പശ്ച്ചിമബംഗാൾ: ജമുരിയയിലെ ബർധമാൻ ജില്ലയിൽ സി.പി.എം. തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കേയാണ് അക്രമം. ഒരു പ്രകോപനവുമില്ലാതെ ഒരു കൂട്ടർ ലാത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.