കൊച്ചി: ജിഷ വധക്കേസിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം . എറണാകുളം റൂറൽ എസ്.പി, പെരുമ്പാവൂർ ഡി.വൈ.എസ്.പി എന്നിവരടക്കമുളള ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. പി.എൻ .ഉണ്ണിരാജനാണ് പുതിയ റൂറൽ എസ്.പി.
അതിനിടെ, എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുളള സംഘം ജിഷ കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുത്തു.