മരുഭൂമി മലിനമാക്കുന്നവർക്കെതിരെ കർശന നടപടി
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

മരുഭൂമി മലിനമാക്കുന്നവർക്കെതിരെ കർശന നടപടി

Janam Web Desk by Janam Web Desk
Oct 22, 2016, 10:14 pm IST
A A
FacebookTwitterWhatsAppTelegram

ഷാർജ: ഷാർജ എമിറേറ്റിലെ മലയോരപ്രദേശങ്ങൾ മലിനമാക്കുന്നവർക്കും അതിക്രമിച്ചു കയറുന്നവർക്കും എതിരെ നടപടികൾ കർശനമാക്കുന്നു. മരുഭൂമിയിലും മലയോരമേഖലകളിലും എത്തുന്ന സന്ദർശകർ വ്യാപകമായ തോതിൽ പരിസ്‌ഥിതിക്ക് ആഘാതമേൽപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടികൾ ശക്തമാക്കുന്നത്.

മരുഭൂമിയിലും മലയോര പ്രദേശങ്ങളിലും വിനോദസഞ്ചാരത്തിനും മറ്റുമായി എത്തുന്നവർ പരിസ്ഥിതിക്കു ദോഷകരമാകുന്ന വിധത്തിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഈ പ്രദേശങ്ങളിൽ അതിക്രമിച്ചു കടക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി എടുക്കാൻ ഷാർജ പരിസ്ഥിതി അതോറിറ്റി ഒരുങ്ങുന്നത്.

ചപ്പുചവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ബാറ്ററികൾ തുടങ്ങിയവ ഈ പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നത് പല ജീവികളുടെയും വംശനാശം ഉൾപ്പെടെ ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. മലകളെ വേർതിരിക്കുന്ന വേലികൾ അതിക്രമിച്ചു കടക്കുക, അടയാളങ്ങൾ സ്‌ഥാപിക്കുക, ഇവിടങ്ങിലെ ചെടികൾ നശിപ്പിക്കുക, പാറകളിൽ ചിത്രംവരയ്‌ക്കുകയോ എഴുതുകയോ ചെയ്യുക, പാറകളുടെ സ്‌ഥാനം മാറ്റുക, തുടങ്ങിയവ എല്ലാം നിയമ ലംഘനങ്ങളിൽപ്പെടും ആണ്.

മലയോരമേഖലകളുടെ ഘടനയ്‌ക്ക് വ്യത്യാസം വരുത്തുന്ന നിയമ ലംഘകർക്കു 10000 ദിർഹമാണ് പിഴ ചുമത്തുക. വന്യജീവി മേഖലകളും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കാൻ ബോധവൽക്കരണം ഉൾപ്പെടെ വിവിധ പദ്ധതികൾ അധികൃതർ നടപ്പിലാക്കി വരികയാണ്. മലയോര പ്രദേശങ്ങളിലെ മലിനീകരണം തടയുവാനും, പർവ്വതങ്ങൾ സന്ദർശിക്കാൻ എത്തുന്നവർക്ക് നിദ്ദേശങ്ങൾ നൽകുന്നത് ഉൾപ്പെടെ ഉള്ള പ്രചാരണ പരിപാടികളും ഷാർജ പരിസ്ഥിതി അതോറിറ്റി സംഘടിപ്പിക്കുന്നുണ്ട്.

ShareTweetSendShare

More News from this section

വീണ്ടും ഷോക്കടിപ്പിച്ച് കെഎസ്ഇബി; സർച്ചാർജ്  വർദ്ധിപ്പിച്ചു; ലക്ഷ്യം ജൂണിൽ ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കുക

വൈദ്യുതി കണക്ഷൻ എടുക്കുന്നുണ്ടോ?; എങ്കിൽ ഈ രണ്ട് രേഖകൾ മതി; അറിയിപ്പുമായി കെഎസ്ഇബി

ആസിഫ് അലി ചിത്രം ‘എ രഞ്ജിത്ത് സിനിമ’ഫസ്റ്റ് ലുക്ക് പുറത്ത്; പോസ്റ്റർ പങ്കുവെച്ച് പ്രമുഖ താരങ്ങൾ

ആസിഫ് അലി ചിത്രം ‘എ രഞ്ജിത്ത് സിനിമ’ഫസ്റ്റ് ലുക്ക് പുറത്ത്; പോസ്റ്റർ പങ്കുവെച്ച് പ്രമുഖ താരങ്ങൾ

മഴ മുന്നറിയിപ്പുകളിൽ മാറ്റം; സംസ്ഥാനത്തെ എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്

അതിശക്തമായ മഴ തുടരുന്നു; മൂന്ന് നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ

ട്രങ്ക് അന്തകനായി; ഒളിച്ചിരിക്കാൻ കയറിയ മൂന്നു പെൺകുട്ടികൾ ശ്വാസം മുട്ടി മരിച്ചു

ട്രങ്ക് അന്തകനായി; ഒളിച്ചിരിക്കാൻ കയറിയ മൂന്നു പെൺകുട്ടികൾ ശ്വാസം മുട്ടി മരിച്ചു

പൂനെയിൽ എഞ്ചിനീയറായിരുന്ന ഷാനവാസ് എന്ന ഷാഫി ഉസ്സാമ; ഐഎസ് ഭീകരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത് മോഷണ കേസിൽ നിന്ന്

പൂനെയിൽ എഞ്ചിനീയറായിരുന്ന ഷാനവാസ് എന്ന ഷാഫി ഉസ്സാമ; ഐഎസ് ഭീകരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത് മോഷണ കേസിൽ നിന്ന്

സ്വപ്നതുല്യമായ നേട്ടം: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കൈപിടിച്ച്, താരങ്ങളെ കളിക്കളത്തിലേക്ക് ആനയിച്ച് മലമ്പുഴ ആശ്രമം സ്‌കൂളിലെ കുട്ടികൾ

സ്വപ്നതുല്യമായ നേട്ടം: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കൈപിടിച്ച്, താരങ്ങളെ കളിക്കളത്തിലേക്ക് ആനയിച്ച് മലമ്പുഴ ആശ്രമം സ്‌കൂളിലെ കുട്ടികൾ

Load More

More Gulf News

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies