കശ്മീരില്‍ നടക്കുന്നത് സ്വാതന്ത്ര്യസമരമെന്ന് ആവര്‍ത്തിച്ച് നവാസ് ഷെരീഫ്
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കശ്മീരില്‍ നടക്കുന്നത് സ്വാതന്ത്ര്യസമരമെന്ന് ആവര്‍ത്തിച്ച് നവാസ് ഷെരീഫ്

Janam Web Desk by Janam Web Desk
Oct 5, 2016, 09:04 pm IST
A A
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: കശ്മീരില്‍ നടക്കുന്നത് സ്വാതന്ത്ര്യസമരമാണെന്ന് ആവര്‍ത്തിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാക അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് കശ്മീരിലേത് സ്വാതന്ത്ര്യസമരമാണെന്ന് നവാസ് ഷെരീഫ് ആവര്‍ത്തിച്ചത്. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ പ്രമേയം നടപ്പാക്കാന്‍ ലോകശക്തികള്‍ ശ്രമിക്കണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടു.

പാകിസ്ഥാന്റെ ഇതുവരെയുളള നിലപാടുകളാണ് പാര്‍ലമെന്റിലും നവാസ് ഷെരീഫ് ആവര്‍ത്തിച്ചത്. ഇന്ത്യയെ കുറ്റപ്പെടുത്തിയ ഷെരീഫ് ഉറിയിലെ ഭീകരാക്രമണത്തില്‍ യാതൊരു അന്വേഷണവും നടത്താതെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ ആരോപണം ഉന്നയിച്ചതെന്നും പറഞ്ഞു. പാകിസ്ഥാന്‍ യുദ്ധത്തിന് എതിരാണ്. സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന പതിവ് വാക്കുകളും നവാസ് ഷെരീഫ് ആവര്‍ത്തിച്ചു.

ദാരിദ്ര്യം ഇല്ലാതാക്കാനാണ് പാകിസ്ഥാന്‍ ഇന്ത്യയോട് മത്സരിക്കേണ്ടതെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളിയും നവാസ് ഷെരീഫ് പരാമര്‍ശിച്ചു. കൃഷിയിടങ്ങളില്‍ യുദ്ധടാങ്കുകള്‍ നിരത്തി ദാരിദ്ര്യം മറികടക്കാനാകില്ലെന്ന് ഇന്ത്യ മനസിലാക്കണം. രക്തവും സ്‌ഫോടകവസ്തുക്കളും കൊണ്ട് ഒരിക്കലും ഈ ലക്ഷ്യം കൈവരിക്കാനാകില്ലെന്നാണ് ഇന്ത്യയോട് പറയാനുളളതെന്നും നവാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ നടത്തിയത് കരാര്‍ ലംഘിച്ചുളള വെടിവെയ്പ് മാത്രമാണെന്നായിരുന്നു പാര്‍ലമെന്റിലും ഷെരീഫ് സ്വീകരിച്ച നിലപാട്. വെടിവെയ്പില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ഏത് തരത്തിലുളള കടന്നുകയറ്റവും നേരിടാന്‍ പാകിസ്ഥാന്‍ സൈന്യം സജ്ജമായിരുന്നെന്നും നവാസ് ഷെരീഫ് ആവര്‍ത്തിച്ചു.

ShareTweetSendShare

More News from this section

ഇടുക്കിയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ഇടുക്കിയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

എകെജി സെൻറർ മുഴുവൻ സഹകരണ കൊള്ളക്കാർ; എല്ലാ സഹകരണ ബാങ്കുകളിലെയും അഴിമതി അന്വേഷിച്ചാൽ സംസ്ഥാന സെക്രട്ടറിയടക്കം പ്രതിയാകും: സുരേഷ്​ ​ഗോപിക്കെതിരെയുള്ള എം വി ഗോവിന്ദന്റെ ആരോപണത്തിന് മറുപടിയുമായി കെ. സുരേന്ദ്രൻ

എന്തൊര് ഏറ്..! തെങ്ങിലിരുന്ന് തേങ്ങയെറിഞ്ഞ് വീട്ടമ്മയുടെ കൈയൊടിച്ച് കുരങ്ങന്‍

എന്തൊര് ഏറ്..! തെങ്ങിലിരുന്ന് തേങ്ങയെറിഞ്ഞ് വീട്ടമ്മയുടെ കൈയൊടിച്ച് കുരങ്ങന്‍

നമ്മുടെ ചിന്തകൾ, ലക്ഷ്യങ്ങൾ, പെരുമാറ്റം എന്നിവ ശുദ്ധമായാൽ നമ്മുടെ വീടും പരിസരവും വൃത്തിഹീനമാകില്ല:  രാജ്‌നാഥ് സിംഗ്

നമ്മുടെ ചിന്തകൾ, ലക്ഷ്യങ്ങൾ, പെരുമാറ്റം എന്നിവ ശുദ്ധമായാൽ നമ്മുടെ വീടും പരിസരവും വൃത്തിഹീനമാകില്ല:  രാജ്‌നാഥ് സിംഗ്

പണം തിരികെ നൽകിയില്ല, സൊസൈറ്റി പ്രസിഡൻ്റിനെതിരെ നിക്ഷേപകർ; വിഎസ് ശിവകുമാറിന്റെ വീട് വളഞ്ഞ് പ്രതിഷേധക്കാർ; കൈമലർത്തി മുൻ മന്ത്രി

പണം തിരികെ നൽകിയില്ല, സൊസൈറ്റി പ്രസിഡൻ്റിനെതിരെ നിക്ഷേപകർ; വിഎസ് ശിവകുമാറിന്റെ വീട് വളഞ്ഞ് പ്രതിഷേധക്കാർ; കൈമലർത്തി മുൻ മന്ത്രി

‘ചന്ദ്രയാൻ, കോവിൻ, 5ജി എന്നിവയുടെ ഭാരതമാണ്, പുതിയ ഭാരതം; നമ്മൾ എന്താണെന്ന് വിശദീകരിക്കേണ്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു’; ഓർമ്മിപ്പിച്ച് എസ് ജയശങ്കർ

‘ചന്ദ്രയാൻ, കോവിൻ, 5ജി എന്നിവയുടെ ഭാരതമാണ്, പുതിയ ഭാരതം; നമ്മൾ എന്താണെന്ന് വിശദീകരിക്കേണ്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു’; ഓർമ്മിപ്പിച്ച് എസ് ജയശങ്കർ

Load More

Latest News

പ്രധാനമന്ത്രിയുടെ ‘ഗ്രീൻ ഇന്ത്യ’യിൽ നിന്ന് പ്രചോദനം; സോളാർ ഉപയോഗിച്ചൊരു റൈഡ്; സൈക്കിളിനെ ഇ-സൈക്കിളാക്കി മാറ്റി 84 കാരൻ

പ്രധാനമന്ത്രിയുടെ ‘ഗ്രീൻ ഇന്ത്യ’യിൽ നിന്ന് പ്രചോദനം; സോളാർ ഉപയോഗിച്ചൊരു റൈഡ്; സൈക്കിളിനെ ഇ-സൈക്കിളാക്കി മാറ്റി 84 കാരൻ

സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം; അഴിമതിയുടെ പങ്കിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ല: എം.ടി. രമേശ്

സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം; അഴിമതിയുടെ പങ്കിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ല: എം.ടി. രമേശ്

150 നഗരങ്ങളിൽ ബോംബ് ഭീഷണി; സ്കൂളുകളും ആശുപത്രികളും ഒഴിപ്പിച്ച് വശംകെട്ട് പോലീസ്; യുവാവ് വ്യാജ ഭീഷണി ഉയർത്തിയത് പെൺകുട്ടികൾ നഗ്നചിത്രങ്ങൾ അയക്കാത്തതിൽ പ്രകോപിതനായി

150 നഗരങ്ങളിൽ ബോംബ് ഭീഷണി; സ്കൂളുകളും ആശുപത്രികളും ഒഴിപ്പിച്ച് വശംകെട്ട് പോലീസ്; യുവാവ് വ്യാജ ഭീഷണി ഉയർത്തിയത് പെൺകുട്ടികൾ നഗ്നചിത്രങ്ങൾ അയക്കാത്തതിൽ പ്രകോപിതനായി

ഫുട്പാത്തിലൂടെ നടന്ന ദമ്പതികളുടെ മേല്‍ കാര്‍ പാഞ്ഞു കയറി;ഭാര്യയ്‌ക്ക് ദാരുണാന്ത്യം; യുവനടന്‍ അറസ്റ്റില്‍

ഫുട്പാത്തിലൂടെ നടന്ന ദമ്പതികളുടെ മേല്‍ കാര്‍ പാഞ്ഞു കയറി;ഭാര്യയ്‌ക്ക് ദാരുണാന്ത്യം; യുവനടന്‍ അറസ്റ്റില്‍

സീറ്റ് ബെൽറ്റ് ഇടാത്തത് വിനയായി; പോലീസ് ജീപ്പിന്റെ ചില്ല് തകർന്ന് തെറിച്ചു വീണു; പോലീസുകാരന് ദാരുണാന്ത്യം

സീറ്റ് ബെൽറ്റ് ഇടാത്തത് വിനയായി; പോലീസ് ജീപ്പിന്റെ ചില്ല് തകർന്ന് തെറിച്ചു വീണു; പോലീസുകാരന് ദാരുണാന്ത്യം

തുർക്കി പാർലമെന്റ് കെട്ടിടത്തിന് സമീപം ഭീകരാക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; ഭീകരനെ വധിച്ച് സേന

തുർക്കി പാർലമെന്റ് കെട്ടിടത്തിന് സമീപം ഭീകരാക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; ഭീകരനെ വധിച്ച് സേന

മദ്രസയിലെ പെൺകുട്ടിയുടെ മരണം; അസ്മിയ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; ആത്മഹത്യ കേസിൽ വഴിത്തിരിവ്

സ്വകാര്യ ഭാഗത്ത് രക്തം; നാല് വയസുകാരിയെ അതിക്രൂരമായി പീഡനത്തിനിരയാക്കി; പ്രതിയായ അദ്ധ്യാപകനെ സ്‌കൂൾ അധികൃതർ സംരക്ഷിക്കുന്നതായി പരാതി

സർക്കാർ സംവിധാനം ഉണരുംമുൻപേ ജനങ്ങൾക്ക് വേണ്ടി മുന്നിട്ട് ഇറങ്ങി; സേവാഭാരതിയ്‌ക്കെതിരെ പരാതിയുമായി പഞ്ചായത്ത്‌ സെക്രട്ടറി

‘സ്വച്ഛതാ ഹി സേവാ അഭിയാൻ’; ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേരളത്തിലെ 3000 കേന്ദ്രങ്ങളിൽ ദേശീയ സേവാഭാരതി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും; ഒരു ലക്ഷം സന്നദ്ധ സേവകർ പങ്കാളികളാകും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies