കൊട്ടിയം: കൊല്ലം കൊട്ടിയത്ത് പത്ത് വയസുകാരി ക്രൂരപീഢനത്തിനിരയായി. ഇതുമായി ബന്ധപ്പെട്ട് നാല് പത്താം ക്ലാസ് വിദ്യാർത്ഥികളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റയ്ക്കു പോവുകയായിരുന്ന പെൺകുട്ടിയെ പിടികൂടിയ വിദ്യാർത്ഥിസംഘം കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.