ന്യൂഡൽഹി: ജെയ്ഷ് എ മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസറിനും സഹോദരൻ അബ്ദുൾ റൗഫിനുമെതിരേ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.
പഠാൻകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇവർക്കെതിരേ നേരത്തേ എൻ.ഐ.എ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.