ഓസ് ലോ: 2016 ലെ സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ സാഹിത്യകാരന് ബോബ് ഡിലനാണ് പുരസ്കാരം. കവിതാസ്വാദനത്തിന് പുതിയ തലങ്ങള്‍ നല്‍കിയതിനാണ് ഈ 75 കാരനെ തേടി നൊബേല്‍ എത്തിയത്.
കവി, പാട്ടുകാരന് എഴുത്തുകാരന് എന്നീ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഡിലന് ഗോള്‍ഡന്‍ ഗ്ലോബ്, ഗ്രാമി, അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.