കോഴിക്കോട്: കോഴിക്കോട് പ്രവർത്തിക്കുന്ന കെ.ടി.ഡി.സി യുടെ ബിയർ പാർലർ അടച്ചുപൂട്ടി . കോർപ്പറേഷൻ ഉടമസ്ഥതയിലുളള കെട്ടിടത്തിനു കാലപ്പഴക്കം ഉണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് പോലീസ് സഹായത്തോടെ ബിയർ പാർലർ അടച്ചു പൂട്ടി സീൽ വച്ചത് .
അതേസമയം ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളെ ഒഴിപ്പിക്കാത്തത് സംശയത്തിനിടയാക്കുന്നുമുണ്ട്.