ന്യൂഡൽഹി: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നിർണായക മുന്നേറ്റം നടത്താന്‍ കഴിഞ്ഞതായി ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ സി.പി.രാധാകൃഷ്ണന്.
230 മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിച്ച ബി.ജെ.പി പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്തിയതായും അദ്ദേഹം പറഞ്ഞു. ഏത് ഭാഗത്തു നിന്നുമുളള അക്രമവും വച്ചു പൊറുപ്പിക്കില്ലെന്നു വ്യക്തമാക്കിയ സി.പി.രാധകൃഷ്ണൻ, അഴിമതിയോട് കേന്ദ്ര സർക്കാർ പുലർത്തുന്നത് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും കൂട്ടിച്ചേർത്തു.