ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപിയാനിൽ ഭീകരരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു . രണ്ട് സൈനികർക്ക് പരിക്കേറ്റു . പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി . ഏറ്റുമുട്ടൽ തുടരുകയാണ് .
രണ്ട് ദിവസം മുൻപ് നടന്ന ഏറ്റുമുട്ടലിലും ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.