ന്യൂഡല്‍ഹി: അസ്സമില്‍ സര്ബാനനന്ദ് സോനോവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 24ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. 126 അംഗങ്ങളുള്ള അസം നിയസഭയില്‍ 86 സീറ്റും നേടിയാണു സാര്ബാബനദ് സോനൊവാളിന്റെ നേതൃത്വത്തില്വ അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ സര്‍ബാനന്ദ് സോനോവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഈ മാസം 24 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 126 അംഗങ്ങളുള്ള അസം നിയമസഭയിലേക്ക് 86 സീറ്റ് നേടിയാണ് സര്‍ബാനന്ദ് സോനോവാള്‍ അധികരത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.
അസം ഗണപരിഷത്ത്, ബോഡൊ പീപ്പിള്‍സ് ഫ്രണ്ട്, നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. അസ്സം നിയമസഭയിളേക്ക് തെരെഞെടുക്കപ്പെട്ട ബി ജെ പി എം എല്‍ എ മാരുടേ യോഗം സര്‍ബാനന്ദ് സോനോവാളിനെ പിന്തുണക്കുന്നതായി അറിയിച്ചു. ബി ജെ പിയ് ക്ക് അറുപതും അസം ഗണ പരിഷത്തിന് 14 ഉം ബോഡൊ പീപ്പിള്‍സ് ഫ്രണ്ടിന് 12 ഉം അംഗങ്ങളാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയില്‍, മുന്നണിക്കുള്ളത്.