മോദി സർക്കാരിന്റെ തുടർ ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്; ചുവപ്പുനാട പൂർണമായും ഇല്ലാതായി: നിർമല സീതാരാമൻ
തിരുവനന്തപുരം: മോദി സർക്കാരിന്റെ തുടർ ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അഴിമതിയില്ലാത്ത ഭരണസംവിധാനം രാജ്യത്തെ മുന്നോട്ടുനയിച്ചുവെന്നും ചുവപ്പുനാട ഇല്ലാതെയായെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത്...