ഹൈക്കമാന്റ് ഉമ്മൻ ചാണ്ടിക്ക് മുന്നിൽ മുട്ടു മടക്കി
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഹൈക്കമാന്റ് ഉമ്മൻ ചാണ്ടിക്ക് മുന്നിൽ മുട്ടു മടക്കി

Janam Web Desk by Janam Web Desk
Apr 3, 2016, 05:59 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം :  കേരളത്തിലെ കോൺഗ്രസ് സ്ഥാനാ‍ർത്ഥി നി‍ർണയത്തിൽ  ഹൈക്കമാൻഡ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വഴങ്ങി.  5 ത‍ർക്ക മണ്ഡലങ്ങളുൾപ്പെടെ ഉമ്മൻ ചാണ്ടി നി‍ർദ്ദേശിച്ച എല്ലാവരെയും സ്ഥാനാർത്ഥികളാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു .

എന്നാൽ ഹൈക്കമാൻഡ് ആർക്കും വഴങ്ങിയിട്ടില്ലന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി . തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചാൽ സാധിക്കില്ല . തന്‍റെ ജീവിതം ഒരു തുറന്ന പുസ്തകമാണ് . അടൂർ പ്രകാശ് സമുന്നതനായ നേതാവാണെന്നും പാർട്ടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്ന നേതാവാണ് കെപിസിസി പ്രസിഡന‍്‍റ് വിഎം സുധീരനെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു .

ഉമ്മൻ ചാണ്ടിയുടെ പിടി വാശിക്ക് മുന്നിൽ കോൺഗ്രസ് ഹൈക്കമാൻഡ് മുട്ടുമടക്കിയത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പാർട്ടിയുടെ നിലനിൽപിനെ ബാധിക്കുമെന്ന് ഭയന്നാണെന്ന് റിപ്പോർട്ടുകളുണ്ട്. മറ്‍റ് സംസ്ഥാനങ്ങളിലെ സാധ്യതകൾ മങ്ങിയ സഹാചര്യത്തിൽ, ദേശീയ നേതൃത്വം മനസില്ലാമനസോടെ ഉമ്മൻചാണ്ടിക്ക് വഴങ്ങുകയായിരുന്നു .

ShareTweetSendShare

More News from this section

ചരിത്രം; വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിക്കും

‘140 കോടി ഭാരതീയർക്കും അഭിനന്ദനം, നമ്മൾ ഒരു യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നു’; വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസായതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

മദ്രസയിലെ പെൺകുട്ടിയുടെ മരണം; അസ്മിയ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; ആത്മഹത്യ കേസിൽ വഴിത്തിരിവ്

ആറ് വയസ്സുകാരിക്കു നേരെ പതിനെട്ടു വയസ്സുകാരന്റെ ലൈംഗികാതിക്രമം; പോക്സോ വകുപ്പുപ്രകാരം കേസെടുത്ത് പോലീസ്

പ്രണയം പുറത്തറിഞ്ഞു; പതിനാലുകാരിയും 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പോലീസിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; മോഷണ സംഘം പിടിയിൽ

വനിതാ സംവരണ ബിൽ പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തും: അമിത് ഷാ

ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള വഴിയും തെളിയും; വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയതിൽ അഭിനന്ദനം അറിയിച്ച് അമിത് ഷാ

വനിതാ സംവരണ ബിൽ രാജ്യസഭ ഐകകണ്‌ഠ്യേന പാസാക്കി; ചരിത്രത്തിലേക്ക് ചുവടുവെച്ച് ഇന്ത്യൻ പാർലമെന്റ്

വനിതാ സംവരണ ബിൽ രാജ്യസഭ ഐകകണ്‌ഠ്യേന പാസാക്കി; ചരിത്രത്തിലേക്ക് ചുവടുവെച്ച് ഇന്ത്യൻ പാർലമെന്റ്

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

Load More

Latest News

ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്ന്; ദ് വാക്‌സിൻ വാറിലെ നാനാ പടേക്കറുടെ കഥാപാത്രത്തെ കുറിച്ച് വിവേക് ​​അഗ്നിഹോത്രി

ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്ന്; ദ് വാക്‌സിൻ വാറിലെ നാനാ പടേക്കറുടെ കഥാപാത്രത്തെ കുറിച്ച് വിവേക് ​​അഗ്നിഹോത്രി

ആരോഗ്യവകുപ്പ് സമ്പൂർണ പരാജയം, ഇനി പ്രതീക്ഷ കേന്ദ്ര സംഘത്തിൽ; സ്വാഗതം ചെയ്ത് കെ.സുരേന്ദ്രൻ

രണ്ടാം വന്ദേഭാരത് കേരളത്തിലെ ജനങ്ങൾക്ക് അനുഗ്രഹം; കേന്ദ്രം കേരളത്തെ എല്ലായിപ്പോഴും പരിഗണിക്കുന്നു: കെ.സുരേന്ദ്രൻ

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; 40,000 കടന്നു; പുതിയ നിരക്കുകൾ അറിയാം

തൃശൂരിൽ സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാനില്ല; പരാതിയുമായി യുവതി

ഒരു നിപ കേസ് കൂടി; ആദ്യം മരിച്ച കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

നിപ; കോഴിക്കോട് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിച്ചു

ഇന്ത്യ അനുദിനം പ്രധാന്യം വർദ്ധിക്കുന്ന രാജ്യം; പ്രകോപിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ കാനഡ ശ്രമിക്കില്ല: ജസ്റ്റിൻ ട്രൂഡോ

ഇന്ത്യ അനുദിനം പ്രധാന്യം വർദ്ധിക്കുന്ന രാജ്യം; പ്രകോപിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ കാനഡ ശ്രമിക്കില്ല: ജസ്റ്റിൻ ട്രൂഡോ

സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങൾ!; അർദ്ധരാത്രിയിലും ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികൾ

സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങൾ!; അർദ്ധരാത്രിയിലും ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികൾ

ഫ്രഞ്ച് ഇന്ത്യൻ വാർ മുതൽ ക്യൂബെക്ക് സ്വാതന്ത്ര്യ സമരപ്രസ്ഥാനം വരെ: കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷപ്രദേശം നടത്തുന്ന അതിജീവന സമരത്തിന്റെ കഥ

ഫ്രഞ്ച് ഇന്ത്യൻ വാർ മുതൽ ക്യൂബെക്ക് സ്വാതന്ത്ര്യ സമരപ്രസ്ഥാനം വരെ: കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷപ്രദേശം നടത്തുന്ന അതിജീവന സമരത്തിന്റെ കഥ

ഡൽഹിയിൽ നാല് പതിറ്റാണ്ടിന് ശേഷം റെക്കോർഡ് മഴ; ഹിമാചൽപ്രദേശിൽ 5 പേർ മരിച്ചു; ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം

സംസ്ഥാനത്ത് ശക്തമായ മഴ; തിരുവനന്തപുരത്ത് നദികൾ കരകവിഞ്ഞ് ഒഴുകി; ജലനിരപ്പ് ഉയരുന്നു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies