സർജിക്കൽ സ്ട്രൈക്ക് : പാകിസ്ഥാനെ അമേരിക്കയും കയ്യൊഴിഞ്ഞു
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സർജിക്കൽ സ്ട്രൈക്ക് : പാകിസ്ഥാനെ അമേരിക്കയും കയ്യൊഴിഞ്ഞു

Janam Web Desk by Janam Web Desk
Sep 30, 2016, 07:10 am IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഉറി ആക്രമണത്തിന് ബദലായി പാക് അധീന കശ്മീരിൽ ഭാരതം നടത്തിയ സർജിക്കൽ സ്ട്രൈക്കിനെതിരെ അമേരിക്ക നിലപാടെടുക്കുമെന്ന പാകിസ്ഥാന്റെ സ്വപ്നവും പൊലിഞ്ഞു. ഇന്ത്യ- പാക് സൈന്യങ്ങൾ പരസ്പരം ചർച്ച നടക്കുന്നത് ഗുണകരമാണ്. എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദം മേഖലയിലെ സമാധാനം ഇല്ലാതാക്കുന്നതിൽ ആശങ്കയുണ്ടെന്നും ഉറി ആക്രമണത്തെ പരാമർശിച്ച് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.

അതിർത്തി കടന്നുള്ള ഭീകരവാദത്തോടുള്ള ഇന്ത്യൻ സമീപനത്തിന് അമേരിക്കയുടെ പൂർണ പിന്തുണയുണ്ട് . ഐക്യ രാഷ്‌ട്ര സഭ ഭീകരരായി പ്രഖ്യാപിച്ചവരെ സഹായിക്കുന്ന പാക് നിലപാട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം ഭീകരർക്കെതിരെ പാകിസ്ഥാൻ ശക്തമായ നടപടിയെടുക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ജോസ് ഏണസ്റ്റ് പറഞ്ഞു.

ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഭാരതത്തിനൊപ്പം നിൽക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ് .ഇക്കാര്യം സർജിക്കൽ സ്ട്രൈക്കിനു ശേഷം അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവ് സൂസൻ റൈസ് ഇന്ത്യൻ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിച്ച കാര്യം ഏണസ്റ്റ് ചൂണ്ടിക്കാട്ടി.

ഭാരതം നടത്തിയ ആക്രമണത്തെ തങ്ങളുടെ സഖ്യകക്ഷികൾ പോലും അപലപിക്കാത്തതിൽ പാകിസ്ഥാൻ ആശങ്കയിലാണ് . ചൈനയും സൗദി അറേബ്യയും തുർക്കിയും ഇതുവരെ പിന്തുണയൊന്നും നൽകിയിട്ടില്ല . വിഷയത്തിൽ അനുകൂലമായി ഇടപെടുമെന്ന് പ്രതീക്ഷിച്ച അമേരിക്കയും കയ്യൊഴിഞ്ഞു . ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര തലത്തിൽ പാകിസ്ഥാൻ പൂർണമായും പരാജയപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ShareTweetSendShare

More News from this section

ഏഷ്യൻ ഗെയിംസ്: സ്റ്റിപ്പിൾ ചേസ് വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ തിളക്കം

ഏഷ്യൻ ഗെയിംസ്: സ്റ്റിപ്പിൾ ചേസ് വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ തിളക്കം

സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നതിനും , യുപിയെ കുറിച്ചുള്ള ധാരണ മാറ്റിയതിനും അഭിനന്ദനങ്ങൾ : യോഗിയെ പ്രശംസിച്ച് ബ്രിട്ടീഷ് എംപി വീരേന്ദ്ര ശർമ്മ

സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നതിനും , യുപിയെ കുറിച്ചുള്ള ധാരണ മാറ്റിയതിനും അഭിനന്ദനങ്ങൾ : യോഗിയെ പ്രശംസിച്ച് ബ്രിട്ടീഷ് എംപി വീരേന്ദ്ര ശർമ്മ

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

ചെന്നൈയില്‍ രണ്ടാം വിമാനത്താവളത്തിന് പദ്ധതിയിട്ട് കേന്ദ്രം; 2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

വിമാനയാത്രക്കിടയിൽ ആറുമാസം പ്രായമായ കുഞ്ഞിന് ശ്വാസതടസ്സം; ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിൽ പിഞ്ചുകുഞ്ഞിന് പുതു ജീവൻ

കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത്; അഗാധമായ വേദനയുണ്ടാകുന്നു: നരേന്ദ്രമോദി

കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത്; അഗാധമായ വേദനയുണ്ടാകുന്നു: നരേന്ദ്രമോദി

മോഡിഫൈഡ് കശ്‍മീർ: ജമ്മു കശ്മീർ സിവിൽ സെക്രട്ടേറിയറ്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

മോഡിഫൈഡ് കശ്‍മീർ: ജമ്മു കശ്മീർ സിവിൽ സെക്രട്ടേറിയറ്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Latest News

ശെടെ… തിരോന്തരവും തിരുവാന്‍ഡ്രം ഒന്നും അല്ലടെ, തിരുവനന്തപുരം…! ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ‘തലസ്ഥാന’ ഉച്ചാരണം വൈറല്‍

ശെടെ… തിരോന്തരവും തിരുവാന്‍ഡ്രം ഒന്നും അല്ലടെ, തിരുവനന്തപുരം…! ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ‘തലസ്ഥാന’ ഉച്ചാരണം വൈറല്‍

തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ല ; കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലീം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ

തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ല ; കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലീം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു;  തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കുടുംബാംഗങ്ങളുടേതടക്കം സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ചയ്‌ക്കകം ഹാജരാക്കണം; കണ്ണന് നോട്ടീസ് നൽകി ഇഡി

കുടുംബാംഗങ്ങളുടേതടക്കം സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ചയ്‌ക്കകം ഹാജരാക്കണം; കണ്ണന് നോട്ടീസ് നൽകി ഇഡി

വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ​ഗോപി ഉണ്ടാകും; ഒരു യാത്രകൊണ്ട് ഒന്നും അവസാനിക്കുമെന്ന് കരുതേണ്ട; അഴിമതിക്കാരെ തുറുങ്കിലടയ്‌ക്കുന്ന വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ​ഗോപിയും ഞങ്ങളും സമരം തുടരും: കെ.സുരേന്ദ്രൻ

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ചോടിയ മൂന്നംഗ സംഘം പിടിയിൽ; സ്ത്രീകളെ പിടികൂടിയത് ഓട്ടോ ഡ്രൈവർ

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ചോടിയ മൂന്നംഗ സംഘം പിടിയിൽ; സ്ത്രീകളെ പിടികൂടിയത് ഓട്ടോ ഡ്രൈവർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies