തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം കുറഞ്ഞുവെന്ന് സി.എ.ജി റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പേയ്മെന്റ് പെർഫോമന്‍സ് അലവന്‍സ് നൽകിയത് ധനകാര്യ വകുപ്പിന്റെ അനുവാദമില്ലാതെയാണ്.
കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഇടപാടുകൾ സുതാര്യമല്ലെന്നും സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.