ന്യൂഡൽഹി: മലാപറമ്പ് സ്കൂൾ അടച്ചുപൂട്ടുന്നത് സംബന്ധിച്ച കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സ്കൂൾ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് സർക്കാർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുക.
കേസിൽ കക്ഷി ചേർക്കണമെന്നാവാശ്യപ്പെട്ട് മലാപറമ്പ് സ്കൂൾ രക്ഷാകർതൃ സംഘടനയും കോടതിയെ സമീപിച്ചിട്ടുണ്ട്.