നരേന്ദ്രമോദിയുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Wednesday, September 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

നരേന്ദ്രമോദിയുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Janam Web Desk by Janam Web Desk
Oct 5, 2016, 08:13 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യയില്‍ ത്രിദിന സന്ദര്‍ശനത്തിന് എത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മേഖലാസഹകരണം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായിട്ടാണ് സൂചന.

നേരത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് നേതാവും മുന്‍ വാണിജ്യമന്ത്രിയുമായിരുന്ന ആനന്ദ് ശര്‍മ തുടങ്ങിയവരുമായി വിക്രമസിംഗെ കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇരുരാജ്യങ്ങളുടെയും ഹൈക്കമ്മീഷണര്‍മാര്‍ ചേര്‍ന്നാണ് റനില്‍ വിക്രമസിംഗെയെ സ്വീകരിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുളളവരുമായും റനില്‍ വിക്രമസിംഗെ കൂടിക്കാഴ്ച നടത്തി. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെയാണ് റനില്‍ വിക്രമസിംഗെയുടെ വരവെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ സൈനിക നടപടിയെ ശ്രീലങ്ക നേരത്തെ തന്നെ പിന്തുണച്ചിരുന്നു.

ഇന്ത്യയുടെ നിലപാടിനോട് യോജിച്ച് ഇസ്ലാമാബാദില്‍ സാര്‍ക്ക് ഉച്ചകോടി നടത്തുന്നതിലെ സുരക്ഷാ ആശങ്കയും ശ്രീലങ്ക പങ്കുവെച്ചിരുന്നു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ സാമ്പത്തിക ഉച്ചകോടിയിലും ശ്രീലങ്കന്‍ പ്രധാനമന്ത്രി പങ്കെടുക്കും.

ShareTweetSendShare

More News from this section

നികുതിയടയ്‌ക്കാതെയുള്ള പ്രവർത്തനം; ഓൺലൈൻ ആപ്പുകൾക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രം

നികുതിയടയ്‌ക്കാതെയുള്ള പ്രവർത്തനം; ഓൺലൈൻ ആപ്പുകൾക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രം

കരിങ്കരപ്പുള്ളിയിൽ യുവാക്കൾ മരിച്ചത് കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നും ഷോക്കേറ്റ്; മൃതദേഹങ്ങൾ മറവ് ചെയ്തത് സ്ഥലം ഉടമ; മൃതദേഹങ്ങൾ ഇന്ന് പുറത്തെടുക്കും

കരിങ്കരപ്പുള്ളിയിൽ യുവാക്കൾ മരിച്ചത് കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നും ഷോക്കേറ്റ്; മൃതദേഹങ്ങൾ മറവ് ചെയ്തത് സ്ഥലം ഉടമ; മൃതദേഹങ്ങൾ ഇന്ന് പുറത്തെടുക്കും

ഹിറ്റ് അല്ല,സൂപ്പർ ഹിറ്റ്! ടിക്കറ്റെടുക്കാൻ വൻ തിരക്ക്; വരുന്ന അഞ്ച് ദിവസം വന്ദേ ഭാരത് ട്രെയിൻ ഹൗസ് ഫുൾ

ഹിറ്റ് അല്ല,സൂപ്പർ ഹിറ്റ്! ടിക്കറ്റെടുക്കാൻ വൻ തിരക്ക്; വരുന്ന അഞ്ച് ദിവസം വന്ദേ ഭാരത് ട്രെയിൻ ഹൗസ് ഫുൾ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; അന്വേഷണം ഉന്നതരിലേക്കെന്ന് ഇഡി; അരവിന്ദാക്ഷന്റെയും സികെ ജിൽസിന്റെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

17 കാരിയെ വിവാഹം കഴിക്കാനായി അർഷാദ് നാട്ടിലെത്തിയത് ആറ് മാസം മുൻപ്; കുടുംബത്തിനോടുള്ള ദേഷ്യം പെൺകുട്ടിയോട് തീർത്തു, കുത്തേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ

17 കാരിയെ വിവാഹം കഴിക്കാനായി അർഷാദ് നാട്ടിലെത്തിയത് ആറ് മാസം മുൻപ്; കുടുംബത്തിനോടുള്ള ദേഷ്യം പെൺകുട്ടിയോട് തീർത്തു, കുത്തേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ

പീഡനം, കൊലപാതകം, മതം മാറ്റം; ന്യൂനപക്ഷങ്ങളെ പാകിസ്താൻ ലക്ഷ്യവെക്കുന്നു : യുഎൻ ആസ്ഥാനത്ത് പ്രതിഷേധവുമായി സിന്ധ് ജനത

പീഡനം, കൊലപാതകം, മതം മാറ്റം; ന്യൂനപക്ഷങ്ങളെ പാകിസ്താൻ ലക്ഷ്യവെക്കുന്നു : യുഎൻ ആസ്ഥാനത്ത് പ്രതിഷേധവുമായി സിന്ധ് ജനത

Load More

Latest News

വയനാടിനെ ഭീതിയിലാഴ്‌ത്തിയ കടുവ കൂട്ടിലായി

വയനാടിനെ ഭീതിയിലാഴ്‌ത്തിയ കടുവ കൂട്ടിലായി

ഇനി യാത്ര ‘ഭൂമിയുടെ ഇരട്ടയിലേക്ക്’! തിളങ്ങുന്ന ഗ്രഹത്തിന്റെ രഹസ്യത്തെ പഠിക്കാൻ അടുത്ത ദൗത്യം; വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി

ഇനി യാത്ര ‘ഭൂമിയുടെ ഇരട്ടയിലേക്ക്’! തിളങ്ങുന്ന ഗ്രഹത്തിന്റെ രഹസ്യത്തെ പഠിക്കാൻ അടുത്ത ദൗത്യം; വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി

വീണ്ടും ഷോക്കടിപ്പിച്ച് കെഎസ്ഇബി; സർച്ചാർജ്  വർദ്ധിപ്പിച്ചു; ലക്ഷ്യം ജൂണിൽ ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കുക

‘ഷോക്കടിപ്പിക്കൽ’ തുടരും; അമിത വിലയ്‌ക്ക് കരാറില്ലാതെ വൈദ്യുതി; 19 പൈസ സർച്ചാർജ് തുടരാൻ കെഎസ്ഇബി

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യത്തിന്റെ സ്വപ്ന ദൗത്യം; ‘ഗഗൻയാൻ’ അടുത്ത വർഷം യാഥാർത്ഥ്യമാകുമെന്ന് ഇസ്രോ മേധാവി

മണ്ടത്തരത്തിന് ഒരു പരിധിയില്ലെ…! പന്തിന് പകരം സ്റ്റമ്പ് ചവിട്ടിയിളക്കി ഒരു പുറത്താകല്‍; ബംഗ്ലാദേശിന്റെ ‘ മുഷി’ വീണ്ടും എയറില്‍

മണ്ടത്തരത്തിന് ഒരു പരിധിയില്ലെ…! പന്തിന് പകരം സ്റ്റമ്പ് ചവിട്ടിയിളക്കി ഒരു പുറത്താകല്‍; ബംഗ്ലാദേശിന്റെ ‘ മുഷി’ വീണ്ടും എയറില്‍

യുവതിയെ ബലാത്സംഗം ചെയ്ത പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം; പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ

യുവതിയെ ബലാത്സംഗം ചെയ്ത പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം; പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ

‘വനിതാ സംവരണ ബില്ല് മോദിയുടെ ഉറപ്പ്’; രാഷ്‌ട്ര വികസനത്തിനായി സ്ത്രീകൾ മുന്നോട്ട് വരുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി

‘വനിതാ സംവരണ ബില്ല് മോദിയുടെ ഉറപ്പ്’; രാഷ്‌ട്ര വികസനത്തിനായി സ്ത്രീകൾ മുന്നോട്ട് വരുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി

ചരിത്ര നിമിഷം!; ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് റോവർ; ഭൂമിയിൽ നിന്നും സഹായമില്ലാതെയുള്ള ആദ്യ ഡ്രൈവിംഗ്

ചരിത്ര നിമിഷം!; ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് റോവർ; ഭൂമിയിൽ നിന്നും സഹായമില്ലാതെയുള്ള ആദ്യ ഡ്രൈവിംഗ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies