ഇസ്രായേൽ മുൻ പ്രസിഡന്‍റും നൊബേൽ പുരസ്കാര ജേതാവുമായ ഷിമോൺ പെരസ്(93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ഒസ്ലോ സമാധാനകരാര്‍ ഒപ്പിട്ടതിനാണ് 1994ല്‍ ഷിമോണ്‍ പെരസിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. 2014ൽ അദ്ദേഹം പ്രസിഡഡന്‍റ് സ്ഥാനം ഒഴിഞ്ഞു.