ഇ.പി ജയരാജന്റെ ബന്ധു നിയമനം; കെ. സുരേന്ദ്രന്‍ വിജിലന്‍സിന് മൊഴി നല്‍കി
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഇ.പി ജയരാജന്റെ ബന്ധു നിയമനം; കെ. സുരേന്ദ്രന്‍ വിജിലന്‍സിന് മൊഴി നല്‍കി

Janam Web Desk by Janam Web Desk
Oct 17, 2016, 06:25 pm IST
A A
FacebookTwitterWhatsAppTelegram
തിരുവനന്തപുരം: വ്യവസായമന്ത്രിയായിരിക്കെ ഇ.പി ജയരാജന്‍ നടത്തിയ ബന്ധു നിയമനവുമായി ബന്ധപ്പെട്ട പരാതിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വിജിലന്‍സിന് മൊഴി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശ്യാംകുമാറിന് മുമ്പാകെയാണ് മൊഴി നല്‍കിയത്. വ്യവസായ വകുപ്പില്‍ ഇ.പി ജയരാജന്‍ നടത്തിയ നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ടി.ഉണ്ണികൃഷ്ണന്‍ കിന്‍ഫ്ര അസി. മാനേജരായി ജോലി തരപ്പെടുത്തിയത് വ്യാജരേഖ ഹാജരാക്കിയാണ്. ഇപ്പോള്‍ ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം നേടിയതും വ്യാജ എകസ്പീരിയന്‍സ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയാണ്. ഇതിന്റെ തെളിവും സുരേന്ദ്രന്‍ വിജിലന്‍സിന് കൈമാറി. കെഎസ് ഡിപി എംഡിയായി നിരവധി ആരോപണങ്ങള്‍ നേരിട്ട കെ.ബി ജയകുമാറിനെ സിഡ്‌കോ എംഡിയാക്കിയതിലും അഴിമതിയുണ്ടെന്ന് കെ. സുരേന്ദ്രന്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
ഖാദി ബോര്‍ഡ് എംഡിയായിരുന്ന പട്ടികജാതി വിഭാഗത്തില്‍ പെട്ട രാമചന്ദ്രന്‍ ഐഎഎസിനെ മാറ്റി വാട്ടര്‍ അതോറിറ്റിയില്‍ ക്ലാര്‍ക്കായ രാജീവന്‍ പിള്ളയെ നിയമിച്ചതും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ മകന്റെ ഭാര്യാപിതാവ് അശോക് കുമാറിനെ ക്ലേയ്‌സ് അന്‍ഡ് സെറാമിക്‌സ് എംഡിയായി തുടരാന്‍ അനുവദിച്ചതിലും അഴിമതിയുണ്ടെന്ന് സുരേന്ദ്രന്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
ആശാപുര ക്ലേ കമ്പനിയുടെ എംഡിയായിരുന്ന സതീഷിനെ കുണ്ടറ ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് എംഡിയാക്കി നിയമിച്ചതിലും അഴിമതിയുണ്ട്. ആശാപുര, ചക്കിട്ടപ്പാറ ഖനനകമ്പനി പ്രതിനിധികളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നതിനു ശേഷമാണ് ഈ നിയമനങ്ങള്‍ നടന്നത്. പൊതുമേഖലാ സ്ഥാപനമായ റുട്ട്‌റോണിക്‌സില്‍ 4 നിയമനങ്ങള്‍ നടത്തിയതില്‍ ജയരാജന്‍ 30 ലക്ഷം കൈക്കൂലി വാങ്ങിയെന്നും കെ. സുരേന്ദ്രന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. 2 എന്‍ജിനീയര്‍മാരെയും രണ്ട് സൂപ്പര്‍വൈസര്‍മാരെയുമാണ് ഇവിടെ നിയമിച്ചത്.

ShareTweetSendShare

More News from this section

ജിമെയിലും പണിമുടക്കുന്നോ? രാജ്യത്തെ സേവനങ്ങളിൽ തകരാർ

പത്ത് വർഷത്തിലേറെ ലഭ്യമായിരുന്ന ആ സേവനം ഇനിയില്ല!;ജിമെയിലിൽ നിന്നും ഒരു ഫീച്ചർ കൂടി പിൻവലിച്ച് ഗൂഗിൾ

ഏഷ്യൻ ഗെയിംസ്: മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ

ഏഷ്യൻ ഗെയിംസ്: മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ

ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന് ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരൻ : കീമോയ്‌ക്ക് വരാൻ വാഹനം വീട്ടിലെത്തിച്ച് മഹീന്ദ്ര കമ്പനി ; കണ്ണീരോടെ ആനന്ദ് മഹീന്ദ്ര

ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന് ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരൻ : കീമോയ്‌ക്ക് വരാൻ വാഹനം വീട്ടിലെത്തിച്ച് മഹീന്ദ്ര കമ്പനി ; കണ്ണീരോടെ ആനന്ദ് മഹീന്ദ്ര

ചാനൽ ഫീച്ചറുമായി വാട്‌സ്ആപ്പ്,  ഉപയോഗം ഇങ്ങനെ; പുതിയ ചാനലിനായി ചെയ്യേണ്ടത് ഇത്രമാത്രം

വാട്ട്‌സ്ആപ്പ് ചാനലുകളാൽ ബുദ്ധിമുട്ടുന്നുണ്ടോ?; എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ…

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് നേരെ സംഘം ചേർന്ന് മർദ്ദനം

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് നേരെ സംഘം ചേർന്ന് മർദ്ദനം

Load More

Latest News

കടുവകളെ അടിച്ചുവീഴ്‌ത്തി പുരുഷ ഹോക്കി ടീം സെമിയില്‍; ബംഗ്ലാ നെഞ്ചില്‍ തറച്ചത് 12 വെടിയുണ്ടകള്‍

കടുവകളെ അടിച്ചുവീഴ്‌ത്തി പുരുഷ ഹോക്കി ടീം സെമിയില്‍; ബംഗ്ലാ നെഞ്ചില്‍ തറച്ചത് 12 വെടിയുണ്ടകള്‍

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ലോംഗ്ജമ്പിൽ ആൻസി സോജന് വെള്ളി; താണ്ടിയത് കരിയറിലെ മികച്ച ദൂരം

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ലോംഗ്ജമ്പിൽ ആൻസി സോജന് വെള്ളി; താണ്ടിയത് കരിയറിലെ മികച്ച ദൂരം

ശമനമില്ലാതെ മഴ; തെന്മല ഡാമിന്റെ ഷട്ടർ നാളെ തുറക്കും

ശമനമില്ലാതെ മഴ; തെന്മല ഡാമിന്റെ ഷട്ടർ നാളെ തുറക്കും

റെക്കോർഡ് താപനില; നൂറോളം ഡോൾഫിനുകൾ ചത്തുപൊങ്ങി

റെക്കോർഡ് താപനില; നൂറോളം ഡോൾഫിനുകൾ ചത്തുപൊങ്ങി

അരുണാചലിൽ രണ്ട് ഉൾഫ(ഐ) ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

അരുണാചലിൽ രണ്ട് ഉൾഫ(ഐ) ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

വയനാട് വീണ്ടും കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം; തലപ്പുഴയിലെത്തിയത് അഞ്ചം​ഗ സായുധ സംഘം

വയനാട് വീണ്ടും കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം; തലപ്പുഴയിലെത്തിയത് അഞ്ചം​ഗ സായുധ സംഘം

നേരിട്ട് വന്ന് കാര്യങ്ങൾ അറിയിക്കണം, അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം; വീണ്ടും നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നേരിട്ട് വന്ന് കാര്യങ്ങൾ അറിയിക്കണം, അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം; വീണ്ടും നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കടലിൽ കഴിഞ്ഞത് 36 മണിക്കൂർ , പിടിവള്ളിയായത് നിമജ്ജനം ചെയ്ത ഗണേശവിഗ്രഹം ; തിരയിൽപ്പെട്ട് കാണാതായ 14 കാരൻ ജീവിതത്തിലേയ്‌ക്ക്

കടലിൽ കഴിഞ്ഞത് 36 മണിക്കൂർ , പിടിവള്ളിയായത് നിമജ്ജനം ചെയ്ത ഗണേശവിഗ്രഹം ; തിരയിൽപ്പെട്ട് കാണാതായ 14 കാരൻ ജീവിതത്തിലേയ്‌ക്ക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies