കൊട്ടാരക്കര സംഭവം: മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും നടപടിയെടുക്കണമെന്ന് കുമ്മനം
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കൊട്ടാരക്കര സംഭവം: മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും നടപടിയെടുക്കണമെന്ന് കുമ്മനം

Janam Web Desk by Janam Web Desk
Mar 10, 2016, 10:09 pm IST
A A
FacebookTwitterWhatsAppTelegram

കൊട്ടാരക്കര: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് നടത്തിയ തെരച്ചിലിനിടെ സ്ത്രീകള്‍ അടക്കമുളളവരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പൗരന്‍മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ അക്രമികളായി മാറുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് പൊലിസ് രാജ് ആണ് നടക്കുന്നത്. വ്യാജ കേസുകള്‍ക്കും പോലിസ് മര്‍ദ്ദനത്തിനും പിന്നില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നോതാക്കളാണെന്നും കുമ്മനം ആരോപിച്ചു. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സത്രീകളെ കുമ്മനം സന്ദര്‍ശിച്ചു. പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുളള നേതാക്കളും കുമ്മനത്തിന് ഒപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരും പൊലീസുമായി ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടാണ് ആര്‍എസ്എസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളില്‍ പൊലീസ് പരിശോധനയ്‌ക്ക് എത്തുന്നത്. അര്‍ധരാത്രി എത്തിയ പൊലീസ് സ്ത്രീകളെപ്പോലും മര്‍ദ്ദിക്കുകയും വീടിന് നേരെ അക്രമം നടത്തുകയും ചെയ്തതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് ആര്‍.വേണു, താലൂക്ക് ശാരീരിക് പ്രമുഖ് സുമരാജ്, ബിജെപി പ്രാദേശിക നേതാവ് ചന്ദ്രന്‍ എന്നിവരുടെ വീടുകളിലേക്ക് അതിക്രമിച്ചു കടന്ന പോലീസ് സംഘം വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും വീട്ടിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ആര്‍എസ്എസ് കൊട്ടാരക്കര താലൂക്ക് പ്രചാരക് ബിനീഷിനെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കൊട്ടാരക്കര എസ്‌ഐയുടെ നടപടിയാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

ബിനീഷിനെ സ്റ്റേഷനില്‍ നിന്ന് ഇറക്കാനെത്തിയ ആര്‍എസ്എസ് നേതാക്കളോടും അപമര്യാദയായി പെരുമാറിയ എസ്‌ഐ ശിവപ്രസാദ് ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. നേരത്തെ ചുമതലയിലിരുന്ന സ്റ്റേഷനുകളില്‍ നടന്ന പല സംഭവങ്ങളിലും ആരോപണ വിധേയനാണ് എസ്‌ഐ ശിവപ്രസാദ്.

ShareTweetSendShare

More News from this section

മകളുടെ കൂട്ടുകാരിയായ 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി : പിന്നാലെ നാട് വിട്ട് പോകണമെന്ന് ഭീഷണി : 50 കാരനായ പ്രതി അൽത്താഫിനെ തേടി പോലീസ്

മകളുടെ കൂട്ടുകാരിയായ 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി : പിന്നാലെ നാട് വിട്ട് പോകണമെന്ന് ഭീഷണി : 50 കാരനായ പ്രതി അൽത്താഫിനെ തേടി പോലീസ്

ചന്ദ്രയാൻ-3ന്റെ മുഖ്യ ലക്ഷ്യം ഇതായിരുന്നു! പരാജയത്തിന്റെ കയ്പ് ഇനി രുചിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനം എത്തിച്ചത് പുതിയ ലക്ഷ്യങ്ങളിൽ ; പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ചന്ദ്രയാൻ-3ന്റെ മുഖ്യ ലക്ഷ്യം ഇതായിരുന്നു! പരാജയത്തിന്റെ കയ്പ് ഇനി രുചിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനം എത്തിച്ചത് പുതിയ ലക്ഷ്യങ്ങളിൽ ; പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

വനിത ഡോക്ടര്‍ വാടക വീട്ടില്‍ മരിച്ചനിലയില്‍: അന്ത്യം ജനുവരിയില്‍ വിവാഹം നടക്കാനിരിക്കെ

വനിത ഡോക്ടര്‍ വാടക വീട്ടില്‍ മരിച്ചനിലയില്‍: അന്ത്യം ജനുവരിയില്‍ വിവാഹം നടക്കാനിരിക്കെ

നിർമ്മാണത്തിലിരുന്ന ഇരുനില വീട് തകർന്ന് വീണു; അഞ്ചോളം പേർക്ക് പരിക്ക്

നിർമ്മാണത്തിലിരുന്ന ഇരുനില വീട് തകർന്ന് വീണു; അഞ്ചോളം പേർക്ക് പരിക്ക്

മാംസാഹാരം ഉപേക്ഷിച്ച പ്രമുഖർ; വെജിറ്റേറിയനായും വീഗനായും മാറിയ താരങ്ങൾ; ‘ഫിറ്റായി’ ഇരിക്കുന്നതിന് പിന്നിലെ രഹസ്യം

