പ്രവാസികള്‍ക്ക് സ്വപ്‌നസാഫല്യം; പ്രവാസി ഭാരതീയ കേന്ദ്രം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

പ്രവാസികള്‍ക്ക് സ്വപ്‌നസാഫല്യം; പ്രവാസി ഭാരതീയ കേന്ദ്രം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

Janam Web Desk by Janam Web Desk
Oct 2, 2016, 04:01 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വിവിധ ലോകരാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി ഡല്‍ഹി ചാണക്യപുരിയില്‍ നിര്‍മിച്ച പ്രവാസി ഭാരതീയ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 2.7 കോടിയിലേറെ വരുന്ന പ്രവാസി സമൂഹത്തിന്റെ ഇന്ത്യയിലെ കേന്ദ്രീകൃത കാര്യാലയമായാണു പ്രവാസി ഭാരതീയ കേന്ദ്രം പ്രവര്‍ത്തിക്കുക. പ്രവാസി സമൂഹത്തിന്റെ മറ്റൊരു സ്വപ്‌നം കൂടിയാണ് ഇതോടെ പൂവണിഞ്ഞത്.

പ്രവാസി ഇന്ത്യന്‍ സമൂഹത്തെ ആള്‍ക്കൂട്ടമായി മാത്രമല്ല ശക്തിയായി കാണണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രവാസി സമൂഹത്തെ ലക്ഷ്യമിട്ട് മാനുഷീകപരിഗണനയുളള പല കാര്യങ്ങളും വിദേശകാര്യമന്ത്രാലയത്തിന് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംഘര്‍ഷവും ദുരന്തവുമുണ്ടായ പല വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ മാത്രമല്ല മറ്റ് രാജ്യക്കാരെപ്പോലും രക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘര്‍ഷ സാഹചര്യങ്ങളില്‍ എങ്ങനെയാണ് പൗരന്‍മാരെ രക്ഷിക്കുകയെന്ന് ഇന്ത്യ കാണിച്ചുകൊടുക്കുകയായിരുന്നു.

പ്രവാസികളെ ലക്ഷ്യമിട്ട് അടല്‍ ബിഹാരി വാജ്‌പേയ് തുടക്കമിട്ട പ്രവാസി ഭാരതീയ ദിവസ് ഇന്നും മുടക്കമില്ലാതെ തുടരുന്ന കാര്യവും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇന്ത്യയുമായി ബന്ധപ്പെടാന്‍ ലോകം കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങളെ കാല്‍ക്കീഴിലാക്കണമെന്ന് ഇന്ത്യ ആഗ്രഹിച്ചിട്ടില്ല. ഒന്നാം ലോക മഹായുദ്ധത്തില്‍ നിരവധി ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുപോലും ഇന്ത്യ ഒരു രാജ്യത്തെയും അങ്ങോട്ട് ആക്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രവാസി ഭാരതീയ കേന്ദ്രയുടെ ഉദ്ഘാടനത്തിന് മഹാത്മാഗാന്ധിയുടെ ജന്‍മദിനം തന്നെ തെരഞ്ഞെടുത്തത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കേന്ദ്രമന്ത്രിമാരായ ശ്രീപദ് യശോ നായിക്, വി.കെ സിംഗ്, എം.ജെ അക്ബര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുളള കലയും സംസ്‌കാരവും സമ്മേളക്കുന്ന സ്ഥലമാണ് പ്രവാസി ഭാരതീയ കേന്ദ്രമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഗസ്റ്റ് റൂമുകള്‍, ബിസിനസ് സെന്റര്‍, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഗവേഷണ കേന്ദ്രം, എക്‌സിബിഷന്‍ ഹാളുകള്‍, റസ്റ്റോറന്റുകള്‍ എന്നീ സൗകര്യങ്ങള്‍ പ്രവാസി കേന്ദ്രത്തിലുണ്ട്.

ShareTweetSendShare

More News from this section

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

കോളേജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു

കോളേജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു

സ്വാശ്രയവും വികസിതവുമായ ഭാരതത്തെ കെട്ടിപ്പടുക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കരിക്കും: മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

അച്ഛനെയും , അമ്മയേയും , മൂന്ന് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവം : പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി , പൊളിച്ചു നീക്കാൻ യോഗി സർക്കാർ

ഞങ്ങളുടെ പാവം പുരുഷന്മാർ ശിക്ഷിക്കപ്പെടുന്നു; തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിലിടുന്ന നിയമമാണ് മോദി ഉണ്ടാക്കി വെച്ചിരിക്കുന്നത്: എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‍ലിയ

ഞങ്ങളുടെ പാവം പുരുഷന്മാർ ശിക്ഷിക്കപ്പെടുന്നു; തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിലിടുന്ന നിയമമാണ് മോദി ഉണ്ടാക്കി വെച്ചിരിക്കുന്നത്: എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‍ലിയ

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ഭാസുരാംഗനും സംഘവും തട്ടിയ നിക്ഷേപകരുടെ പണം തിരികെ കൊടുപ്പിക്കും: വി.വി രാജേഷ്

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ഭാസുരാംഗനും സംഘവും തട്ടിയ നിക്ഷേപകരുടെ പണം തിരികെ കൊടുപ്പിക്കും: വി.വി രാജേഷ്

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

Load More

Latest News

തലൈവർ 170 ; രജനീകാന്തിന്റെ ഫാസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

തലൈവർ 170 ; രജനീകാന്തിന്റെ ഫാസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നേവിയും കൈകോർത്തു; നേവ് ഇ-ക്യാഷ് കാർഡുമായി ഇന്ത്യൻ നേവി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നേവിയും കൈകോർത്തു; നേവ് ഇ-ക്യാഷ് കാർഡുമായി ഇന്ത്യൻ നേവി

കോടികളുടെ സ്വത്തിനുടമ , യുഎസ് പൗരത്വം , കമ്പ്യൂട്ടർ സയൻസിൽ ബിരുദം : എല്ലാം ഉപേക്ഷിച്ച് ക്ഷേത്രത്തിൽ സേവനം , സന്യാസിയായി 24 കാരൻ

കോടികളുടെ സ്വത്തിനുടമ , യുഎസ് പൗരത്വം , കമ്പ്യൂട്ടർ സയൻസിൽ ബിരുദം : എല്ലാം ഉപേക്ഷിച്ച് ക്ഷേത്രത്തിൽ സേവനം , സന്യാസിയായി 24 കാരൻ

ഐവിഎഫ് ചികിത്സയ്‌ക്ക് പരോൾ അനുവദിച്ച് കേരള ഹൈക്കോടതി: ജീവപര്യന്തം തടവുകാരന് മാന്യമായ ജീവിതം നയിക്കാൻ എല്ലാ അവകാശങ്ങളുമുണ്ടെന്ന് നിരീക്ഷണം

ഐവിഎഫ് ചികിത്സയ്‌ക്ക് പരോൾ അനുവദിച്ച് കേരള ഹൈക്കോടതി: ജീവപര്യന്തം തടവുകാരന് മാന്യമായ ജീവിതം നയിക്കാൻ എല്ലാ അവകാശങ്ങളുമുണ്ടെന്ന് നിരീക്ഷണം

കോഴിക്കോട്ട് സൈക്കിൾ മോഷ്ടാക്കൾ അറസ്റ്റിൽ

കോഴിക്കോട്ട് സൈക്കിൾ മോഷ്ടാക്കൾ അറസ്റ്റിൽ

ഏഷ്യന്‍ ഗെയിംസില്‍ സാങ്കേതിക പ്രശ്‌നം..! ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്രയുടെ ആദ്യ ഏറിന്റെ ദൂരം രേഖപ്പെടുത്താനായില്ല

ഏഷ്യന്‍ ഗെയിംസില്‍ സാങ്കേതിക പ്രശ്‌നം..! ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്രയുടെ ആദ്യ ഏറിന്റെ ദൂരം രേഖപ്പെടുത്താനായില്ല

പാര്‍ക്ക് ചെയ്ത സ്‌കൂട്ടറില്‍ വെച്ചിരുന്ന ഹെല്‍മറ്റില്‍ മൂര്‍ഖന്‍ പാമ്പ്; രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട്

പാര്‍ക്ക് ചെയ്ത സ്‌കൂട്ടറില്‍ വെച്ചിരുന്ന ഹെല്‍മറ്റില്‍ മൂര്‍ഖന്‍ പാമ്പ്; രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട്

സ്വർണം കൈ അകലെ…! ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കി ടീം ഫൈനലിൽ; ഇന്ത്യൻ കുതിപ്പ് തോൽവിയറിയാതെ

സ്വർണം കൈ അകലെ…! ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കി ടീം ഫൈനലിൽ; ഇന്ത്യൻ കുതിപ്പ് തോൽവിയറിയാതെ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies