എന്റെ കൂടെ വരൂ .. കേരളത്തിൽ നൂറ് സോമാലിയകളെ ഞാൻ കാണിച്ചു തരാം: സി കെ ജാനു
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

എന്റെ കൂടെ വരൂ .. കേരളത്തിൽ നൂറ് സോമാലിയകളെ ഞാൻ കാണിച്ചു തരാം: സി കെ ജാനു

Janam Web Desk by Janam Web Desk
May 12, 2016, 04:23 pm IST
A A
FacebookTwitterWhatsAppTelegram

ബത്തേരി : ഒന്നല്ല നൂറു സോമാലിയകളെ കേരളത്തിൽ കാണിച്ചു തരാമെന്ന് ജനാധിപത്യ രാഷ്‌ട്രീയ സഭാനേതാവു ബത്തേരി നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥിയുമായ സി കെ ജാനു . കേരളത്തിലെ ആദിവാസി ഊരുകളുടെ അവസ്ഥ സോമാലിയയേക്കാൾ കഷ്ടമാണ് . പ്രധാനമന്ത്രി പറഞ്ഞതിലും ഭീകരമാണ് ആദിവാസി ഊരുകളിലെ അവസ്ഥയെന്നും ജാനു പത്രസമ്മേളനത്തിൽ പറഞ്ഞു.

മരിച്ചു കഴിഞ്ഞാൽ ശവമടക്കാൻ പോലുമുള്ള അവസ്ഥ ആദിവാസിക്ക് ഇന്നില്ല . കണക്കുകളിൽ പല കാര്യങ്ങളുമുണ്ടാവാം . പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തവും ദയനീയവുമായ ചിത്രമാണ് ആദിവാസി ഊരുകളിൽ കാണാൻ സാധിക്കുന്നത് . ജാനു ചൂണ്ടിക്കാട്ടി. ലേബർ ക്യാമ്പ് മോഡലിലാണ് ആദിവാസികൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നത് .

തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ഇഷ്ടപ്രകാരം വോട്ടു ചെയ്യാൻ പോലും കഴിയാത്ത ആദിവാസികളുണ്ട് . തിരിച്ചറിയൽ കാർഡുകൾ പാർട്ടി ഓഫീസുകളിൽ വാങ്ങിവച്ച് തെരഞ്ഞെടുപ്പിന്റെയന്ന് കൂട്ടത്തോടെ വോട്ടിടീപ്പിക്കാൻ കൊണ്ടുപോകുന്നത് നിത്യസംഭവമാണ് . ജാനു പറഞ്ഞു.

ആദിവാസികൾക്ക് ഗുണമുണ്ടാകുന്ന പെസ നിയമം ഇതുവരെയുള്ള ഒരു സർക്കാരുകളും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല . കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ആദിവാസി ക്ഷേമത്തിന് അനുവദിച്ച തുക കൃത്യമായി നടപ്പിലാക്കാതെ അവരെ പട്ടിണിയിലേക്ക് തള്ളിവിടുകയായിരുന്നു മാറി മാറി വന്ന സർക്കാരുകളെന്നും ജാനു ആരോപിച്ചു . സത്യം പറഞ്ഞതിന് പ്രധാനമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കുന്നതിൽ കാര്യമില്ലെന്നും അവർ വ്യക്തമാക്കി.

ShareTweetSendShare

More News from this section

ഇന്ത്യ ശത്രു രാജ്യം…! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം

ഇന്ത്യ ശത്രു രാജ്യം…! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം

ഭീകരരുടെ ഹബ്ബാണ് കാനഡ; കൊലപാതകികൾക്ക് അവിടെ സുഖിച്ച് ജീവിക്കാം; മനുഷ്യാവകാശത്തിന്റെ പേരിൽ തീവ്രവാദികൾക്ക് കുടപിടിക്കുന്നത് നിർഭാഗ്യകരമെന്ന് ബംഗ്ലാദേശ്