മാംസാഹാരം ഉപേക്ഷിച്ച പ്രമുഖർ; വെജിറ്റേറിയനായും വീഗനായും മാറിയ താരങ്ങൾ; ‘ഫിറ്റായി’ ഇരിക്കുന്നതിന് പിന്നിലെ രഹസ്യം

മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന് പിന്നാലെ ‘അജ്ഞാതർ’ സുഹൃത്തിനേയും വെടിവെച്ച് കൊന്നു; കൊടും ഭീകരൻ ഹാഫിസ് സയീദ് കടുത്ത ദുഃഖത്തിലെന്ന് പാക് മാദ്ധ്യമങ്ങൾ

മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന് പിന്നാലെ ‘അജ്ഞാതർ’ സുഹൃത്തിനേയും വെടിവെച്ച് കൊന്നു; കൊടും ഭീകരൻ ഹാഫിസ് സയീദ് കടുത്ത ദുഃഖത്തിലെന്ന് പാക് മാദ്ധ്യമങ്ങൾ

Load More

Latest News

ചന്ദ്രയാന്റെ വിജയവും 5ജിയുടെ കുതിപ്പും; പുതിയ ഇന്ത്യയെ ലോകം തിരിച്ചറിയുന്നു; നവ ഭാരതവുമായുള്ള അമേരിക്കയുടെ ബന്ധത്തിന്റെ തെളിവാണ് യുഎസിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സ്വീകരണം: എസ്. ജയശങ്കർ  

ചന്ദ്രയാന്റെ വിജയവും 5ജിയുടെ കുതിപ്പും; പുതിയ ഇന്ത്യയെ ലോകം തിരിച്ചറിയുന്നു; നവ ഭാരതവുമായുള്ള അമേരിക്കയുടെ ബന്ധത്തിന്റെ തെളിവാണ് യുഎസിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സ്വീകരണം: എസ്. ജയശങ്കർ  

സ്വർണം വാങ്ങാനൊരുങ്ങുകയാണോ? ആശ്വാസ വാർത്ത ഇന്നും വിലയിൽ കുറവ്

ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായെന്ന പരാതിയിൽ ട്വിസ്റ്റ്; സ്വർണം ബന്ധുവീട്ടിൽ മറന്നു വെച്ചതെന്ന് പരാതിക്കാരി

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

മക്കളെ ചേർത്ത് പിടിച്ച് മാതാവ് സ്വയം തീകൊളുത്തി മരിച്ചു; രക്ഷിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസം മുട്ടി മരിച്ചു

125 വർഷം പഴക്കമുള്ള ക്ഷേത്രം; ഇലന്തൂരിലെ മധുമല മൂലസ്ഥാനം ക്ഷേത്രം അടിച്ച് തകർത്ത നിലയിൽ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി ഹിന്ദു ഐക്യവേദി

കൊച്ചിയിൽ എംഡിഎംഎ വേട്ട; അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവും യുവതിയും അറസ്റ്റില്‍

മുസ്ലീം ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല; ഇഡിയുടെ അന്വേഷണം രാഷ്‌ട്രീയ പ്രേരിതമല്ല; ഈ രീതിയിലാണ് അഴിമതിയെങ്കില്‍ മണ്ഡലപര്യടനം പോലീസ് വാഹനത്തിലാകും: കെ.മുരളീധരന്‍

മുസ്ലീം ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല; ഇഡിയുടെ അന്വേഷണം രാഷ്‌ട്രീയ പ്രേരിതമല്ല; ഈ രീതിയിലാണ് അഴിമതിയെങ്കില്‍ മണ്ഡലപര്യടനം പോലീസ് വാഹനത്തിലാകും: കെ.മുരളീധരന്‍

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ സജീവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ബാസിത്

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ സജീവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ബാസിത്

എച്ച്. എസ് പ്രണോയിക്ക് പരിക്ക്; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആശങ്ക; താരം ടീമിനായി ഫൈനല്‍ കളിക്കില്ല

എച്ച്. എസ് പ്രണോയിക്ക് പരിക്ക്; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആശങ്ക; താരം ടീമിനായി ഫൈനല്‍ കളിക്കില്ല

കാത്തിരുന്നത് ഒന്നര പതിറ്റാണ്ടോളം; പൊന്നുണ്ണിക്കണ്ണനോട് നന്ദിപറഞ്ഞ് സാഷ്ടാംഗം നമസ്‌ക്കരിച്ച് തോട്ടം ശിവകരന്‍ നമ്പൂതിരി പടിയിറങ്ങി

കാത്തിരുന്നത് ഒന്നര പതിറ്റാണ്ടോളം; പൊന്നുണ്ണിക്കണ്ണനോട് നന്ദിപറഞ്ഞ് സാഷ്ടാംഗം നമസ്‌ക്കരിച്ച് തോട്ടം ശിവകരന്‍ നമ്പൂതിരി പടിയിറങ്ങി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies