ന്യൂഡൽഹി: യഥാർത്ഥ ജനകീയ സർക്കാരാകാൻ രണ്ട് വർഷംകൊണ്ട് നരേന്ദ്രമോദി സർക്കാരിന് സാധിച്ചെന്ന് ബി.ജെ.പി. വാചകത്തിലുപരി വികസനം പ്രവർത്തി പഥത്തിലെത്തിക്കാൻ സാധിച്ചതാണ് നേട്ടമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ പറഞ്ഞു.
കേരളത്തിൽ ബിഡിജെഎസ്സുമായുള്ള സഖ്യം ഫലം കണ്ടുവെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു