അബുദബിയിൽ ഇനി പുരാവസ്തു കണ്ടെത്തലുകളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന്
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

അബുദബിയിൽ ഇനി പുരാവസ്തു കണ്ടെത്തലുകളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന്

Janam Web Desk by Janam Web Desk
Oct 18, 2016, 12:48 pm IST
A A
FacebookTwitterWhatsAppTelegram

അബുദബി: അബുദബിയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിന് പ്രത്യേക നിയമം  നിലവിൽ വന്നു. സാംസ്‌കാരിക കണ്ടെത്തലുകളുടെയും പുരാവസ്തുക്കളുടെയും  സംരക്ഷണം ലക്ഷ്യമിട്ടാണ് നിയമം നടപ്പിലാക്കിയത്. നിയമമനുസരിച്ച്  ഇനിമുതല്‍ എല്ലാ പുരാവസ്തു  കണ്ടെത്തലുകളുടെയും ഉടമസ്ഥാവകാശം സര്‍ക്കാരിനുമാത്രമായിരിക്കും.

പൈതൃക മേഖലയുടെ സമ്പൂർണ സംരക്ഷണം ലക്ഷ്യമിട്ടാണ് അബുദബിയിൽ പുരാവസ്തുക്കളുടെ കണ്ടെത്തലുകൾക്കും മേൽനോട്ടത്തിനുമായി  പ്രത്യേക നിയമം  നിലവിൽ വന്നത്. ഇത് സംബന്ധിച്ച പുതിയ നിയമം യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. ഇതോടെ പുരാവസ്തുക്കൾ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനുമുള്ള വ്യവസ്ഥകൾ  കൂടുതൽ കർശനമാകും.

സാംസ്‌കാരിക മേഖലയുടെ ചുമതലയും, സ്വദേശി സംസ്കാരം നിലനിർത്തിക്കൊണ്ടുള്ള വികസനവും, ചരിത്രസ്മാരകങ്ങളുടെ സംരക്ഷണവുമെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ ആണ് ഉൾപ്പെടുക. ഇതിൽ സാംസ്കാരിക മേഖലയുടെ ചുമതല അബുദബി  ടൂറിസം ആൻഡ് കൾച്ചർ  അതോറിറ്റിക്കാണ്. പുരാവസ്തുക്കൾ കൈവശം വെക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും നിയമത്തിൽ പ്രത്യേക വ്യവസ്ഥയുണ്ട്.

പുരാവസ്തുക്കൾ എമിറേറ്റിന് പുറത്തുകൊണ്ടുപോകണമെങ്കിൽ  പ്രത്യേക അനുമതിയും  വാങ്ങിയിരിക്കണം. ചരിത്ര പ്രാധാന്യമുള്ള മേഖലകളിൽ യാതൊരുവിധത്തിലുമുള്ള വാണിജ്യ വ്യവസായആവശ്യങ്ങൾക്കോ, കാർഷികാവശ്യങ്ങൾക്കോ ഉപയോഗിക്കാനും  പാടുള്ളതല്ല. പുരാവസ്തുക്കളുടെ ഉദ്ഖനനവുമായി ബദ്ധപ്പെട്ട  എല്ലാ കാര്യങ്ങളുടെയും ഉടമസ്ഥവകാശം  എമിറേറ്റിന് മാത്രമായിരിക്കും.

അതേസമയം നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷത്തിൽ കൂടാത്ത തടവും അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷം ദിര്‍ഹം വരെ  പിഴയും ലഭിക്കും.

ShareTweetSendShare

More News from this section

പ്രധാനമന്ത്രിക്ക് ലഭിച്ച മെമന്റോകളും സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരം

പ്രധാനമന്ത്രിക്ക് ലഭിച്ച മെമന്റോകളും സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരം

കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടുകൂടായിരുന്നോ എന്ന്; കട്ടതും പോരാ, ന്യായീകരണവും: പി.ശ്യാംരാജ്

കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടുകൂടായിരുന്നോ എന്ന്; കട്ടതും പോരാ, ന്യായീകരണവും: പി.ശ്യാംരാജ്

കോഴിക്കോട് മുക്കത്ത് വാഹനാപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

നെടുങ്കണ്ടത്ത് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; തൊഴിലാളികൾക്ക് പരിക്ക്

വിരുഷ്‌ക ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു…! കോഹ്‌ലി മുംബൈയിലേക്ക് പറന്നു; താരം തലസ്ഥാനത്തെ മത്സരം കളിച്ചേക്കില്ല

വിരുഷ്‌ക ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു…! കോഹ്‌ലി മുംബൈയിലേക്ക് പറന്നു; താരം തലസ്ഥാനത്തെ മത്സരം കളിച്ചേക്കില്ല

മദ്ധ്യപ്രദേശ് യോദ്ധാക്കളുടെ നാട്; പുത്തൻ ചിന്തകളില്ലാത്തവർക്ക് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയില്ല; കോൺഗ്രസിന് കടന്നാക്രമിച്ച് പ്രധാനമന്ത്രി

മദ്ധ്യപ്രദേശ് യോദ്ധാക്കളുടെ നാട്; പുത്തൻ ചിന്തകളില്ലാത്തവർക്ക് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയില്ല; കോൺഗ്രസിന് കടന്നാക്രമിച്ച് പ്രധാനമന്ത്രി

കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിയ പ്രതി അറസ്റ്റിൽ

കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിയ പ്രതി അറസ്റ്റിൽ

Load More

More Gulf News

ജിമെയിലും പണിമുടക്കുന്നോ? രാജ്യത്തെ സേവനങ്ങളിൽ തകരാർ

പത്ത് വർഷത്തിലേറെ ലഭ്യമായിരുന്ന ആ സേവനം ഇനിയില്ല!;ജിമെയിലിൽ നിന്നും ഒരു ഫീച്ചർ കൂടി പിൻവലിച്ച് ഗൂഗിൾ

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies