ന്യൂഡൽഹി : കേരളപ്പിറവി ദിനത്തിൽ മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നു . മലയാളത്തിലാണ് മോദി ആശംസ നേർന്നത്.
കേരളത്തിലെ സഹോദരീസഹോദരന്മാർക്ക് കേരളപ്പിറവിയാശംസകൾ. സംസ്ഥാനം പുരോഗതിയുടെ കൂടുതൽ ഉയരങ്ങൾ താണ്ടട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എന്ന് ട്വിറ്ററിൽ കുറിച്ചാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്
കേരളത്തിലെ സഹോദരീസഹോദരന്മാർക്ക് കേരളപ്പിറവിയാശംസകൾ. സംസ്ഥാനം പുരോഗതിയുടെ കൂടുതൽ ഉയരങ്ങൾ താണ്ടട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) November 1, 2016