ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവം ശ്രദ്ധേയമാകുന്നു
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവം ശ്രദ്ധേയമാകുന്നു

Janam Web Desk by Janam Web Desk
Oct 7, 2016, 08:47 am IST
A A
FacebookTwitterWhatsAppTelegram

ഷാർജ: ഷാർജയിൽ നടക്കുന്ന ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തിനു മികച്ച ജനപങ്കാളിത്തം. വിവിധ എമിറേറ്റുകളിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് സംഗീതാർച്ചനയിൽ പങ്കെടുക്കാൻ എത്തുന്നത്.

തിരുവനന്തപുരം കൊട്ടാരത്തിലെ സരസ്വതി മണ്ഡപത്തില്‍ നടക്കുന്ന നവരാത്രി സംഗീതോത്സവത്തിന്റെ അതേ ചിട്ടയോടെ നടക്കുന്ന ഷാർജ ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് വൻജന പങ്കാളിൽത്തമാണ് അനുഭവപ്പെടുന്നത്. ഈ മാസം രണ്ടിന് ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജ് സംസ്‌കൃത വിഭാഗം മേധാവി ലക്ഷ്മിശങ്കർ ഉദ്ഘാടനം ചെയ്തതോടെയാണ് 9 ദിവസം നീണ്ടു നിൽക്കുന്ന ഈ വർഷത്തെ സംഗീതോത്സവത്തിന് തുടക്കമായത്.

തുടർന്നുള്ള ദിവസങ്ങളിൽ നടന്ന മുതിർന്നവരുടെയും വിദ്യാർഥികളുടെയും കച്ചേരികൾ ആസ്വാദകർക്ക് നവ്യാനുഭവമായിമാറി. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മറ്റു എമിറേറ്റുകളിൽ നിന്നും മറ്റു ജിസിസിരാജ്യങ്ങളിൽ നിന്നുമായി നിരവധി സംഗീതപ്രേമികളാണ് ഷാർജയിൽ എത്തുന്നത് . കുട്ടികളുടെ അരങ്ങേറ്റവും ഇതിനോടനുബന്ധിച്ചുനടക്കുന്നുണ്ട്. വിജയദശമി നാൾ വരെ സംഗീതാർച്ചന നീളും. എല്ലാ പ്രവൃത്തിദിനങ്ങളിലും വൈകുന്നേരം 6.30 മുതല്‍10.30 വരെയും വെള്ളിയാഴ്ച രാവിലെ 8 മുതല്‍ രാത്രി 10.30 വരെയും ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 10.30 വരെയും ആണ് സംഗീതാർച്ചന നടക്കുന്നത്.

സംഗീതോത്സവത്തിന്റെ ഭാഗമായി ഏകതയുടെ സംഗീതഭാരതി പുരസ്‌കാരം പ്രശസ്ത കർണാടക സംഗീതജ്ഞ Dr. കെ ഓമനക്കുട്ടിക്ക് സമ്മാനിക്കും. വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഡോ: K. ഓമനകുട്ടി നയിക്കുന്ന പഞ്ചരത്ന കീര്‍ത്തന ആലാപനം‌ അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളിൽ സ്വാതിതിരുനാൾ കൃതി സമർപ്പിക്കുന്നതിനായി കർണ്ണാടക സംഗീതജ്ഞരായ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, രാഗമയൂരി, പാമ്പാടി രാജേന്ദ്രൻ എന്നിവരും ഷാർജയിൽ എത്തും. ഇന്ത്യയിൽ നിന്നും പ്രശസ്ത പക്കമേളം കലാകാരന്മാരും സംഗീതോത്സവത്തിന്റെ ഭാഗമായി എത്തിയിട്ടുണ്ട്.

ShareTweetSendShare

More News from this section

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

ഇന്ത്യയ്‌ക്ക് ആറാം സ്വർണ്ണം; എയർ പിസ്റ്റലിൽ ചൈനയെ തകർത്ത് ഇന്ത്യയുടെ ആൺക്കരുത്ത്

ഇന്ത്യയ്‌ക്ക് ആറാം സ്വർണ്ണം; എയർ പിസ്റ്റലിൽ ചൈനയെ തകർത്ത് ഇന്ത്യയുടെ ആൺക്കരുത്ത്

ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ

ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ

ക്യാൻസറിനുള്ള 42 മരുന്നുകൾ ഭാരതം ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുന്നു: കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ക്യാൻസറിനുള്ള 42 മരുന്നുകൾ ഭാരതം ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുന്നു: കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

മുട്ടിൽ മരം മുറി കേസ്; പിഴ ചുമത്തിത്തുടങ്ങി റവന്യൂ വകുപ്പ്, 35 കേസുകളിലായി എട്ടുകോടിയോളം രൂപ പിഴ

മുട്ടിൽ മരം മുറി കേസ്; പിഴ ചുമത്തിത്തുടങ്ങി റവന്യൂ വകുപ്പ്, 35 കേസുകളിലായി എട്ടുകോടിയോളം രൂപ പിഴ

സഹകരണ തട്ടിപ്പ്: ജനവികാരം എതിരാകുമെന്ന് ഭയം; കരുവന്നൂരിലേക്ക് നിക്ഷേപകരെ കണ്ടെത്താൻ സിപിഎം നീക്കം

സഹകരണ തട്ടിപ്പ്: ജനവികാരം എതിരാകുമെന്ന് ഭയം; കരുവന്നൂരിലേക്ക് നിക്ഷേപകരെ കണ്ടെത്താൻ സിപിഎം നീക്കം

Load More

More Gulf News

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies