദ്ധ്യത; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴക്ക് സാദ്ധ്യത; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ത്യ ശത്രു രാജ്യം…! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം

ഇന്ത്യ ശത്രു രാജ്യം…! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം

ഭീകരരുടെ ഹബ്ബാണ് കാനഡ; കൊലപാതകികൾക്ക് അവിടെ സുഖിച്ച് ജീവിക്കാം; മനുഷ്യാവകാശത്തിന്റെ പേരിൽ തീവ്രവാദികൾക്ക് കുടപിടിക്കുന്നത് നിർഭാഗ്യകരമെന്ന് ബംഗ്ലാദേശ്

ഭീകരരുടെ ഹബ്ബാണ് കാനഡ; കൊലപാതകികൾക്ക് അവിടെ സുഖിച്ച് ജീവിക്കാം; മനുഷ്യാവകാശത്തിന്റെ പേരിൽ തീവ്രവാദികൾക്ക് കുടപിടിക്കുന്നത് നിർഭാഗ്യകരമെന്ന് ബംഗ്ലാദേശ്

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് വീടുവിട്ട എട്ടാം ക്ലാസുകാരനെ കണ്ടെത്തി

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് വീടുവിട്ട എട്ടാം ക്ലാസുകാരനെ കണ്ടെത്തി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies