ബ്രിക്സ് അന്താരാഷ്ട്ര സമ്മേളനം കൊച്ചിയിൽ
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ബ്രിക്സ് അന്താരാഷ്‌ട്ര സമ്മേളനം കൊച്ചിയിൽ

Janam Web Desk by Janam Web Desk
Oct 31, 2016, 07:07 pm IST
A A
FacebookTwitterWhatsAppTelegram

കൊച്ചി : ബ്രിക്‌സിന്റെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തതിനുശേഷം അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട രണ്ടാം അന്താരാഷ്‌ട്ര സമ്മേളനം നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ കൊച്ചി ടാജ് ഗേറ്റ്‌വേയില്‍ നടക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു. ജനപങ്കാളിത്തത്തോടെ പ്രാദേശിക ബജറ്റ് തയ്യാറാക്കല്‍ എന്നതാണ് സമ്മേളനത്തിന്റെ വിഷയം. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനസമ്മേളനം നവംബര്‍ രണ്ടിന് നടക്കും.

കൊച്ചി ടാജ് ഗേറ്റ്‌വേയില്‍ രാവിലെ 10ന് നടക്കുന്ന സമ്മേളനം കേന്ദ്ര ഗ്രാമവികസന-പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ഉദ്ഘാടനം ചെയ്യും. ജനപങ്കാളിത്ത ആസൂത്രണം-ബജറ്റ് തയ്യാറാക്കല്‍ എന്നീ വിഷയങ്ങളില്‍ ബ്രിക്‌സ് രാജ്യങ്ങളിലെ അനുഭവങ്ങള്‍, ഘടന, പ്രക്രിയ, ഈ മേഖലയിലെ നേട്ടങ്ങള്‍, വെല്ലുവിളികള്‍, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള അറിവ് പങ്കിടുന്നതിനുള്ള വേദിയായിരിക്കും സമ്മേളനം.

പങ്കാളിത്ത പ്രാദേശിക ബജറ്റ് തയ്യാറാക്കുകയും അധികാര വികേന്ദ്രീകരണവും, സാമ്പത്തിക വികസനവും, മനുഷ്യവികസനവും, സാമൂഹ്യവികസനവും ഈ മേഖലകളിലെ നൂതനവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളും എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള വിഷയാവതരണങ്ങളും ചര്‍ച്ചകളും നടക്കും. ബ്രിക്‌സ് അംഗരാജ്യങ്ങളായ ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവിടിങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, ഗവേഷകര്‍ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.

ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍ സന്ദര്‍ശിക്കുന്നതും അവിടുത്തെ പങ്കാളിത്ത ആസൂത്രണം, ബജറ്റ് തയ്യാറാക്കല്‍ പ്രക്രിയകളെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും. ഇവിടെനിന്നും ലഭിക്കുന്ന വിവരങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. ജനാധിപത്യ അധികാരവികേന്ദ്രീകരണത്തിന്റെ പ്രധാന ഘട്ടങ്ങള്‍, സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, മികച്ച മാതൃകകള്‍ എന്നിവ സംബന്ധിച്ച ഒരു പ്രദര്‍ശനം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. നവംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപനസമ്മേളനം കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും.

ShareTweetSendShare

More News from this section

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് നേരെ സംഘം ചേർന്ന് മർദ്ദനം

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് നേരെ സംഘം ചേർന്ന് മർദ്ദനം

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ലോംഗ്ജമ്പിൽ ആൻസി സോജന് വെള്ളി; താണ്ടിയത് കരിയറിലെ മികച്ച ദൂരം

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ലോംഗ്ജമ്പിൽ ആൻസി സോജന് വെള്ളി; താണ്ടിയത് കരിയറിലെ മികച്ച ദൂരം

ശമനമില്ലാതെ മഴ; തെന്മല ഡാമിന്റെ ഷട്ടർ നാളെ തുറക്കും

ശമനമില്ലാതെ മഴ; തെന്മല ഡാമിന്റെ ഷട്ടർ നാളെ തുറക്കും

വയനാട് വീണ്ടും കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം; തലപ്പുഴയിലെത്തിയത് അഞ്ചം​ഗ സായുധ സംഘം

വയനാട് വീണ്ടും കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം; തലപ്പുഴയിലെത്തിയത് അഞ്ചം​ഗ സായുധ സംഘം

നേരിട്ട് വന്ന് കാര്യങ്ങൾ അറിയിക്കണം, അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം; വീണ്ടും നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നേരിട്ട് വന്ന് കാര്യങ്ങൾ അറിയിക്കണം, അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം; വീണ്ടും നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ബിജെപിയിൽ അംഗത്വം സ്വീകരിച്ച്‌ ഫാ. കുര്യക്കോസ് മറ്റം

ബിജെപിയിൽ അംഗത്വം സ്വീകരിച്ച്‌ ഫാ. കുര്യക്കോസ് മറ്റം

Load More

Latest News

ഏഷ്യൻ ഗെയിംസ്: മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ

ഏഷ്യൻ ഗെയിംസ്: മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ

ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന് ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരൻ : കീമോയ്‌ക്ക് വരാൻ വാഹനം വീട്ടിലെത്തിച്ച് മഹീന്ദ്ര കമ്പനി ; കണ്ണീരോടെ ആനന്ദ് മഹീന്ദ്ര

ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന് ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരൻ : കീമോയ്‌ക്ക് വരാൻ വാഹനം വീട്ടിലെത്തിച്ച് മഹീന്ദ്ര കമ്പനി ; കണ്ണീരോടെ ആനന്ദ് മഹീന്ദ്ര

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

കടുവകളെ അടിച്ചുവീഴ്‌ത്തി പുരുഷ ഹോക്കി ടീം സെമിയില്‍; ബംഗ്ലാ നെഞ്ചില്‍ തറച്ചത് 12 വെടിയുണ്ടകള്‍

കടുവകളെ അടിച്ചുവീഴ്‌ത്തി പുരുഷ ഹോക്കി ടീം സെമിയില്‍; ബംഗ്ലാ നെഞ്ചില്‍ തറച്ചത് 12 വെടിയുണ്ടകള്‍

റെക്കോർഡ് താപനില; നൂറോളം ഡോൾഫിനുകൾ ചത്തുപൊങ്ങി

റെക്കോർഡ് താപനില; നൂറോളം ഡോൾഫിനുകൾ ചത്തുപൊങ്ങി

അരുണാചലിൽ രണ്ട് ഉൾഫ(ഐ) ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

അരുണാചലിൽ രണ്ട് ഉൾഫ(ഐ) ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

കടലിൽ കഴിഞ്ഞത് 36 മണിക്കൂർ , പിടിവള്ളിയായത് നിമജ്ജനം ചെയ്ത ഗണേശവിഗ്രഹം ; തിരയിൽപ്പെട്ട് കാണാതായ 14 കാരൻ ജീവിതത്തിലേയ്‌ക്ക്

കടലിൽ കഴിഞ്ഞത് 36 മണിക്കൂർ , പിടിവള്ളിയായത് നിമജ്ജനം ചെയ്ത ഗണേശവിഗ്രഹം ; തിരയിൽപ്പെട്ട് കാണാതായ 14 കാരൻ ജീവിതത്തിലേയ്‌ക്ക്

രാജസ്ഥാനില്‍ 7,000 കോടി രൂപയുടെ വികസന പദ്ധതികള്‍; രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് പിന്നിൽ ഗെഹ്‌ലോട്ട് സർക്കാർ; ബിജെപി അധികാരത്തിലെത്തിയാൽ ഇതിന് പിന്നിലുളളവർക്ക് കടുത്ത ശിക്ഷ നൽകും, യുവാക്കൾക്ക് നൽകുന്ന ഉറപ്പാണിത്: പ്രധാനമന്ത്രി നരേന്ദ്രമോദി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies