ഹരിപ്പാട്ട് ശാഖയ്ക്കു പോയ കുട്ടിയുടെ പുറത്ത് ഡി.വൈ.എഫ്.ഐ ഗുണ്ടകൾ കത്തികൊണ്ട് വരഞ്ഞു
Thursday, September 21 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഹരിപ്പാട്ട് ശാഖയ്‌ക്കു പോയ കുട്ടിയുടെ പുറത്ത് ഡി.വൈ.എഫ്.ഐ ഗുണ്ടകൾ കത്തികൊണ്ട് വരഞ്ഞു

Janam Web Desk by Janam Web Desk
May 25, 2016, 09:12 am IST
A A
FacebookTwitterWhatsAppTelegram

ആയാപറമ്പ്: ആർ.എസ്.എസ്. ശാഖയിൽ പങ്കെടുക്കാൻ പോയ ദളിത് കുട്ടികളെ ഡി.വൈ.എഫ്.ഐ ഗുണ്ടകൾ വഴിയിൽ തടഞ്ഞ് മർദ്ദിക്കുകയും, മർദ്ദനത്തിൽ കുഴഞ്ഞു വീണ ഒരു കുട്ടിയുടെ പുറത്ത് കത്തി കൊണ്ടു വരയുകയും ചെയ്തു.

ഹരിപ്പാട്, ആയാപറമ്പ് വടക്ക് പുത്തൻപറമ്പിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെയും ഷീബയുടെയും മക്കളെയാണ് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരായ ഗുണ്ടകൾ ക്രൂരമായി മർദ്ദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തത്.

ആക്രമണത്തിൽ തലയ്‌ക്കും, ശരീരഭാഗങ്ങളിലും പരിക്കേറ്റ അഭിലാഷ് കൃഷ്ണൻ, അഭിജിത് കൃഷ്ണൻ എന്നിവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകിട്ട് 7.30ന് ആയാപറമ്പ് കുറ്റിമുക്ക് ജംഗ്ഷനു സമീപമായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുളള   ആയാപറമ്പ് മാടശ്ശേരി കോളനിയിൽ ശ്രീജിത്ത്, അനൂപ്, അഖിൽ എന്നിവരുൾപ്പെടുന്ന സംഘമാണ് കുട്ടികളെ തടഞ്ഞു നിർത്തി ആക്രമിച്ചത്. കുട്ടപ്പായി എന്നു വിളിക്കുന്ന അഖിൽ ആണ് അടിയേറ്റു നിലത്തു വീണ അഭിലാഷ് കൃഷ്ണന്റെ ഷർട്ട് ഊരി മാറ്റി പുറത്ത് കത്തി കൊണ്ട് വരഞ്ഞത്. സംഭവം ശ്രദ്ധയിൽ പെട്ട ചിലർ വിവരമറിയിച്ചതിനേത്തുടർന്ന് കുട്ടികളുടെ ചില കൂട്ടുകാരാണ് ഓടിയെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ അപ്പു എന്ന പ്രഫുൽ കെ. സോമനെ മാത്രമാണ് വീയപുരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുളളത്.

ShareTweetSendShare

More News from this section

ആരോഗ്യവകുപ്പ് സമ്പൂർണ പരാജയം, ഇനി പ്രതീക്ഷ കേന്ദ്ര സംഘത്തിൽ; സ്വാഗതം ചെയ്ത് കെ.സുരേന്ദ്രൻ

രണ്ടാം വന്ദേഭാരത് കേരളത്തിലെ ജനങ്ങൾക്ക് അനുഗ്രഹം; കേന്ദ്രം കേരളത്തെ എല്ലായിപ്പോഴും പരിഗണിക്കുന്നു: കെ.സുരേന്ദ്രൻ

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; 40,000 കടന്നു; പുതിയ നിരക്കുകൾ അറിയാം

തൃശൂരിൽ സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാനില്ല; പരാതിയുമായി യുവതി

ഒരു നിപ കേസ് കൂടി; ആദ്യം മരിച്ച കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

നിപ; കോഴിക്കോട് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിച്ചു

ഇന്ത്യ അനുദിനം പ്രധാന്യം വർദ്ധിക്കുന്ന രാജ്യം; പ്രകോപിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ കാനഡ ശ്രമിക്കില്ല: ജസ്റ്റിൻ ട്രൂഡോ

ഇന്ത്യ അനുദിനം പ്രധാന്യം വർദ്ധിക്കുന്ന രാജ്യം; പ്രകോപിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ കാനഡ ശ്രമിക്കില്ല: ജസ്റ്റിൻ ട്രൂഡോ

സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങൾ!; അർദ്ധരാത്രിയിലും ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികൾ

സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങൾ!; അർദ്ധരാത്രിയിലും ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികൾ

ഫ്രഞ്ച് ഇന്ത്യൻ വാർ മുതൽ ക്യൂബെക്ക് സ്വാതന്ത്ര്യ സമരപ്രസ്ഥാനം വരെ: കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷപ്രദേശം നടത്തുന്ന അതിജീവന സമരത്തിന്റെ കഥ

ഫ്രഞ്ച് ഇന്ത്യൻ വാർ മുതൽ ക്യൂബെക്ക് സ്വാതന്ത്ര്യ സമരപ്രസ്ഥാനം വരെ: കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷപ്രദേശം നടത്തുന്ന അതിജീവന സമരത്തിന്റെ കഥ

Load More

Latest News

ഡൽഹിയിൽ നാല് പതിറ്റാണ്ടിന് ശേഷം റെക്കോർഡ് മഴ; ഹിമാചൽപ്രദേശിൽ 5 പേർ മരിച്ചു; ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം

സംസ്ഥാനത്ത് ശക്തമായ മഴ; തിരുവനന്തപുരത്ത് നദികൾ കരകവിഞ്ഞ് ഒഴുകി; ജലനിരപ്പ് ഉയരുന്നു

ലാൻഡിംഗിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം : മയക്കുമരുന്നിനടിമയായ യാത്രക്കാരനെ കൈകാര്യം ചെയ്ത് സഹയാത്രക്കാർ

ലാൻഡിംഗിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം : മയക്കുമരുന്നിനടിമയായ യാത്രക്കാരനെ കൈകാര്യം ചെയ്ത് സഹയാത്രക്കാർ

ഗുളിക രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത് കോടിക്കണക്കിന് സ്വർണം; രണ്ട് പേർ അറസ്റ്റിൽ

സാനിറ്ററി പാഡിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; 29 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ 

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ; മിക്ക സംസ്ഥാനങ്ങളിലും യോഗിയ്‌ക്ക് ആരാധകർ , ഇഷ്ടത്തിന് കാരണം ബുൾഡോസറും , കടുത്ത നടപടികളും

ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചു ; അമേത്തിയിലെ സഞ്ജയ് ഗാന്ധി ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവിട്ട് യോഗി സർക്കാർ , എതിർത്ത് കോൺഗ്രസ്

മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച പിതാവും മരിച്ചു; മരുമകൾ ചികിത്സയിൽ

മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച പിതാവും മരിച്ചു; മരുമകൾ ചികിത്സയിൽ

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലെത്തി; ഒരാഴ്ചയ്‌ക്കുള്ളിൽ പിന്നിട്ടത് 25 കിലോമീറ്റർ

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങാൻ സാധ്യത; ജാഗ്രതയിൽ വനംവകുപ്പ്

കാനഡയുമായുള്ള ബിസിനസ് ബന്ധം അവസാനിപ്പിച്ച് ആനന്ദ് മഹീന്ദ്ര ; റെയ്‌സൺ എയ്‌റോസ്‌പേസിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു

കാനഡയുമായുള്ള ബിസിനസ് ബന്ധം അവസാനിപ്പിച്ച് ആനന്ദ് മഹീന്ദ്ര ; റെയ്‌സൺ എയ്‌റോസ്‌പേസിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു

നല്ലത് ചെയ്യുകയും ഇല്ല, മറ്റുള്ളവരെ ചെയ്യിപ്പിക്കുകയും ഇല്ല; പ്രതിപക്ഷം വികസന വിരോധികളെന്ന് പ്രധാനമന്ത്രി

23 ന് പ്രധാനമന്ത്രി ഉത്തർപ്രദേശിൽ; അടൽ ആവാസീയ വിദ്യാലയങ്ങൾ നാടിന് സമർപ്പിക്കും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies