സ്കൂളുകളിൽ ഇഷ്ടാനുസരണം ഫീസ് വർദ്ധന അനുവദിക്കില്ലെന്ന് ഷാർജ വിദ്യാഭ്യാസവകുപ്പ്
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

സ്കൂളുകളിൽ ഇഷ്ടാനുസരണം ഫീസ് വർദ്ധന അനുവദിക്കില്ലെന്ന് ഷാർജ വിദ്യാഭ്യാസവകുപ്പ്

Janam Web Desk by Janam Web Desk
Sep 24, 2016, 10:04 am IST
A A
FacebookTwitterWhatsAppTelegram

ദുബായ്: ഷാർജയിൽ സ്കൂളുകളെ ഇഷ്ടാനുസരണം ഫീസ് വർദ്ധിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഷാർജ വിദ്യാഭ്യാസ വകുപ്പ്. മുന്നറിയിപ്പ് ഇല്ലാതെ സ്കൂളുകളിൽ ഫീസ് വർദ്ധിപ്പിച്ചതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ഷാർജ എജ്യുക്കേഷൻ സോൺ നടപടികൾക്ക് ഒരുങ്ങുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും അനുമതി വാങ്ങാതെ സ്കൂൾ‌ബസ് ഫീസ് വർദ്ധിപ്പിച്ചാലും പിഴ അടക്കമുള്ള ശക്തമായ നടപടികൾ നേരിടേണ്ടി വരും.

ഷാർജയിൽ വേനൽ അവധിക്കു ശേഷം തുറന്ന സ്കൂളിൽ മുന്നറിയിപ്പ് ഇല്ലാതെ ഫീസ് വർദ്ധിപ്പിച്ചതായി രക്ഷിതാക്കളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ഷാർജ വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയത്.

അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മാത്രമേ ഫീസ് വർദ്ധന അനുവദിക്കുകയുള്ളു എന്നും ഷാർജ എജ്യുക്കേഷൻ സോൺ വ്യക്തമാക്കി. വിദ്യാഭ്യാസ നിലവാരത്തിനു പുറമെ, സാമൂഹിക സേവന രംഗത്തെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തും. വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പതിവായുള്ള നിരീക്ഷണത്തിലൂടെയാണു സ്കൂളുകളെ വിലയിരുത്തുക. ഷാർജ എജ്യുക്കേഷണൽ സോണിൽ നിന്നും വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും അനുമതി വാങ്ങാതെ സ്കൂൾ ബസ് ഫീസ് വർദ്ധിപ്പിച്ചാലും പിഴ അടക്കമുള്ള നടപടികൾ ഉണ്ടാവും.

പെൺകുട്ടികളുടെ ബസുകളിൽ പുരുഷ സൂപ്പർവൈസർമാരെ നിയോഗിക്കരുതെന്നും വിദ്യാർത്ഥികളോട് പെരുമാറാൻ പരിശീലനം നേടിയ സൂപ്പർവൈസർമാരെ ബസുകളിൽ നിയോഗിക്കണമെന്നും നിർദ്ദേശം ഉണ്ട്. ഷാർജ എമിറേറ്റിൽ, ഈ അദ്ധ്യയനവർഷം തുടങ്ങിയ അഞ്ച് സ്കൂളുകൾ ഉൾപ്പെടെ 232 സ്കൂളുകളാണ് ഉള്ളത്. ഇതിൽ 125 എണ്ണം പബ്ലിക് സ്‌കൂളുകളും 102 സ്വകാര്യ സ്‌കൂളുകളും ആണ്. അധികൃതർ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾ സ്വമേധയാ ഫീസ് വർദ്ധിപ്പിക്കുന്നത് നിയമലംഘനമായി കണക്കാക്കി നടപടി എടുക്കുമെന്നും ഷാർജ എജ്യുക്കേഷൻ സോൺ വ്യക്തമാക്കി.

ShareTweetSendShare

More News from this section

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

സെപ്റ്റംബർ മാസം അവസാനിക്കാൻ ഇനി എട്ട് ദിവസം; അടുത്ത ഏഴ് ദിവസം ബാങ്ക് അവധി

സെപ്റ്റംബർ മാസം അവസാനിക്കാൻ ഇനി എട്ട് ദിവസം; അടുത്ത ഏഴ് ദിവസം ബാങ്ക് അവധി

മോഷ്ടാക്കൾ വീട് കുത്തി തുറക്കാൻ ശ്രമിക്കവെ സെക്യൂരിറ്റി അലാറം മുഴങ്ങി; നാലാം തവണയും തോറ്റ് പിൻവാങ്ങി കള്ളൻമാർ

മോഷ്ടാക്കൾ വീട് കുത്തി തുറക്കാൻ ശ്രമിക്കവെ സെക്യൂരിറ്റി അലാറം മുഴങ്ങി; നാലാം തവണയും തോറ്റ് പിൻവാങ്ങി കള്ളൻമാർ

വീട്ടുമുറ്റത്ത് ബാർ!! ആഡംബര മദ്യ വിൽപ്പന നടത്തി ഇഷാൻ; പിന്നാലെ പിടിയിൽ

ഗോവയിൽ നിന്നും മദ്യം കടത്താൻ ശ്രമം; പ്രിൻസിപ്പാൾ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

‘വന്ദേഭാരതിന് പേരടി വണ്ടിയെന്ന് പേരിട്ടു; അന്തം കമ്മികളുടെ അറിവിലേക്ക് പറയുന്നു, പേരടി വണ്ടികളുടെ എണ്ണം കൂടുകയാണ്’; പരിഹാസക്കുറിപ്പുമായി നടൻ ഹരീഷ് പേരടി

‘വന്ദേഭാരതിന് പേരടി വണ്ടിയെന്ന് പേരിട്ടു; അന്തം കമ്മികളുടെ അറിവിലേക്ക് പറയുന്നു, പേരടി വണ്ടികളുടെ എണ്ണം കൂടുകയാണ്’; പരിഹാസക്കുറിപ്പുമായി നടൻ ഹരീഷ് പേരടി

അന്നും ഇന്നും എന്നും കശ്മീർ ഭാരതത്തിന്റെ ഭാഗം; ഭീകരതയും ശത്രുതയും ഇല്ലാത്ത അയൽ രാജ്യമാണ് വേണ്ടത്; പാകിസ്താന് യുഎന്നിൽ മറുപടി നൽകി ഇന്ത്യ

അന്നും ഇന്നും എന്നും കശ്മീർ ഭാരതത്തിന്റെ ഭാഗം; ഭീകരതയും ശത്രുതയും ഇല്ലാത്ത അയൽ രാജ്യമാണ് വേണ്ടത്; പാകിസ്താന് യുഎന്നിൽ മറുപടി നൽകി ഇന്ത്യ

Load More

More Gulf News

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

ബാൽക്കണിയിൽ വസ്ത്രങ്ങളിടാൻ പാടില്ല; വ്യക്തി വിവരങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നത് ക്രിമിനൽ കുറ്റം; പുതിയ നിർദ്ദേശങ്ങളുമായി സൗദി

ബാൽക്കണിയിൽ വസ്ത്രങ്ങളിടാൻ പാടില്ല; വ്യക്തി വിവരങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നത് ക്രിമിനൽ കുറ്റം; പുതിയ നിർദ്ദേശങ്ങളുമായി സൗദി

ഷംസീറിന്റെ പ്രസ്താവന കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സിപിഎം നിലപാട് കേരളത്തിലെ ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളി; സ്പീക്കറിന്റെ പരാമർശത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; വി മുരളീധരൻ

കുവൈറ്റിൽ മലയാളി നഴ്‌സുമാർ കുടുങ്ങിയ സംഭവം: മോചനത്തിനായി ശ്രമം നടക്കുന്നു: വി മുരളീധരൻ

ബഹിരാകാശ കാഴ്ചകൾ കണ്ട് സുൽത്താൻ അൽ നെയാദി അടുത്ത മാസം മൂന്നിന് ഭൂമിയിലേക്ക്..

സുൽത്താൻ അൽ നിയാദി നാളെ ജന്മനാട്ടിലെത്തും; പൂർണ ആരോഗ്യവാനെന്ന് റിപ്പോർട്ട്

ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുൽത്താൻ തിരികെ ഭൂമിയിലേക്ക്; ഇനി നടത്തം ഉൾപ്പെടെ പഠിക്കണം, സാധാരണ ജീവിതത്തിലേക്ക് എത്താൻ രണ്ടാഴ്ചയോളം ആവശ്യം

ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിക്ക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies