എൽ.ഡി.എഫ് അധികാരത്തിലേക്ക്, കരുത്ത് തെളിയിച്ച് ബി.ജെ.പി
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

എൽ.ഡി.എഫ് അധികാരത്തിലേക്ക്, കരുത്ത് തെളിയിച്ച് ബി.ജെ.പി

Janam Web Desk by Janam Web Desk
May 19, 2016, 01:30 pm IST
A A
FacebookTwitterWhatsAppTelegram

സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അഭൂതപൂർവ്വമായ മുന്നേറ്റം. മുഖ്യമന്ത്രിയടക്കമുളള   ഭരണപക്ഷ എം.എൽ.എ മാരുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥികളുടെ വോട്ടിംഗ് ശതമാനം കുതിച്ചുയർന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

സംസ്ഥാനത്ത് എട്ടോളം മണ്ഡലങ്ങളിൽ ശ്രദ്ധേയമായ വോട്ടിംഗ് ലീഡാണ് വോട്ടെണ്ണലിലുടനീളം ദൃശ്യമായത്. തികച്ചും പ്രവചനാതീതമായ ഫലം തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ കേരളം കാത്തിരുന്നതെന്നു തന്നെ പറയാം. വിജയം ഉറപ്പിച്ചിരുന്ന പലരും തോൽവിയിലേക്കു കൂപ്പു കുത്തി. അപ്രതീക്ഷിത വിജയം കൈവരിച്ച വീണാ ജോർജ്ജിനെപ്പോലെയുളളവരും തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി.

യു.ഡി.എഫിനെ പിന്തളളി   ബി.ജെ.പി പലയിടങ്ങളിലും രണ്ടാം സ്ഥാനത്തു വന്നു എന്നത് ഭാരതീയജനതാപാർട്ടിക്ക് സംസ്ഥാനത്തു വർദ്ധിച്ചു വരുന്ന സ്വീകാര്യതയുടെ തെളിവാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മഞ്ചേശ്വരത്ത് കേവലം 89 വോട്ടുകൾക്കാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ രണ്ടാം സ്ഥാനത്തേക്കു പോയത്. അതേസമയം കെ.സുരേന്ദ്രന്റെ അപരന് 467 വോട്ടുകൾ മറിഞ്ഞതും വിധി നിർണ്ണയത്തിൽ നിർണ്ണായകമായി എന്നു വിലയിരുത്തപ്പെടുന്നു.

മുൻ ചീഫ് വിപ്പ് പി.സി.ജോർജ്ജിന്റെ അട്ടിമറി വിജയം ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ കൂടെ നിർത്തി വിജയം കൊയ്ത എൽ.ഡി.എഫ് കൂടി കൈ വിട്ടതോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു പി.സി. ജോർജ്ജ്. ജനപക്ഷ സ്ഥാനാർത്ഥിയെന്ന വിശേഷണത്തോടെ ജനവിധിയെ അഭിമുഖീകരിച്ച പി.സി. ജോർജ്ജിന് ഇരുപത്തിയാറായിരത്തിൽ പരം വോട്ടിന്റെ വമ്പൻ ഭൂരിപക്ഷമാണ് ലഭിച്ചത്.

കഴിഞ്ഞ 25 വർഷമായി വിജയം സ്ഥാപിച്ചിരുന്ന തൃപ്പൂണിത്തുറ മണ്ഡലത്തിൽ മന്ത്രി കെ.ബാബുവിന്റെ പതനവും, കുത്തക മണ്ഡലമായ പാലായിൽ കെ.എം മാണി കൈവരിച്ച നേരിയ ഭൂരിപക്ഷവും ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ സംബന്ധിച്ചുളള   മുന്നണികളുടെയും വിദഗ്‌ദ്ധരുടെയും ന്യായാന്യായവിചിന്തനവും, വിലയിരുത്തലുകളും ഇനിയും ലഭ്യമാകാനിരിക്കുന്നതേയുളളൂ.

വ്യാപകമായ കളളവോട്ടും, അട്ടിമറികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത വിഷയങ്ങളിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെയും, അനുബന്ധ ഏജൻസികളുടെയും നിരീക്ഷണവും തീർപ്പും ഇനി വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നു.

ഈ വിധി, ഭരണത്തിലേറുന്ന ഇടതുപക്ഷത്തെയും, ഭരണം നഷ്ട്ടപ്പെട്ട കോൺഗ്രസ്സിനെയും കൂടുതൽ ശ്രദ്ധാലുക്കളാക്കാൻ പ്രേരിപ്പിക്കുമെന്നതിൽ സംശയമൊന്നുമില്ല.

ShareTweetSendShare

More News from this section

ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി

ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി

തായ്ലൻഡിലെ ഗണേശോത്സവം; അണിനിരന്നത് ആയിരങ്ങൾ

തായ്ലൻഡിലെ ഗണേശോത്സവം; അണിനിരന്നത് ആയിരങ്ങൾ

സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയ നടത്തി ദിവസങ്ങള്‍ക്കകം യുവതിക്ക് ഹൃദയാഘാതം; വൃക്കയും തകരാറിലായി, വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദാരുണാന്ത്യം

സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയ നടത്തി ദിവസങ്ങള്‍ക്കകം യുവതിക്ക് ഹൃദയാഘാതം; വൃക്കയും തകരാറിലായി, വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദാരുണാന്ത്യം

രാഷ്‌ട്രീയ അസ്ഥിരതയുടെ കാലം അവസാനിച്ചു; ഇവിടെ ജനാധിപത്യമുണ്ട്, കൂട്ടായ പരിശ്രമമുണ്ട്; എല്ലാ മേഖലയിലും രാജ്യം ഒന്നാമതെത്തും, ആർക്കും ഭാരതത്തെ തടയാൻ കഴിയില്ല: അമിത് ഷാ

രാഷ്‌ട്രീയ അസ്ഥിരതയുടെ കാലം അവസാനിച്ചു; ഇവിടെ ജനാധിപത്യമുണ്ട്, കൂട്ടായ പരിശ്രമമുണ്ട്; എല്ലാ മേഖലയിലും രാജ്യം ഒന്നാമതെത്തും, ആർക്കും ഭാരതത്തെ തടയാൻ കഴിയില്ല: അമിത് ഷാ

‘മാപ്പ്… മാപ്പ്’; ബസ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ മാപ്പ് പറഞ്ഞ് സിഐടിയു നേതാവ്

‘മാപ്പ്… മാപ്പ്’; ബസ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ മാപ്പ് പറഞ്ഞ് സിഐടിയു നേതാവ്

തണുത്ത ചാന്ദ്ര രാത്രി; ചന്ദ്രയാൻ-3 ശിവശക്തി പോയിന്റിന് സമീപം; ഉണരുമെന്ന പ്രതീക്ഷ കൈവിടാതെ ശാസ്ത്രലോകം

തണുത്ത ചാന്ദ്ര രാത്രി; ചന്ദ്രയാൻ-3 ശിവശക്തി പോയിന്റിന് സമീപം; ഉണരുമെന്ന പ്രതീക്ഷ കൈവിടാതെ ശാസ്ത്രലോകം

Load More

Latest News

കാവേരി നദീജല പ്രശ്‌നം; കർണ്ണാടകയിൽ ഇന്ന് ഹർത്താൽ; പ്രതിഷേധം ശക്തമാക്കി കന്നഡ സംഘടനകൾ

കാവേരി നദീജല പ്രശ്‌നം; കർണ്ണാടകയിൽ ഇന്ന് ഹർത്താൽ; പ്രതിഷേധം ശക്തമാക്കി കന്നഡ സംഘടനകൾ

സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം; മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം; മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.കെ. കണ്ണൻ ഇഡിയ്‌ക്ക് മുന്നിൽ; ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.കെ. കണ്ണൻ ഇഡിയ്‌ക്ക് മുന്നിൽ; ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കളഞ്ഞുപോയ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ കൊണ്ടൊരു തിരച്ചിൽ; കിട്ടിയതോ ഞെട്ടിക്കുന്ന സമ്മാനം

കളഞ്ഞുപോയ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ കൊണ്ടൊരു തിരച്ചിൽ; കിട്ടിയതോ ഞെട്ടിക്കുന്ന സമ്മാനം

കരിമയുടെ മരണത്തിൽ അന്വേഷണം നടത്താൻ ട്രൂഡോ ഭരണകൂടം തയ്യാറായില്ല; കാനഡയുടെ നിലപാടിൽ ദുരൂഹതയെന്നും ഭർത്താവ്

കരിമയുടെ മരണത്തിൽ അന്വേഷണം നടത്താൻ ട്രൂഡോ ഭരണകൂടം തയ്യാറായില്ല; കാനഡയുടെ നിലപാടിൽ ദുരൂഹതയെന്നും ഭർത്താവ്

ബലൂചിസ്ഥാനിൽ നബിദിന റാലിക്കിടെ ചാവേറാക്രമണം; 50 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക് 

ബലൂചിസ്ഥാനിൽ നബിദിന റാലിക്കിടെ ചാവേറാക്രമണം; 50 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക് 

അതിശക്തമായ മഴക്ക് സാദ്ധ്യത; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴക്ക് സാദ്ധ്യത; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ത്യ ശത്രു രാജ്യം…! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം

ഇന്ത്യ ശത്രു രാജ്യം…! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies