മുക്ത്സർ: യുവതിയെ ജോലിസ്ഥലത്തുനിന്നും പിടിച്ചിറക്കിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയയാൾ അറസ്റ്റിലായി. ഗുർജിന്ധർ ആണ് കീഴടങ്ങിയത്. ഇയാൾ സ്വയം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇരുവരും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരും, പരിചയക്കാരുമാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.