വാഹനാപകടം: ഏലത്തൂർ യു.ഡി.എഫ് സ്ഥാനാർത്ഥിക്കു പരിക്ക്
Saturday, September 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

വാഹനാപകടം: ഏലത്തൂർ യു.ഡി.എഫ് സ്ഥാനാർത്ഥിക്കു പരിക്ക്

Janam Web Desk by Janam Web Desk
May 15, 2016, 03:41 pm IST
A A
FacebookTwitterWhatsAppTelegram

മലപ്പുറം: പുത്തനത്താണിയിൽ ഇന്നു രാവിലെ 6.30 നുണ്ടായ അപകടത്തിൽ യു.ഡി.എഫിന്റെ ഏലത്തൂർ സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. പി. കിഷൻ ചന്ദിനാണ് പരിക്കേറ്റത്.

ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന വഴിയായിരുന്നു. കിഷൻ ചന്ദ് സഞ്ചരിച്ചിരുന്ന കാറിൽ ടാങ്കർ ലോറി വന്നിടിക്കുകയായിരുന്നു.

കിഷൻ ചന്ദിനോടൊപ്പം യാത്ര ചെയ്തിരുന്ന മുമ്പളളത്ത് നന്ദഗോപാൽ, അരങ്ങിൽ ശ്രീധരന്റെ മകൻ അരങ്ങിൽ ഉമേഷ്, അതുൽ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

കിഷൻ ചന്ദിനെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കോട്ടക്കലുളള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ShareTweetSendShare

More News from this section

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവർക്ക് ആദരം; അമൃത് കലശ് യാത്ര സംഘടിപ്പിച്ച് ബിഎസ്എഫ്

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവർക്ക് ആദരം; അമൃത് കലശ് യാത്ര സംഘടിപ്പിച്ച് ബിഎസ്എഫ്

പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു; ഒരാൾ മരിച്ചു; 10 പേർക്ക് പരിക്ക്

പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു; ഒരാൾ മരിച്ചു; 10 പേർക്ക് പരിക്ക്

ഓണം ബംബർ അടിച്ച ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്? പരാതി തള്ളി ടിക്കറ്റുടമ; അന്വേഷണമാരംഭിച്ച് ലോട്ടറി വകുപ്പ്

ഓണം ബംബർ അടിച്ച ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്? പരാതി തള്ളി ടിക്കറ്റുടമ; അന്വേഷണമാരംഭിച്ച് ലോട്ടറി വകുപ്പ്

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പുതിയ ദേശീയ വിദ്യാഭ്യാസ നയം; വിദ്യാർത്ഥികളെ ലോകത്തെവിടെയും തൊഴിലെടുക്കാൻ പ്രാപ്തമാക്കും- കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ

പുതിയ ദേശീയ വിദ്യാഭ്യാസ നയം; വിദ്യാർത്ഥികളെ ലോകത്തെവിടെയും തൊഴിലെടുക്കാൻ പ്രാപ്തമാക്കും- കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ

ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; നഴ്‌സിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം

Load More

Latest News

ഇന്ത്യ സംയമനം പാലിച്ചതുപോലെ മറ്റ് രാജ്യങ്ങൾക്ക് കഴിയുമോ? കാനഡയിലെ സംഭവിക്കുന്ന കാര്യങ്ങളെ സാധാരണവത്കരിക്കരുതെന്ന് എസ്. ജയശങ്കർ

ഇന്ത്യ സംയമനം പാലിച്ചതുപോലെ മറ്റ് രാജ്യങ്ങൾക്ക് കഴിയുമോ? കാനഡയിലെ സംഭവിക്കുന്ന കാര്യങ്ങളെ സാധാരണവത്കരിക്കരുതെന്ന് എസ്. ജയശങ്കർ

സ്പീക്കർ ഓഫ് ടു ഘാന; 13 ലക്ഷം മുടക്കി എ.എൻ ഷംസീറിന്റെ വിദേശയാത്ര ഇന്ന് മുതൽ

സ്പീക്കർ ഓഫ് ടു ഘാന; 13 ലക്ഷം മുടക്കി എ.എൻ ഷംസീറിന്റെ വിദേശയാത്ര ഇന്ന് മുതൽ

പ്രതിരോധ-സാങ്കേതിക സഹകരണം ലക്ഷ്യം; യുഎസിൽ നിർണ്ണായക യോഗത്തിൽ പങ്കെടുത്ത് എസ് ജയശങ്കർ

പ്രതിരോധ-സാങ്കേതിക സഹകരണം ലക്ഷ്യം; യുഎസിൽ നിർണ്ണായക യോഗത്തിൽ പങ്കെടുത്ത് എസ് ജയശങ്കർ

കരുവന്നൂരിലെ നാണക്കേട് മറയ്‌ക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; നിക്ഷേപകർക്ക് പണം നൽകി തടിയൂരാൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സമാഹരിക്കും

കരുവന്നൂരിലെ നാണക്കേട് മറയ്‌ക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; നിക്ഷേപകർക്ക് പണം നൽകി തടിയൂരാൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സമാഹരിക്കും

35 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി ആറംഗ സംഘം പിടിയിൽ

35 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി ആറംഗ സംഘം പിടിയിൽ

സോഷ്യൽ മീഡിയലൂടെ ബോംബ് ഭീഷണി; ആകാശ എയർലൈൻസ് വാരണാസിയിൽ ഇറക്കി

സോഷ്യൽ മീഡിയലൂടെ ബോംബ് ഭീഷണി; ആകാശ എയർലൈൻസ് വാരണാസിയിൽ ഇറക്കി

ഐഎസ്ആർഒയുടെ സ്വപ്‌നദൗത്യം ശുക്രയാൻ-1; പേരിന് പിന്നിലെ രഹസ്യം ഇതാ…

ഐഎസ്ആർഒയുടെ സ്വപ്‌നദൗത്യം ശുക്രയാൻ-1; പേരിന് പിന്നിലെ രഹസ്യം ഇതാ…

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയ്‌ക്ക് നേരെ കേരളത്തിൽ ജിഹാദികളുടെ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിയ്‌ക്കും പരാതി നൽകി സയ്യിദ് ഇബ്രാഹിം

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയ്‌ക്ക് നേരെ കേരളത്തിൽ ജിഹാദികളുടെ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിയ്‌ക്കും പരാതി നൽകി സയ്യിദ് ഇബ്രാഹിം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies