യുഎഇയ്ക്കു പുതിയ വേഗക്കുതിപ്പുമായി ഹൈപ്പർലൂപ് സാങ്കേതികവിദ്യ
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

യുഎഇയ്‌ക്കു പുതിയ വേഗക്കുതിപ്പുമായി ഹൈപ്പർലൂപ് സാങ്കേതികവിദ്യ

Janam Web Desk by Janam Web Desk
Oct 28, 2016, 08:43 am IST
A A
FacebookTwitterWhatsAppTelegram

ദുബായ്: മണിക്കൂറിൽ 1200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന ഹൈപ്പർലൂപ് സാങ്കേതികവിദ്യ ഇനി യു.എ.ഇയിലെ പൊതുഗതാഗത രംഗത്തേക്കും. ഇതോടെ ദുബായിൽ നിന്ന് അബുദാബിയിലേക്കുളള ദൂരം 15 മിനുട്ടായി ചുരുങ്ങും. ദുബായ്-അബുദാബി ഹൈപ്പർ ലൂപ് പാതയുടെ രൂപരേഖ നവംബര്‍ ഏഴിന് ഔദ്യോഗികമായി പ്രകാശിപ്പിക്കും.

ഒരു ചായകുടിക്കുന്ന സമയത്തിനുളളിൽ ദുബായിൽ നിന്നും തലസ്ഥാന നഗരിയായ അബുദാബിയിൽ പോയി മടങ്ങാം. എങ്ങനെയെന്ന് സംശയിച്ചാൽ, അതാണ് ഹൈപ്പർലൂപ് സാങ്കേതിക വിദ്യ. രണ്ടറ്റവും താങ്ങി നിർത്തുന്ന വൈ ആകൃതിയിലുളള തൂണുകളിലൂടെ കടന്നുപോവുന്ന ട്യൂബുകളില്‍ പ്രത്യേക രീതിയില്‍ വായു സമ്മര്‍ദ്ദം ക്രമീകരിച്ച് അതിവേഗ യാത്ര സാദ്ധ്യമാക്കുന്നതാണ് ഹൈപ്പർലൂപ് സാങ്കേതികവിദ്യ.

മണിക്കൂറിൽ 1200 കിലോമീറ്റർ വേഗത്തിൽ ഇതിലൂടെ സഞ്ചരിക്കാൻ കഴിയും ട്യൂബിനകത്തെ പെട്ടികളുടെ മാതൃകയിലുളള പേടകങ്ങളിലാണ് യാത്രക്കാർ സഞ്ചരിക്കുക. ദുബായ്-അബുദാബി അതിവേഗ യാത്ര സാദ്ധ്യമാക്കുന്ന ഹൈപ്പർ ലൂപ് മാതൃകയുമായി ബി.ഐ.ജി കമ്പനിയാണ് രംഗത്തെത്തിയിട്ടുളളത്.

ഇതോടെ കരമാർഗം പതിനഞ്ചു മിനുട്ടിനുളളിൽ ദുബായിൽ നിന്നും അബുദാബിയിൽ എത്താൻ കഴിയും. ഇതോടനുബന്ധിച്ചുളള വീഡിയോയും കമ്പനി പുറത്തുവിട്ടു. നവംബർ ഏഴിന് ഇതു സംബന്ധിച്ച പൂർണ വിവരങ്ങൾ ഔദോഗികമായി പുറത്തിറക്കുന്നതിന്റെ മുന്നോടിയായിട്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അബുദാബിയിൽ തുടങ്ങി അബുദാബി വിമാനത്താവളം വഴി മക്തും വിമാനത്താവളം കടന്നു ദുബായ് വിമാനത്താവളത്തിൽ എത്തിച്ചേരുന്ന വിധത്തിലാണ് അബുദാബി-ദുബായ് ഹൈപ്പർലൂപ് പാതയുടെ രൂപരേഖ തയ്യാറാക്കിയിട്ടുളളത്. ഈ പാത ബുർജ് ഖലീഫയും, ജബൽ അലി തുറമുഖവും ബന്ധിപ്പിക്കുന്നുമുണ്ട്.

ShareTweetSendShare

More News from this section

ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന് ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരൻ : കീമോയ്‌ക്ക് വരാൻ വാഹനം വീട്ടിലെത്തിച്ച് മഹീന്ദ്ര കമ്പനി ; കണ്ണീരോടെ ആനന്ദ് മഹീന്ദ്ര

ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന് ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരൻ : കീമോയ്‌ക്ക് വരാൻ വാഹനം വീട്ടിലെത്തിച്ച് മഹീന്ദ്ര കമ്പനി ; കണ്ണീരോടെ ആനന്ദ് മഹീന്ദ്ര

ചാനൽ ഫീച്ചറുമായി വാട്‌സ്ആപ്പ്,  ഉപയോഗം ഇങ്ങനെ; പുതിയ ചാനലിനായി ചെയ്യേണ്ടത് ഇത്രമാത്രം

വാട്ട്‌സ്ആപ്പ് ചാനലുകളാൽ ബുദ്ധിമുട്ടുന്നുണ്ടോ?; എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ…

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് നേരെ സംഘം ചേർന്ന് മർദ്ദനം

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് നേരെ സംഘം ചേർന്ന് മർദ്ദനം

കടുവകളെ അടിച്ചുവീഴ്‌ത്തി പുരുഷ ഹോക്കി ടീം സെമിയില്‍; ബംഗ്ലാ നെഞ്ചില്‍ തറച്ചത് 12 വെടിയുണ്ടകള്‍

കടുവകളെ അടിച്ചുവീഴ്‌ത്തി പുരുഷ ഹോക്കി ടീം സെമിയില്‍; ബംഗ്ലാ നെഞ്ചില്‍ തറച്ചത് 12 വെടിയുണ്ടകള്‍

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ലോംഗ്ജമ്പിൽ ആൻസി സോജന് വെള്ളി; താണ്ടിയത് കരിയറിലെ മികച്ച ദൂരം

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ലോംഗ്ജമ്പിൽ ആൻസി സോജന് വെള്ളി; താണ്ടിയത് കരിയറിലെ മികച്ച ദൂരം

Load More

More Gulf News

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies