കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാട് പടിഞ്ഞാറക്കരയിൽ ബി.ജെ.പി പ്രവർത്തകരുടെ വീടുകളിൽ വായപമായ സി.പി.എം അക്രമം. അക്രമത്തിൽ പരിക്കേറ്റ അമ്മമാരടക്കമുളള പതിനഞ്ചോളം പേരെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നു വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.