ഭീകരരുടെ ഹബ്ബാണ് കാനഡ; കൊലപാതകികൾക്ക് അവിടെ സുഖിച്ച് ജീവിക്കാം; മനുഷ്യാവകാശത്തിന്റെ പേരിൽ തീവ്രവാദികൾക്ക് കുടപിടിക്കുന്നത് നിർഭാഗ്യകരമെന്ന് ബംഗ്ലാദേശ്

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് വീടുവിട്ട എട്ടാം ക്ലാസുകാരനെ കണ്ടെത്തി

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് വീടുവിട്ട എട്ടാം ക്ലാസുകാരനെ കണ്ടെത്തി

മൻ കി ബാത്തിൽ നിന്നും പ്രചോദനം: വിവിധ റേഡിയോ പരിപാടികൾക്ക് തുടക്കമിട്ട് അഹമ്മദാബാദ്

മൻ കി ബാത്തിൽ നിന്നും പ്രചോദനം: വിവിധ റേഡിയോ പരിപാടികൾക്ക് തുടക്കമിട്ട് അഹമ്മദാബാദ്

കാണിക്കുന്നത് അവഗണന, പരാതി പറഞ്ഞിട്ടും പരിഹാരമില്ല: മന്ത്രി മുഹമ്മദ് റിയാസിനെതിരെ യു.പ്രതിഭ എംഎൽഎ

കാണിക്കുന്നത് അവഗണന, പരാതി പറഞ്ഞിട്ടും പരിഹാരമില്ല: മന്ത്രി മുഹമ്മദ് റിയാസിനെതിരെ യു.പ്രതിഭ എംഎൽഎ

നിപയിൽ ആശ്വാസം; വെന്റിലേറ്ററിലായിരുന്ന ഒമ്പത് വയസുകാരനുൾപ്പെടെ നാല് പേർക്ക് രോഗമുക്തി

നിപയിൽ ആശ്വാസം; വെന്റിലേറ്ററിലായിരുന്ന ഒമ്പത് വയസുകാരനുൾപ്പെടെ നാല് പേർക്ക് രോഗമുക്തി

Load More

Latest News

ഇവരുടെ നേട്ടം വളരുന്ന കായിക താരങ്ങൾക്ക് പ്രചോദനം; ഷൂട്ടിംഗിൽ രാജ്യത്തിന് മെഡൽ സമ്മാനിച്ച താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇവരുടെ നേട്ടം വളരുന്ന കായിക താരങ്ങൾക്ക് പ്രചോദനം; ഷൂട്ടിംഗിൽ രാജ്യത്തിന് മെഡൽ സമ്മാനിച്ച താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സർക്കാരിന്റെ നയം സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കുന്നു: ആർ. സഞ്ജയൻ

സർക്കാരിന്റെ നയം സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കുന്നു: ആർ. സഞ്ജയൻ

ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം വ്യക്തം: 2023ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ഗവർണർ ഒപ്പ് വെക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം വ്യക്തം: 2023ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ഗവർണർ ഒപ്പ് വെക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് എട്ടാം ക്ലാസുകാരൻ വീടുവിട്ടു

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് എട്ടാം ക്ലാസുകാരൻ വീടുവിട്ടു

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചു

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചു

എൻഡിഎയോട് അടുക്കാൻ പനീർശെൽവം; ബിജെപി നിലപാട് വ്യക്തമാക്കിയാൽ അഭിപ്രായം അറിയിക്കുമെന്ന് ഒപിഎസ്

എൻഡിഎയോട് അടുക്കാൻ പനീർശെൽവം; ബിജെപി നിലപാട് വ്യക്തമാക്കിയാൽ അഭിപ്രായം അറിയിക്കുമെന്ന് ഒപിഎസ്

‘വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ, അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കാനഡ ശ്രമിക്കുന്നത്’; പുതിയ പരാമർശവുമായി ട്രൂഡോ

‘വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ, അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കാനഡ ശ്രമിക്കുന്നത്’; പുതിയ പരാമർശവുമായി ട്രൂഡോ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies