60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം : ദളിത് പീഡന നിരോധനനിയമം ശക്തമാക്കി കേന്ദ്രസർക്കാർ
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം : ദളിത് പീഡന നിരോധനനിയമം ശക്തമാക്കി കേന്ദ്രസർക്കാർ

Janam Web Desk by Janam Web Desk
Apr 23, 2016, 07:27 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പട്ടികജാതി പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ നിരോധിക്കുന്ന നിയമം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു . ഭരണഘടനാശിൽപ്പി ബാബാസാഹബ് അംബേദ്കറുടെ നൂറ്റിയിരുപത്തഞ്ചാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം .

പട്ടികജാതി പട്ടിക വർഗ്ഗ പീഡനങ്ങൾക്കെതിരെ എടുക്കുന്ന കേസുകാൾ 60 ദിവസത്തിനുള്ളിൽ അന്വേഷിച്ച് ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കണം . പീഡിപ്പിക്കപ്പെട്ട ഇരയ്ക് നഷ്ടപരിഹാരം നൽകാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ട് .

ബലാത്സംഗം തുടങ്ങി സ്ത്രീകളോടുള്ള അതിക്രമങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള വ്യവസ്ഥകളിൽ നിന്ന് മെഡിക്കൽ പരിശോധന ഒഴിവാക്കി. അക്രമം നടന്നാൽ 7 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരത്തുക നൽകാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ദളിത് വിഭാഗത്തിനെതിരെ നടന്ന അക്രമണങ്ങളുടെ പേരിൽ എടുത്തിട്ടുള്ള കേസുകളിൽ ശരിയായ അന്വേഷണം നടക്കുന്നില്ല എന്ന പരാതി വ്യാപകമാണ് . വേണ്ടവിധത്തിലുള്ള നടപടികളും ഉണ്ടാകുന്നില്ല . ഇത് ഒഴിവാക്കി സാമൂഹ്യ നീതിയും നിയമവും ദളിത് വിഭാഗങ്ങൾക്ക് കൂടുതൽ വേഗത്തിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ നിയമത്തിൽ ഭേദഗതി വരുത്തിയത് .

ShareTweetSendShare

More News from this section

സവർക്കറിനെതിരായ പരാമർശം; രാഹുലിന് ലക്‌നൗ കോടതിയുടെ നോട്ടീസ്

സവർക്കറിനെതിരായ പരാമർശം; രാഹുലിന് ലക്‌നൗ കോടതിയുടെ നോട്ടീസ്

വിമാനത്തിൽ യാത്ര നടത്തി മോഷണം; എടിഎമ്മിൽ നിന്ന് കവർന്നത് പത്ത് ലക്ഷം; രണ്ട് പേർ പിടിയിൽ

വിമാനത്തിൽ യാത്ര നടത്തി മോഷണം; എടിഎമ്മിൽ നിന്ന് കവർന്നത് പത്ത് ലക്ഷം; രണ്ട് പേർ പിടിയിൽ

തെലങ്കാനയിൽ ദേശീയ മഞ്ഞൾ ബോർഡ് രൂപീകരിക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി

തെലങ്കാനയിൽ ദേശീയ മഞ്ഞൾ ബോർഡ് രൂപീകരിക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി

ജോലിയും , വരുമാനവുമില്ലാത്ത യുവതിയുടെ പേരിൽ 12 കോടിയുടെ ഭൂമി : ഗുണ്ടാ നേതാവ് മുഖ്താർ അൻസാരിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടി യുപി സർക്കാർ

ജോലിയും , വരുമാനവുമില്ലാത്ത യുവതിയുടെ പേരിൽ 12 കോടിയുടെ ഭൂമി : ഗുണ്ടാ നേതാവ് മുഖ്താർ അൻസാരിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടി യുപി സർക്കാർ

സ്റ്റീപ്പിള്‍ ചേസിലും ഷോട്ട് പുടിലും സ്വര്‍ണം; ഏഷ്യന്‍ ഗെയിംസില്‍ 46 മെഡലുമായി ഇന്ത്യ കുതിക്കുന്നു; താരങ്ങളായി അവിനാഷ് സാബ്‌ലെയും തജീന്ദര്‍പാല്‍ സിംഗും

സ്റ്റീപ്പിള്‍ ചേസിലും ഷോട്ട് പുടിലും സ്വര്‍ണം; ഏഷ്യന്‍ ഗെയിംസില്‍ 46 മെഡലുമായി ഇന്ത്യ കുതിക്കുന്നു; താരങ്ങളായി അവിനാഷ് സാബ്‌ലെയും തജീന്ദര്‍പാല്‍ സിംഗും

ഇമ്രാന്‍ ഖാൻ ഒളിവിൽ? അറസ്റ്റ് രേഖപ്പെടുത്താൻ കഴിയാതെ പോലീസ്; എത്രയും വേ​ഗം അറസ്റ്റ് ചെയ്യണമെന്ന് കോടതി

ജയിലിൽ ഇമ്രാൻ ഖാനെ പീഡിപ്പിക്കുന്നു; നടക്കാൻ പോലും അനുവദിക്കുന്നില്ല; ആരോപണവുമായി അഭിഭാഷകൻ

Load More

Latest News

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി തല്ലിച്ചതച്ച് റോഡിൽ ഉപേക്ഷിച്ചു

18-കാരനെ സ്‌ക്രൂഡ്രൈവറിന് കുത്തിക്കൊലപ്പെടുത്തി; നെഞ്ചില്‍ കുത്തിവീഴ്‌ത്തിയത് രണ്ടു കുട്ടികള്‍

ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധനവ്; ജൂലൈയിൽ 1.65 ലക്ഷം കോടി രൂപ ലഭിച്ചതായി ധനമന്ത്രാലയം

10 ശതമാനത്തിന്റെ വർദ്ധന; ആദ്യ പാദം അവസാനിക്കുമ്പോൾ ആകെ വരുമാനം 9.92 കോടി രൂപ; സെപ്റ്റംബർ മാസത്തിലെ ജിഎസ്ടി കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

‘ഞാൻ കൈക്കൂലി വാങ്ങില്ല, ആരെയും വാങ്ങാൻ അനുവദിക്കുകയുമില്ല’; അടുത്ത തിരഞ്ഞെടുപ്പിൽ തന്റെ ഒരു പോസ്റ്റർ പോലും മണ്ഡലത്തിൽ ഉണ്ടാകില്ല; പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

‘ഞാൻ കൈക്കൂലി വാങ്ങില്ല, ആരെയും വാങ്ങാൻ അനുവദിക്കുകയുമില്ല’; അടുത്ത തിരഞ്ഞെടുപ്പിൽ തന്റെ ഒരു പോസ്റ്റർ പോലും മണ്ഡലത്തിൽ ഉണ്ടാകില്ല; പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

കരിവന്നൂരൊന്നുമല്ല , ഭീമൻ രഘുവാണ് ഇപ്പോൾ പ്രശ്നം : ട്രോളുകൾ നാണക്കേടാകുന്നു , ഭീമൻ രഘുവിനെ കൊണ്ട് പൊറുതിമുട്ടി അണികൾ

കരിവന്നൂരൊന്നുമല്ല , ഭീമൻ രഘുവാണ് ഇപ്പോൾ പ്രശ്നം : ട്രോളുകൾ നാണക്കേടാകുന്നു , ഭീമൻ രഘുവിനെ കൊണ്ട് പൊറുതിമുട്ടി അണികൾ

നിയമസഭാ തിരഞ്ഞെടുപ്പ്; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാക്കൾ

നിയമസഭാ തിരഞ്ഞെടുപ്പ്; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാക്കൾ

ഗോത്രദേവതകളായ സമ്മക്ക-സാരക്കയുടെ സ്മരണാർത്ഥം മുലുഗുവിൽ കേന്ദ്ര ട്രൈബൽ യൂണിവേഴ്സിറ്റി ആരംഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗോത്രദേവതകളായ സമ്മക്ക-സാരക്കയുടെ സ്മരണാർത്ഥം മുലുഗുവിൽ കേന്ദ്ര ട്രൈബൽ യൂണിവേഴ്സിറ്റി ആരംഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

വന്ദേ ഭാരത്, വന്ദേ സാധാരൺ, വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഏറെ നാളത്തെ സംശയത്തിന് ഉത്തരമിതാ..

വന്ദേ ഭാരത്, വന്ദേ സാധാരൺ, വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഏറെ നാളത്തെ സംശയത്തിന് ഉത്തരമിതാ..

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

മണ്ഡലകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം നീട്ടും; ദേവസ്വം സമിതി തീരുമാനം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies