തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നാളെ നിര്‍ണ്ണായക യുഡിഎഫ് യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രി കെ.എം മാണിയോട് രാജി ആവശ്യപ്പെടുന്നതുള്പ്പെടെയുളള കാര്യത്തില്‍ യോഗം തീരുമാനമെടുക്കും.
മാണി രാജിവെയ്ക്കുമോയെന്ന ചോദ്യത്തിന് ആരാണ് രാജി ആവശ്യപ്പെട്ടതെന്ന മറുചോദ്യമാണ് മുഖ്യമന്ത്രി നല്‍കിയത്. നേതാക്കന്മാരെ ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ആരും തലസ്ഥാനത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ മുന്നണി നേതാക്കള്‍ തിരുവനന്തപുരത്ത് തിരിച്ചെത്തും. ഇതിന് ശേഷം യോഗം ചേര്‍ന്ന് നടപടികള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മാണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന നിലപാടുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. യുഡിഎഫും കോണ്‍ഗ്രസും ഈ പ്രശ്നം ഉടനടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ഈ പ്രതിസന്ധി എത്രയും പെട്ടന്ന് അവസാനിപ്പിച്ചേ മതിയാകൂവെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്നോ നാളെയോ മാണിയുടെ കാര്യത്തില്‍ കൂട്ടായ തീരുമാനമെടുക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തിരുവനന്തപുരത്തോ എറണാകുളത്തോ യോഗം ചേരും. ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം മലപ്പുറത്ത് പ്രതികരിച്ചു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.എം.മാണി രാജിവെക്കണമെന്ന് കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണിനെല്ലുര് ആവശ്യപ്പെട്ടു. മാണി രാജിവെയ്ക്കാന്‍ തയ്യറായില്ലെങ്കില്‍ യുഡിഎഫ് നേതൃയോഗം ചേര്‍ന്ന് ഉചിതമായ തിരുമാനമെടുക്കുമെന്നും ജോണി നെല്ലുര്‍ തൃശ്ശൂരില്‍ പറഞ്ഞു.
മാണി രാജിവെയ്ക്കണമെന്ന് ടി.എന്‍ പ്രതാപന് എംഎല്‍എ ആവശ്യപ്പെട്ടു. യുഡിഎഫിലെ ഉന്നത നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് മാണിയോട് സംസാരിക്കണമെന്നും മാണി രാജിവെയ്ക്കാന്‍ വൈകുന്നത് ജനങ്ങളോടുളള വെല്ലുവിളിയാകുമെന്നും ടി.എന്‍ പ്രതാപന് പറഞ്ഞു. ജനങ്ങളാണ് ജനാധിപത്യത്തില്‍ യജമാനന്മാര്. ജനങ്ങളുടെ സഹനത്തിനും ക്ഷമയ്ക്കും അതിരുണ്ടെന്നും ടി.എന്‍ പ്രതാപന് ചൂണ്ടിക്കാട്ടി.