മുസ്ലീം ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാരിന്റെ പ്രോഗ്രസ് പഞ്ചായത്തിന് ഇന്നു തുടക്കം
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

മുസ്ലീം ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാരിന്റെ പ്രോഗ്രസ് പഞ്ചായത്തിന് ഇന്നു തുടക്കം

Janam Web Desk by Janam Web Desk
Sep 29, 2016, 07:17 am IST
A A
FacebookTwitterWhatsAppTelegram

വിജയവാഡ: മുസ്ലീം ജനവിഭാഗത്തെ ശാക്തീകരിക്കുകയും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈ പിടിച്ചുയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതി ‘പ്രോഗ്രസ് പഞ്ചായത്ത്‘ പദ്ധതിക്കു നാളെ തുടക്കമാകും. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനം സംബന്ധിച്ച് കോഴിക്കോട് നടന്ന ദേശീയ കൗൺസിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച നിർദ്ദേശങ്ങളാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. ഭാരതീയജനതാപാർട്ടിയുടെ സൈദ്ധാന്തികനായിരുന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായയുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് മുസ്ലീം വിഭാഗങ്ങളെ വോട്ടിനു വേണ്ടിയുള്ള ഉപകരണങ്ങളായി കാണരുതെന്നും അവരുടെ ശാക്തീകരണം ആവശ്യമാണെന്നും പ്രീണിപ്പിക്കുകയോ, പീഡിപ്പിക്കുകയോ അല്ല, അവരെ ശാക്തീകരിക്കുകയാണാവശ്യം എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അവരെ സ്വന്തം സഹോദരങ്ങളായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങൾ പാർട്ടിയിൽ നിന്നോ, സർക്കാരിൽ നിന്നോ അകന്നു നിൽക്കുകയാണെങ്കിൽ, സർക്കാർ അവർക്കാവശ്യമായ ക്ഷേമപദ്ധതികളുമായി അവരെ അങ്ങോട്ടു സമീപിക്കുക എന്ന നയസിദ്ധാന്തമാണ് ഇതുവഴി കേന്ദ്രസർക്കാർ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.

ഈ പദ്ധതിയെ മുസ്ലീം പഞ്ചായത്തെന്നു വിശേഷിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും, അതേസമയം സമൂഹത്തിൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം നൽകി അവരെ പൊതുസമൂഹത്തോടു ചേർത്തു നിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുടെ മേൽനോട്ടത്തിലാവും പ്രോഗ്രസ് പഞ്ചായത്തുകൾ നടപ്പിലാക്കുക. മുൻകാല സർക്കാരുകൾ നടപ്പാക്കിയിരുന്ന പദ്ധതികൾ പോലെ ഇത് വോട്ടുബാങ്ക് ലക്ഷ്യം വച്ചുള്ള പദ്ധതിയല്ലെന്നും, ആവശ്യമുള്ളയിടങ്ങളിൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലുകൾ തുടങ്ങിയവ സ്ഥാപിച്ച് മുസ്ലീം സമൂഹത്തിന്റെ ശരിയായ ഉയർച്ചയും, വികസനവുമാണ് സർക്കാരിന്റെ ആത്യന്തികമായ ലക്ഷ്യമെന്നും മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.

ബി.ജെ.പി സർക്കാർ നയിക്കുന്ന ഹരിയാനയിലെ മേവത്തിൽ പ്രോഗ്രസ് പഞ്ചായത്തിന്റെ ആദ്യ പദ്ധതി നിലവിൽ വരും. തുടർന്നുള്ള രണ്ടു പഞ്ചായത്തുകൾ രാജസ്ഥാനിലും, മഹാരാഷ്‌ട്രയിലും ആരംഭിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.

ഭാരതീയജനതാപാർട്ടിയുടെ നിർണ്ണായകമായ മുന്നേറ്റമായി ഇതിനെ രാഷ്‌ട്രീയനിരീക്ഷകർ കാണുന്നു. അവരുടെ ക്ഷേമം മുന്നിൽക്കണ്ടുള്ള കേന്ദ്രസർക്കാരിന്റെ നീക്കം സ്വാഗതാർഹമാണെന്നും വിലയിരുത്തപ്പെടുന്നു.

ShareTweetSendShare

More News from this section

വിരുഷ്‌ക ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു…! കോഹ്‌ലി മുംബൈയിലേക്ക് പറന്നു; താരം തലസ്ഥാനത്തെ മത്സരം കളിച്ചേക്കില്ല

വിരുഷ്‌ക ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു…! കോഹ്‌ലി മുംബൈയിലേക്ക് പറന്നു; താരം തലസ്ഥാനത്തെ മത്സരം കളിച്ചേക്കില്ല

മദ്ധ്യപ്രദേശ് യോദ്ധാക്കളുടെ നാട്; പുത്തൻ ചിന്തകളില്ലാത്തവർക്ക് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയില്ല; കോൺഗ്രസിന് കടന്നാക്രമിച്ച് പ്രധാനമന്ത്രി

മദ്ധ്യപ്രദേശ് യോദ്ധാക്കളുടെ നാട്; പുത്തൻ ചിന്തകളില്ലാത്തവർക്ക് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയില്ല; കോൺഗ്രസിന് കടന്നാക്രമിച്ച് പ്രധാനമന്ത്രി

കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിയ പ്രതി അറസ്റ്റിൽ

കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിയ പ്രതി അറസ്റ്റിൽ

train

ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങി; ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വയോധികന്റെ കൈ അറ്റു

മാര്‍ക്ക് ദാനം; എംജി സര്‍വ്വകലാശാലക്കെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയിലേക്ക്

എംജിയിൽ ഹ്രസ്വകാല കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു; പ്ലസ്ടു, ബിരുദധാരികൾക്ക് അപേക്ഷിക്കാം..

ജിമെയിലും പണിമുടക്കുന്നോ? രാജ്യത്തെ സേവനങ്ങളിൽ തകരാർ

പത്ത് വർഷത്തിലേറെ ലഭ്യമായിരുന്ന ആ സേവനം ഇനിയില്ല!;ജിമെയിലിൽ നിന്നും ഒരു ഫീച്ചർ കൂടി പിൻവലിച്ച് ഗൂഗിൾ

Load More

Latest News

ഏഷ്യൻ ഗെയിംസ്: മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ

ഏഷ്യൻ ഗെയിംസ്: മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ

ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന് ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരൻ : കീമോയ്‌ക്ക് വരാൻ വാഹനം വീട്ടിലെത്തിച്ച് മഹീന്ദ്ര കമ്പനി ; കണ്ണീരോടെ ആനന്ദ് മഹീന്ദ്ര

ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന് ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരൻ : കീമോയ്‌ക്ക് വരാൻ വാഹനം വീട്ടിലെത്തിച്ച് മഹീന്ദ്ര കമ്പനി ; കണ്ണീരോടെ ആനന്ദ് മഹീന്ദ്ര

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് നേരെ സംഘം ചേർന്ന് മർദ്ദനം

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് നേരെ സംഘം ചേർന്ന് മർദ്ദനം

കടുവകളെ അടിച്ചുവീഴ്‌ത്തി പുരുഷ ഹോക്കി ടീം സെമിയില്‍; ബംഗ്ലാ നെഞ്ചില്‍ തറച്ചത് 12 വെടിയുണ്ടകള്‍

കടുവകളെ അടിച്ചുവീഴ്‌ത്തി പുരുഷ ഹോക്കി ടീം സെമിയില്‍; ബംഗ്ലാ നെഞ്ചില്‍ തറച്ചത് 12 വെടിയുണ്ടകള്‍

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ലോംഗ്ജമ്പിൽ ആൻസി സോജന് വെള്ളി; താണ്ടിയത് കരിയറിലെ മികച്ച ദൂരം

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ലോംഗ്ജമ്പിൽ ആൻസി സോജന് വെള്ളി; താണ്ടിയത് കരിയറിലെ മികച്ച ദൂരം

ശമനമില്ലാതെ മഴ; തെന്മല ഡാമിന്റെ ഷട്ടർ നാളെ തുറക്കും

ശമനമില്ലാതെ മഴ; തെന്മല ഡാമിന്റെ ഷട്ടർ നാളെ തുറക്കും

റെക്കോർഡ് താപനില; നൂറോളം ഡോൾഫിനുകൾ ചത്തുപൊങ്ങി

റെക്കോർഡ് താപനില; നൂറോളം ഡോൾഫിനുകൾ ചത്തുപൊങ്ങി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies