ഇ-മെയിൽ, ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ ഷാർജ പൊലീസിന്റെ മുന്നറിയിപ്പ്
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഇ-മെയിൽ, ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ ഷാർജ പൊലീസിന്റെ മുന്നറിയിപ്പ്

Janam Web Desk by Janam Web Desk
Sep 19, 2016, 06:30 am IST
A A
FacebookTwitterWhatsAppTelegram

ദുബായ്: കമ്പനികളുടെ ഇ മെയില്‍ മോഷ്ടിച്ച് പണം തട്ടിയെടുക്കുന്നതിനെകുറിച്ചും. ഓണ്‍ലൈന്‍ മുഖേനയുള്ള മറ്റു തട്ടിപ്പുകൾക്കുമെതിരേ ഷാര്‍ജ പൊലീസിന്‍റെ മുന്നറിയിപ്പ്. അശ്രദ്ധമായി ഓണ്‍ലൈന്‍ മുഖേന സാമ്പത്തിക ഇടപാട് നടത്തുന്നത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നതായി ഷാര്‍ജ പൊലീസ് വെളിപ്പെടുത്തുന്നു.

ഷാര്‍ജയില്‍ ഈ വര്‍ഷം ഇതുവരെ 94 സൈബര്‍ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയതായി ഷാര്‍ജ പൊലീസ് വെളിപ്പെടുത്തി. രേഖപ്പെടുത്തിയ കേസുകളധികവും ലൈംഗികമയോ, സാമ്പത്തികമായോ, ചൂഷണങ്ങള്‍ക്ക് വേണ്ടിയാണ്. 2016ലെ ഇതുവരെയുള്ള കണക്കനുസരിച്ചു സൈബര്‍ കുറ്റകൃത്യങ്ങളിലെ 94 കേസുകളില്‍,122 പേരെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ്‌ ചെയ്തിട്ടുണ്ട് . പ്രതികളെ അധികവും, യു.എ.ഇക്ക് അകത്തും, പുറം രാജ്യങ്ങളില്‍ നിന്നുമാണ് അറസ്റ്റു ചെയ്തതത്‌.

ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ അധികവും അവരുടെ അക്കൗണ്ടുകള്‍ സംരക്ഷിക്കാത്തതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കാരണമെന്നു പൊലീസ് പറയുന്നു. അടുത്ത് കണ്ടു പിടിച്ച കുറ്റകൃത്യങ്ങളിലധികവും കമ്പനികളുടെ ഇ മെയില്‍ മോഷ്ടിച്ചു പണം തട്ടിയെടുത്തവയാണ്.

കമ്പനികളുടെ അക്കൗണ്ടുകള്‍ക്ക് ചെറിയ മാറ്റങ്ങള്‍ വരുത്തി അതാതു കമ്പനികളുടെ ഇടപാടുകാര്‍ക്ക് അയച്ചു കൊടുത്ത്, ഇനി മുതല്‍ പണം പുതിയ അക്കൗണ്ടിലേക്ക് അയച്ചാല്‍ മതിയെന്ന് ഇ മെയില്‍ അയക്കുകയാണ് ഇത്തരക്കാര്‍ ചെയുന്നത്. അതേസമയം സാമൂഹിക മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയുന്നതന്വേഷിക്കാന്‍ മുഴുവന്‍ സമയ നീരിക്ഷണം നടക്കുന്നുണ്ടെന്നും, ജനങ്ങള്‍ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോള്‍ ജാഗരൂകരാകണമെന്നും, അറിയാത്തവരോട് തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്നും ഷാര്‍ജ പൊലീസ് നിർദ്ദേശിച്ചു.

സൈബര്‍ കുറ്റകൃതങ്ങൾക്കു പിടിക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത ജയില്‍‌ശിക്ഷയും രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയുമാണ് അടക്കേണ്ടി വരിക.

ShareTweetSendShare

More News from this section

പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം; സൈനിക വാഹനങ്ങളുടെ ലൊക്കേഷനും ഫോട്ടോസും കൈമാറിയ ഒരാൾ അറസ്റ്റിൽ

പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം; സൈനിക വാഹനങ്ങളുടെ ലൊക്കേഷനും ഫോട്ടോസും കൈമാറിയ ഒരാൾ അറസ്റ്റിൽ

ഹൃദയാഘാതം; ബിജെപി നേതാവ് ഷാനാവാസ് ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം; ബിജെപി നേതാവ് ഷാനാവാസ് ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറയൂരിൽ വനം വകുപ്പ് വാച്ചർക്ക് നേരെ കാട്ടാനയുടെ ആക്രമണം

കാട്ടാനയുടെ ചവിട്ടേറ്റ് 45-കാരന് ദാരുണാന്ത്യം

ശിവക്ഷേത്രത്തിന് മുന്നിൽ നിസ്ക്കരിച്ച് വിദ്യാർത്ഥികൾ : ദൃശ്യങ്ങൾ പുറത്ത്

ശിവക്ഷേത്രത്തിന് മുന്നിൽ നിസ്ക്കരിച്ച് വിദ്യാർത്ഥികൾ : ദൃശ്യങ്ങൾ പുറത്ത്

പാറശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

പാറശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ

Load More

More Gulf News

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies